• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മിത്തുകളെ ചരിത്രമായി കാണരുത്‌: എം വി ഗോവിന്ദൻ

by Web Desk 04 - News Kerala 24
July 31, 2023 : 10:20 pm
in Kerala, News
Reading Time: 1 min read
0
A A
0
മിത്തുകളെ ചരിത്രമായി കാണരുത്‌: എം വി ഗോവിന്ദൻ

മയ്യിൽ (കണ്ണൂർ)> മിത്തുകളെ ചരിത്രമായി കാണാൻ പാടില്ല എന്നതാണ് സിപിഐ എമ്മിന്റെ വ്യവസ്ഥാപിത നിലപാടെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മിത്തുകളെ സ്വപ്നവും സങ്കൽപ്പവുമായി കാണണം. ചരിത്രം വസ്തുനിഷ്ഠ യാഥാർഥ്യത്തിന്റെ അടിസ്ഥാനത്തിൽ രൂപംകൊണ്ടതാണ്. ശാസ്ത്രം ശാസ്ത്രമായി പഠിപ്പിക്കണമെന്നത് ഹിന്ദുവിരുദ്ധ നിലപാടാണെന്ന് പ്രചരിപ്പിക്കുന്നത് അസംബന്ധമാണ്. മയ്യിൽ ചെക്യാട്ടുകാവിൽ പി വി കൃഷ്ണൻ അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം വി ഗോവിന്ദൻ.

കമ്യൂണിസ്റ്റുകാർ വിശ്വാസികൾക്ക് എതിരായ നിലപാട് സ്വീകരിക്കുന്നവരല്ല. വിശ്വാസികളുടെ വിശ്വാസപ്രമാണത്തെ സംരക്ഷിക്കാനുള്ള ജനാധിപത്യപരമായ കടമ കമ്യൂണിസ്റ്റുകാർക്കുണ്ട്. ഹിന്ദുത്വ അജൻഡ നടപ്പാക്കാനുള്ള ആർഎസ്എസ്സിന്റെ കൈയിലെ ഉപകരണമാണ് ഏക സിവിൽ കോഡ്. ഇതുകാട്ടി മത വ്യക്തമാക്കവർഗീയത സൃഷ്ടിക്കുകയാണ് ലക്ഷ്യം. മതനിരപേക്ഷ ഉള്ളടക്കത്തെ തകർത്ത്‌ മത ധ്രൂവീകരണത്തിലൂടെ ജനങ്ങളെ ഛിന്നഭിന്നമാക്കുകയാണ് ആർഎസ്എസ്. ആഭ്യന്തരശത്രുക്കളുടെ കലവറയായി ആർഎസ്എസ് കാണുന്നത് കേരളത്തെയാണ്. മതനിരപേക്ഷ ശക്തികൾ ജാഗ്രതയോടെ നിലകൊണ്ടാൽമാത്രമേ കേരളം ഇതേപടി നിലനിൽക്കൂ.

‌മണിപ്പുരിൽ ഇപ്പോൾ മണിപ്പുരികളില്ല, മെയ്ത്തികളും കുക്കികളും മാത്രമാണുള്ളത്. ആർഎസ്എസ്സാണ് അത് സൃഷ്ടിച്ചത്. മണിപ്പുർ പ്രശ്നം സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മധൈര്യം കാണിച്ചില്ല. ഗുജറാത്തിൽ വംശഹത്യ നടന്നപ്പോഴും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മോദി മൗനംപാലിക്കുകയായിരുന്നു. എന്നാൽ, മോദിയെയാണ് വംശഹത്യയിലെ ഒന്നാം പ്രതിയായി ലോകം വിലയിരുത്തിയത്‌–-എം വി ഗോവിന്ദൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആധിപത്യം നിലനിർത്താൻ പുതിയ കരുനീക്കം; ബ്രിജ് ഭൂഷണെ പിന്തുണക്കുന്ന 18 പേർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

Next Post

എംബിബിഎസ്‌, ബിഡിഎസ്‌ താൽക്കാലിക അലോട്ട്‌മെന്റ്‌ നാളെ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എംബിബിഎസ്‌, ബിഡിഎസ്‌ താൽക്കാലിക അലോട്ട്‌മെന്റ്‌ നാളെ

എംബിബിഎസ്‌, ബിഡിഎസ്‌ താൽക്കാലിക അലോട്ട്‌മെന്റ്‌ നാളെ

മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞ പി സി ആനി അന്തരിച്ചു

മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞ പി സി ആനി അന്തരിച്ചു

പാക്കിസ്ഥാനിലെ ഭീകരാക്രമണം; അനുശോചനം അറിയിച്ച് ഒമാന്‍

പാക്കിസ്ഥാനിലെ ഭീകരാക്രമണം; അനുശോചനം അറിയിച്ച് ഒമാന്‍

നിര്‍ജലീകരണം മൂലമുള്ള മരണം ഒഴിവാക്കാന്‍ ഒആര്‍എസ്; ഉപയോഗിക്കേണ്ട വിധം അറിയാം

നിര്‍ജലീകരണം മൂലമുള്ള മരണം ഒഴിവാക്കാന്‍ ഒആര്‍എസ്; ഉപയോഗിക്കേണ്ട വിധം അറിയാം

ഡൽഹിയിൽ 43കാരിയെ വെടിവെച്ചു കൊന്ന് 23 കാരൻ ജീവനൊടുക്കി

10 ദിവസം മുമ്പ് കാണാതായ വയോധികയുടെ മൃതദേഹം വനത്തിൽ നിന്ന് കണ്ടെത്തി; സംഭവം തൃശൂരിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021