തിരുവനന്തപുരം: ഏകീകൃത സിവില്‍ നിയമമെന്ന പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. ബിജെപിയുടേത് വര്‍ഗീയ രാഷ്ട്രീയമെന്ന് അദ്ദേഹം പറഞ്ഞു. ഏക സിവില്‍കോഡ് സി പി ഐ എം ജനകീയ സദസ് കാസര്‍കോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.