• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം: യുവതികളിൽ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തി

by Web Desk 04 - News Kerala 24
July 28, 2023 : 10:16 pm
0
A A
0
സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം: യുവതികളിൽ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തി

ഇംഫാൽ∙ മണിപ്പുരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി ബലാൽസംഗം ചെയ്ത സംഭവത്തിൽ മണിപ്പുർ പൊലീസ് സ്ത്രീകളുടെ മൊഴി രേഖപ്പെടുത്തുന്നത് ആരംഭിച്ചു. വനിതാ ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് സ്ത്രീകളെ കണ്ട് മൊഴിയെടുത്തത്. ഇവരുടെ ബന്ധുക്കളിൽനിന്നും മൊഴിയെടുത്തിട്ടുണ്ട്. ഈ സംഭവത്തിൽ ദൃക്സാക്ഷിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മേയ് നാലിനാണ് കലാപവുമായി ബന്ധപ്പെട്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി ബലാൽസംഗം ചെയ്തത്. കാങ്‌പോക്പി ജില്ലയിലെ ബിപൈന്യം ഗ്രാമത്തിലെ 2 കുക്കി സ്ത്രീകളാണ് ക്രൂരതയ്‌ക്ക് ഇരയായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ജൂലൈ 19നാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഈ സംഭവത്തിന്റെ അന്വേഷണം സിബിഐയ്‌ക്ക് കൈമാറിയിട്ടുണ്ട്. ഇതുവരെ 7 പേർ അറസ്റ്റിലായി.സംഭവത്തിന്റെ വീഡിയോ പുറത്ത് വിട്ടത് കേന്ദ്ര സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചിരുന്നു. അന്വേഷണം സിബിഐയ്‌ക്ക് കൈമാറിയതിന് പിന്നാലെയാണ് അമിത് ഷായുടെ പരാമർശം. മണിപ്പുരിലെ വംശീയ കലാപവുമായി ബന്ധപ്പെട്ട ആറ് കേസുകൾ സിബിഐയ്‌ക്കും മൂന്ന് കേസുകൾ ദേശീയ അന്വേഷണ ഏജൻസിക്കുമാണ് കൈമാറിയിട്ടുള്ളത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിമാനത്തിന്റെ പിൻഭാഗം നിലത്തുതട്ടി; ഇൻഡിഗോയ്ക്ക് 30 ലക്ഷം രൂപ പിഴ

Next Post

ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും പച്ചക്കായ; അറിയാം മറ്റ് ആരോഗ്യഗുണങ്ങൾ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും പച്ചക്കായ; അറിയാം മറ്റ് ആരോഗ്യഗുണങ്ങൾ

ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും പച്ചക്കായ; അറിയാം മറ്റ് ആരോഗ്യഗുണങ്ങൾ

പ്രമേഹത്തെ തടുക്കാം ഈ ആറ് ആരോഗ്യ ശീലങ്ങള്‍ വഴി

പ്രമേഹത്തെ തടുക്കാം ഈ ആറ് ആരോഗ്യ ശീലങ്ങള്‍ വഴി

ഭിന്നശേഷിക്കാരി യുവതിയെ സോഷ്യൽ മീഡിയയിൽ പരിചയം, വിവാഹം ചെയ്യാമെന്ന് പറഞ്ഞ് സ്വർണവും പണവും തട്ടി, അറസ്റ്റ്

ഭിന്നശേഷിക്കാരി യുവതിയെ സോഷ്യൽ മീഡിയയിൽ പരിചയം, വിവാഹം ചെയ്യാമെന്ന് പറഞ്ഞ് സ്വർണവും പണവും തട്ടി, അറസ്റ്റ്

ദൃക്സാക്ഷി പ്രതിഭാഗത്തിന് അനുകൂലമായി കൂറുമാറി; റേഡിയോ ജോക്കി രാജേഷ് കൊലക്കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി

റേഡിയോ ജോക്കി രാജേഷ് വധക്കേസിൽ വിധി ഇന്ന്

കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞു, ഡ്രൈവറെ തല്ലി, പിടിയിലായത് മറ്റൊരു കേസിൽ

കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞു, ഡ്രൈവറെ തല്ലി, പിടിയിലായത് മറ്റൊരു കേസിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In