• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കാശ്മീരിൽ അവധിക്ക് എത്തിയ സൈനികനെ കാണാതായി ; ദുരൂഹമായി കാറിൽ രക്തക്കറ

by Web Desk 05 - News Kerala 24
July 30, 2023 : 3:21 pm
in India, News
Reading Time: 1 min read
0
A A
0
കാശ്മീരിൽ അവധിക്ക് എത്തിയ സൈനികനെ കാണാതായി ; ദുരൂഹമായി കാറിൽ രക്തക്കറ

ദില്ലി: കശ്മീരില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ സൈനികനായുള്ള തിരച്ചില്‍ തുടരുന്നു. കശ്മീരിലെ കുല്‍ഗാം ഏരിയയില്‍ നിന്നാണ് അവധിക്ക് നാട്ടിലെത്തി ജാവേദ് അഹമ്മദ് വാനി എന്ന സൈനികനെ കാണാതായത്. ഇദ്ദേഹത്തിന്‌റെ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. കാറില്‍ രക്തക്കറ കണ്ടതോടെയാണ് ദുരൂഹതയേറിയത്.

അവധി കഴിഞ്ഞ് ഇന്ന് ലേയില്‍ ഇന്ന് ജോലിക്ക് തിരിച്ചു കയറേണ്ടതായിരുന്നു. സൈനികനെ കാണാതായതാണോ തട്ടിക്കൊണ്ടുപോയതാണോ എന്നതില്‍ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. ലേ-ലഡാക്കിലായിരുന്ന ജാവേദ് അഹമ്മദ് അവധിക്ക് സ്വന്തം നാട്ടിലെത്തിയതായിരുന്നു. ഇന്ന് അവധി കഴിഞ്ഞ് തിരിച്ചു പോകാനിരിക്കേയാണ് ശനിയാഴ്ച്ച കാണാതാകുന്നത്. ശനിയാഴ്ച്ച വൈകിട്ട് വീട്ടില്‍ നിന്നും മാര്‍ക്കറ്റിലേക്ക് പോയതായിരുന്നു. ഏറെ വൈകിയിട്ടും ജാവേദ് മടങ്ങി വരാതിരുന്നതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചത്. തിരച്ചിലില്‍ മാര്‍ക്കറ്റിന് സമീപം ജാവേദ് സഞ്ചരിച്ച കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പോലീസ് തലപ്പത്ത് അഴിച്ചുപണി ;  കെ.പത്മകുമാർ പുതിയ ഫയർ ഫോഴ്സ് മേധാവി, ടി.കെ വിനോദ് കുമാർ വിജിലൻസ് മേധാവി

Next Post

ബൈക്ക് സ്റ്റണ്ടുമായി കോണ്‍സ്റ്റബിള്‍ ; പിന്നാലെ സസ്‌പെന്‍ഷന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബൈക്ക് സ്റ്റണ്ടുമായി കോണ്‍സ്റ്റബിള്‍ ; പിന്നാലെ സസ്‌പെന്‍ഷന്‍

ബൈക്ക് സ്റ്റണ്ടുമായി കോണ്‍സ്റ്റബിള്‍ ; പിന്നാലെ സസ്‌പെന്‍ഷന്‍

നൗഷാദിനെ കൊന്ന് കുഴിച്ചിട്ടെന്ന് പറഞ്ഞത് പോലീസ് മര്‍ദിച്ചതിനാല്‍ ; വെളിപ്പെടുത്തലുമായി അഫ്‌സാന

നൗഷാദിനെ കൊന്ന് കുഴിച്ചിട്ടെന്ന് പറഞ്ഞത് പോലീസ് മര്‍ദിച്ചതിനാല്‍ ; വെളിപ്പെടുത്തലുമായി അഫ്‌സാന

മണിപ്പൂരിൽ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കണമെന്ന് ഗവർണറോട് ‘ഇന്ത്യ’

മണിപ്പൂരിൽ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കണമെന്ന് ഗവർണറോട് 'ഇന്ത്യ'

അവധിക്ക് നാട്ടില്‍ പോയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

അവധിക്ക് നാട്ടില്‍ പോയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

യാത്രക്കാരന്റെ മൊബൈൽ പൊട്ടിത്തെറിച്ചു ; എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

ദുബായിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം അനിശ്ചിതമായി വൈകുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021