• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Business

ജിഎസ്ടി വകുപ്പ് പുനഃസംഘടിപ്പിക്കുന്നു ; 750 പേരെ ചേര്‍ത്ത് പുതിയ ഓഡിറ്റ് വിഭാഗം

by Web Desk 06 - News Kerala 24
January 23, 2022 : 8:31 am
in Business, Kerala, News
Reading Time: 1 min read
0
A A
0
തുണിത്തരങ്ങളുടെ ജിഎസ്ടി വര്‍ധന തല്‍ക്കാലം നടപ്പാക്കേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം : ഒടുവില്‍ സംസ്ഥാന ജിഎസ്ടി വകുപ്പ് സമഗ്രമായി പുനഃസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നീങ്ങുന്നു. ജിഎസ്ടി നടപ്പാക്കിയപ്പോള്‍ തന്നെ ആലോചിക്കുകയും കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിക്കുകയും ചെയ്‌തെങ്കിലും പല കാരണങ്ങളാല്‍ പുനഃസംഘടന നീളുകയായിരുന്നു. പുനഃസംഘടനയുടെ ഭാഗമായി പുതിയ ഓഡിറ്റ് വിഭാഗം രൂപീകരിച്ച് 750 ഉദ്യോഗസ്ഥരെ അതിലേക്ക് വിന്യസിക്കും. ഇന്റലിജന്‍സ് വിഭാഗത്തിനും മുന്‍തൂക്കം നല്‍കും. വിശദാംശങ്ങള്‍ ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ മന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രഖ്യാപിക്കും. ജിഎസ്ടി വരുമാനം പ്രതീക്ഷിച്ചതുപോലെ ഉയരാത്തതിന് ഒരു കാരണം നികുതി ചോര്‍ച്ചയാണെന്ന വിലയിരുത്തലിലാണ് ധനവകുപ്പ്. നികുതി ചോര്‍ച്ച കണ്ടെത്താന്‍ ഓഡിറ്റിങ്ങിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിലേക്ക് നീങ്ങുകയാണ് വകുപ്പ്. ഓഡിറ്റ് വിഭാഗം രൂപീകരിച്ച് അതിലേക്ക് കൊണ്ടുവരുന്ന ഉദ്യോഗസ്ഥര്‍ക്ക് ജിഎസ്ടി റിട്ടേണ്‍ ഓഡിറ്റ് ചെയ്യാനുള്ള പരിശീലനം നല്‍കും.

അങ്ങനെ നികുതി വെട്ടിപ്പും കുടിശികയും കണ്ടെത്താന്‍ കഴിയും. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഇതിനുള്ള സൗകര്യമൊരുക്കുന്നത്. ആദ്യഘട്ട പരിശീലനത്തിനുശേഷം ദേശീയ, രാജ്യാന്തര തലത്തില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സഹായവും ലഭ്യമാക്കും. സ്‌ക്വാഡുകള്‍ വാഹനങ്ങളെ പിന്തുടര്‍ന്നു പിടിക്കുന്നതിനു പകരം ഇന്റലിജന്‍സ് സംവിധാനം ശക്തമാക്കാനാണ് തീരുമാനം. ഇ-വേബില്ലിന്റെ കൃത്യമായ പരിശോധനയിലൂടെ വെട്ടിപ്പ് തടയാനാകുമെന്നും വകുപ്പ് കരുതുന്നു. ഒരേ ഇ- വേബില്‍ ഉപയോഗിച്ച് പത്തുതവണ സാധനം കൊണ്ടുവന്നതു പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇത് സഹായിക്കും. ആവശ്യമെങ്കില്‍ കടകളില്‍ മിന്നല്‍ പരിശോധനയും നടത്തും.

 

 

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബിഷപ് ഫ്രാങ്കോ കേസ് : സര്‍ക്കാരില്‍നിന്ന് അനുമതി ലഭിച്ചാല്‍ അപ്പീല്‍ നല്‍കാമെന്നു നിയമോപദേശം

Next Post

നടിയെ ആക്രമിച്ച കേസ് ; സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നടിയെ ആക്രമിച്ച കേസ് ; സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

നടിയെ ആക്രമിച്ച കേസ് ; സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

കൊവിഡ് ; തമിഴ്നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍

തീവ്ര കൊവിഡ് വ്യാപനം ; തമിഴ്നാട്ടില്‍ ഇന്ന് ലോക്ഡൗണ്‍

രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യന്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു

രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യന്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു

കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

മദ്യലഹരിയില്‍ മകന്‍ അമ്മയെ ചെടിച്ചട്ടികൊണ്ട് അടിച്ചുകൊന്നു ; മരണം ഉറപ്പാക്കാന്‍ തോട്ടില്‍ ചവിട്ടിത്താഴ്ത്തി

കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു ; രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ രണ്ടര ലക്ഷം കടന്നു

കോവിഡ് സമ്പര്‍ക്കമുണ്ടായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക അവധിയില്ല ; ഉത്തരവായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021