• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

രണ്ട് വയസുള്ള കുഞ്ഞിന്റെ കൊലപാതകക്കേസ് വിചാരണക്കിടെ ഫേസ്ബുക്ക് നോക്കുന്ന ജഡ്ജി

by Web Desk 06 - News Kerala 24
July 30, 2023 : 11:18 am
in News, World
Reading Time: 1 min read
0
A A
0
രണ്ട് വയസുള്ള കുഞ്ഞിന്റെ കൊലപാതകക്കേസ് വിചാരണക്കിടെ ഫേസ്ബുക്ക് നോക്കുന്ന ജഡ്ജി

പലപ്പോഴും നമ്മളെല്ലാവരും ഇന്ന് സോഷ്യൽ മീഡിയയ്‍ക്ക് അടിമകളാണ് എന്ന് പറയേണ്ടി വരും. ബോറടിക്കുമ്പോഴും അല്ലാത്തപ്പോഴും ഒക്കെ നാമെല്ലാവരും ഫേസ്ബുക്കും ഇൻസ്റ്റയും ട്വിറ്ററും എല്ലാം സ്ക്രോൾ ചെയ്ത് കൊണ്ടേ ഇരിക്കാറുണ്ട്. എന്നാൽ, നമ്മൾ നമ്മുടെ ജോലി ചെയ്ത് കൊണ്ടിരിക്കുകയാണ് എങ്കിൽ അതാണ് പ്രധാനം. പ്രത്യേകിച്ചും നമ്മൾ ചെയ്യുന്നത് വളരെ ഉത്തരവാദിത്തമുള്ള ജോലിയാണ് എങ്കിൽ. അങ്ങനെ ചെയ്യാത്ത ഒരു സ്ത്രീയുടെ വാർത്തയാണ് ഇപ്പോൾ ആളുകളെ രോഷം കൊള്ളിക്കുന്നത്. അവർ ഒരു ജഡ്ജിയാണ് എന്നതാണ് അതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരു ജഡ്ജി തന്റെ ജോലിക്കിടെ ഫേസ്ബുക്ക് സ്ക്രോൾ ചെയ്യുന്നതായാണ് പുറത്ത് വന്ന വാർത്ത. എന്നാൽ, അതിൽ ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം അതൊന്നും അല്ല. വെറും രണ്ട് വയസായ ഒരു കുഞ്ഞിന്റെ കൊലപാതകത്തിന്റെ വിചാരണയാണ് ആ സമയത്ത് കോടതിയിൽ നടന്നു കൊണ്ടിരുന്നത്. ഒക്ലഹോമയിലെ ലിങ്കൺ കൗണ്ടിയിൽ നിന്നുമാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ജില്ലാ ജഡ്ജി ട്രാസി സോഡർസ്ട്രോമിന്റെ നിരുത്തരവാദപരമായ പെരുമാറ്റമാണ് വീഡിയോയിൽ പതിഞ്ഞിരിക്കുന്നത്. വിചാരണയിൽ ഒട്ടും ശ്രദ്ധയില്ലാതെ ഇടയ്ക്കിടയ്ക്ക് ഫോണിൽ നിന്നും ശബ്ദം വരുമ്പോൾ അത് ശ്രദ്ധിച്ചും മെസേജിന് മറുപടി കൊടുത്തും എന്തിന് ഫേസ്ബുക്ക് വരെ സ്ക്രോൾ ചെയ്തുമാണ് ജഡ്ജി കോടതിയിൽ ഇരിക്കുന്നത് എന്നാണ് ആരോപണം. ജഡ്ജിയുടെ ആദ്യത്തെ കേസാണ് ഇത് എന്നും റിപ്പോർട്ടുകൾ പറയുന്നു. ഒരാൾ തന്റെ കാമുകിയുടെ രണ്ട് വയസുള്ള കുഞ്ഞിനെ മാരകമായി മർദ്ദിക്കുകയായിരുന്നു. അത് കുഞ്ഞിന്റെ മരണത്തിലേക്കും നയിച്ചു. കേസിന്റെ വിചാരണ നടക്കുന്ന സമയത്ത് ജഡ്ജി ഫേസ്ബുക്ക് നോക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അതേ സമയത്ത് തന്നെ അവിടെയിരിക്കുന്ന മറ്റെല്ലാവരോടും കേസിന്റെ വിചാരണയിൽ ശ്രദ്ധിക്കാൻ ഫോൺ അടക്കം എല്ലാ ഉപകരണങ്ങളും ഓഫ് ചെയ്ത് വയ്ക്കാനും ഇതേ ജഡ്ജി പറഞ്ഞു എന്നതാണ് വൈരുദ്ധ്യം.

