• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

1000 പേ‍രുടെ യാത്ര, ടൈറ്റൻ ദുരന്തത്തിന്‍റെ ഞെട്ടൽ മാറിയില്ല ; ഓഷ്യൻഗേറ്റ് സഹസ്ഥാപകന് പുതിയ ലക്ഷ്യം, പ്രഖ്യാപനം

by Web Desk 04 - News Kerala 24
August 1, 2023 : 8:24 pm
in News, World
Reading Time: 1 min read
0
A A
0
1000 പേ‍രുടെ യാത്ര, ടൈറ്റൻ ദുരന്തത്തിന്‍റെ ഞെട്ടൽ മാറിയില്ല ; ഓഷ്യൻഗേറ്റ് സഹസ്ഥാപകന് പുതിയ ലക്ഷ്യം, പ്രഖ്യാപനം

ന്യൂയോര്‍ക്ക്: മഞ്ഞുമലയിൽ ഇടിച്ച് തകർന്ന് മുങ്ങിയ ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കാണാനുള്ള സാഹസിക യാത്രയിലുണ്ടായ ദുരന്തത്തിന്‍റെ ഞെട്ടലിൽ നിന്ന് ലോകം ഇതുവരെ മുക്തമായിട്ടില്ല. ടൈറ്റന്‍ ദുരന്തത്തിന് പിന്നാലെ അമേരിക്കന്‍ കമ്പനിയായ ഓഷ്യന്‍ഗേറ്റ് സാഹസിക യാത്രകള്‍ റദ്ദാക്കിയിരുന്നു. ടൈറ്റാനിക് കാണാനായുള്ള സാഹസിയ വിനോദയാത്രകള്‍ അവസാനിപ്പിക്കുന്നതായാണ് ഓഷ്യന്‍ഗേറ്റ് വ്യക്തമാക്കിയത്.എന്നാല്‍, ഓഷ്യൻഗേറ്റ് സഹസ്ഥാപകനായ ഗില്ലെർമോ സോൺലൈൻ ഇപ്പോൾ 2050 ഓടെ ശുക്രന്റെ അന്തരീക്ഷത്തിൽ ജീവിക്കാൻ 1,000 മനുഷ്യരെ അയക്കാൻ ലക്ഷ്യമിടുന്ന പുതിയ ദൗത്യത്തിന് തുടക്കം കുറിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ശുക്രനിൽ മനുഷ്യരെ എത്തിക്കുന്ന വലിയ ലക്ഷ്യമാണ് മുന്നിലുള്ളതെന്നും 2050-ഓടെ ഇത് വളരെ ചെയ്യാൻ കഴിയുമെന്ന് കരുതുന്നുവെന്നും ഗില്ലെർമോ സോൺലൈൻ പറഞ്ഞതായി ബിസിനസ് ഇൻസൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു.

ടൈറ്റൻ അന്തർവാഹിനി തകർന്നുണ്ടായ ദുരന്തം പുതിയ കുതിപ്പ് ലക്ഷ്യമിടുന്ന മനുഷ്യര്‍ക്ക് തടസമാകരുത്. അതേസമയം, ശുക്രനിലേക്ക് മനുഷ്യരെ അയക്കുന്നത് ഓഷ്യൻഗേറ്റിന്‍റെ പദ്ധതിയല്ല. ഗില്ലെർമോ സോൺലൈൻ സ്ഥാപകനും ചെയര്‍മാനുമായ ഹ്യൂമൻസ് ടൂ വീനസ് ആണ് ഈ ദൗത്യത്തിന് പിന്നിലുള്ളത്. 2020ൽ സ്ഥാപിതമായ ഈ കമ്പനി ശുക്രനിൽ സ്ഥിരമായ മനുഷ്യ സാന്നിധ്യം സ്ഥാപിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഓഷ്യൻ ഗേറ്റിനെ മറന്നേക്കൂ… ടൈറ്റനെ മറക്കുക. സ്റ്റോക്ക്ടൺ മറക്കുക. മനുഷ്യൻ ഒരു വലിയ മുന്നേറ്റത്തിന്റെ വക്കിലാണെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയോട് ഏതാണ്ട് സമാനമായ ഗുരുത്വാകർഷണവും 0 – 50 ഡിഗ്രി സെല്‍ഷ്യസ് എന്ന അനുകൂല താപനിലയും അടക്കമുള്ള കാരണങ്ങളാണ് ശുക്രൻ യാത്രയ്ക്ക് പിന്നിലുള്ളതെന്ന് ഹ്യൂമൻസ് ടൂ വീനസ് വെബ്സൈറ്റ് വ്യക്തമാക്കുന്നു.