കോടതിയുടെ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ സംഭവത്തെ കുറിച്ച് പറഞ്ഞത് പെരുമാറ്റച്ചട്ടത്തിൽ ഫോണിനെ കുറിച്ച് ഒന്നും പറയുന്നില്ല. എന്നിരുന്നാലും ജനങ്ങളുടെ വിശ്വാസം നേടുന്നതിനായി ജഡ്ജിമാർ സ്വയമേവ പിന്തുടരേണ്ട ചില കാര്യങ്ങളുണ്ട് എന്നാണ്. വലിയ രോഷമാണ് വീഡിയോ കണ്ട ആളുകളുടെ ഭാ​ഗത്തുനിന്നുമുണ്ടായത്. അങ്ങേയറ്റം വൈകാരികമായ ഒരു കേസിന്റെ വിചാരണയ്ക്കിടെ എങ്ങനെയാണ് ഒരു ജഡ്ജിക്ക് ഇത് ചെയ്യാൻ സാധിക്കുന്നത് എന്നതാണ് ഉയരുന്ന ചോദ്യം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഐജി ലക്ഷ്മണയുടെ ആരോപണം:മുഖ്യമന്ത്രിക്ക് കണ്ടകശനി,ശിവശങ്കരൻ 2 മാസം കൂടി ജയിലിൽ കിടന്നാൽ ഇതിലപ്പുറം പുറത്ത് വരും

Next Post

ആലുവയിലെ കുട്ടിയുടെ കൊലപാതകം; അന്വേഷണ സംഘം ബിഹാറിലേക്ക്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ആലുവയിലെ കൊലപാതകം: വെള്ളിയാഴ്ച വൈകിട്ട് 5.30യോടെ കൊല നടത്തിയതായി മൊഴി, അസഫാക് മുമ്പ് മോഷണക്കേസിലും പ്രതി

ആലുവയിലെ കുട്ടിയുടെ കൊലപാതകം; അന്വേഷണ സംഘം ബിഹാറിലേക്ക്

ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു

ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു

ആലുവയിലെ കൊലപാതകം: വെള്ളിയാഴ്ച വൈകിട്ട് 5.30യോടെ കൊല നടത്തിയതായി മൊഴി, അസഫാക് മുമ്പ് മോഷണക്കേസിലും പ്രതി

ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപാതകം; പ്രതി റിമാൻഡിൽ

സ്കൂളുകളുടെ കത്തിടപാടുകൾ ഇനി ഇ – തപാൽ മുഖേന; മന്ത്രി വി ശിവൻകുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു

അതിഥി തൊഴിലാളികള്‍ക്കായി നിയമനിർമ്മാണം നടത്തും, പൊലിസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും: വി ശിവന്‍കുട്ടി

ചെയ്യാത്ത ബലാത്സം​ഗക്കുറ്റത്തിന് ജയിലിൽ കിടന്നത് 17 വർഷം, ഒടുവിൽ നിരപരാധിയെന്ന് വിധിച്ച് പുറത്തേക്ക്

ചെയ്യാത്ത ബലാത്സം​ഗക്കുറ്റത്തിന് ജയിലിൽ കിടന്നത് 17 വർഷം, ഒടുവിൽ നിരപരാധിയെന്ന് വിധിച്ച് പുറത്തേക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021