അതേസമയം, ടൈറ്റന്‍ സമുദ്ര പേടകം അപകടത്തില്‍ പെട്ട് സഞ്ചാരികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഓഷ്യന്‍ഗേറ്റ് കമ്പനി സിഇഒയും മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിങ്, ബ്രിട്ടീഷ് പൗരത്വമുള്ള പാകിസ്താനി അതിസമ്പന്ന വ്യവസായി ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ, ഈ കടൽയാത്ര നടത്തുന്ന ഓഷ്യൻഗേറ്റ് കമ്പനിയുടെ സി ഇ ഓ സ്റ്റോക്റ്റൻ റഷ്, ഫ്രഞ്ച് പര്യവേക്ഷകൻ പോൽ ഹെൻറി എന്നിവരാണ് അന്തർവാഹിനിയിലുണ്ടായിരുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിദഗ്ധ ചികിത്സക്ക് കൊണ്ടുപോകുന്നതിനിടെ വാഹനത്തില്‍ നിന്നിറങ്ങി കായലിൽ ചാടി ; യുവാവിന്റെ മൃതദേഹം കണ്ടെടുത്തു

Next Post

യുവാവിനെ അഴിക്കുള്ളിലാക്കി വിദ്യാര്‍ഥിനികളുടെ ബുദ്ധി; പൊതുവഴിയിൽ ശല്യം, പിന്നാലെയോടി ഭയപ്പെടുത്തി, അറസ്റ്റ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യുവാവിനെ അഴിക്കുള്ളിലാക്കി വിദ്യാര്‍ഥിനികളുടെ ബുദ്ധി; പൊതുവഴിയിൽ ശല്യം, പിന്നാലെയോടി ഭയപ്പെടുത്തി, അറസ്റ്റ്

യുവാവിനെ അഴിക്കുള്ളിലാക്കി വിദ്യാര്‍ഥിനികളുടെ ബുദ്ധി; പൊതുവഴിയിൽ ശല്യം, പിന്നാലെയോടി ഭയപ്പെടുത്തി, അറസ്റ്റ്

ദിലീപിന്റെ ‘വോയിസ് ഓഫ് സത്യനാഥൻ’ തിയറ്റുകളില്‍, സ്‍നീക്ക് പീക്ക് പുറത്ത്

ദിലീപിന്റെ 'വോയിസ് ഓഫ് സത്യനാഥൻ' തിയറ്റുകളില്‍, സ്‍നീക്ക് പീക്ക് പുറത്ത്

‘പൃഥ്വിരാജ് ആരോഗ്യം വീണ്ടെടുത്തുവരുന്നു’, നന്ദി പറഞ്ഞ് സുപ്രിയ മേനോന്റെ കുറിപ്പ്

'പൃഥ്വിരാജ് ആരോഗ്യം വീണ്ടെടുത്തുവരുന്നു', നന്ദി പറഞ്ഞ് സുപ്രിയ മേനോന്റെ കുറിപ്പ്

‘സുരാജ് വെഞ്ഞാറമൂട് എംവിഡി‌യുടെ ക്ലാസിൽ പങ്കെടുക്കണം’; അപകടത്തിന് പിന്നാലെ നടപടി

സൈബർ ആക്രമണം: സുരാജിന്റെ പരാതിയിൽ അഞ്ച്‌ പേരെ ചോദ്യം ചെയ്‌തു

ഓപ്പറേഷൻ ഫോസ്‌കോസ് ലൈസൻസ് ഡ്രൈവ്: ഒറ്റ ദിവസം 4463 പരിശോധന

ഓപ്പറേഷൻ ഫോസ്‌കോസ് ലൈസൻസ് ഡ്രൈവ്: ഒറ്റ ദിവസം 4463 പരിശോധന

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021