• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ജിഎസ്ടി കൗൺസിൽ യോഗം: ഓൺലൈൻ ഗെയിമിങ്ങിനുള്ള നികുതിയിൽ സുപ്രധാന തീരുമാനം ഇന്ന്

by Web Desk 06 - News Kerala 24
August 2, 2023 : 12:10 pm
in India, News
Reading Time: 1 min read
0
A A
0
ജിഎസ്ടി കൗൺസിൽ യോഗം: ഓൺലൈൻ ഗെയിമിങ്ങിനുള്ള നികുതിയിൽ സുപ്രധാന തീരുമാനം ഇന്ന്

ദില്ലി: ജിഎസ്ടി കൗൺസിൽ ഇന്ന് യോഗം ചേരും. കൗൺസിൽ അധ്യക്ഷയായ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ യോഗത്തിൽ അധ്യക്ഷനാകും. ഇന്ന് നടക്കുന്ന വെർച്വൽ മീറ്റിംഗിൽ ഓൺലൈൻ ഗെയിമിങ്ങിനുള്ള നികുതിയെ കുറിച്ചുള്ള സുപ്രധാന തീരുമാനം എടുത്തേക്കും. ഓൺലൈൻ ഗെയിമിംഗ് ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഇന്നത്തെ യോഗം നിർണായകമാണ്. കാരണം, ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും കുതിരപ്പന്തയത്തിനും 28% ഏകീകൃത നികുതി ചുമത്താൻ മുൻ യോഗത്തിൽ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചിരുന്നു.  തുടർന്ന്, വൻകിട ഓൺലൈൻ ഗെയിമിംഗ് കമ്പനികളും അവരുടെ സിഇഒമാരും പുതിയ കാലത്തെ സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്ക് തടസ്സമാകുമെന്നതിനാൽ ഈ  തീരുമാനം പിൻവലിക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. അതിനാൽ, ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും കുതിരപ്പന്തയത്തിനും 28% ജിഎസ്ടി ഈടാക്കാനുള്ള നിർദ്ദേശം ഇന്ന് മന്ത്രിമാരുടെ സംഘം ചർച്ച ചെയ്യുകയും അന്തിമ തീരുമാനം എടുക്കുകയും ചെയ്യും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇഡി വാദം സുപ്രീംകോടതി തള്ളി, ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിന് ഇടക്കാല ജാമ്യം

Next Post

‘എൻഡിഎയുമായോ ‘ഇന്ത്യ’സഖ്യവുമായോ ചേർന്ന് പ്രവർത്തിക്കില്ല, സ്വതന്ത്രമായി നിൽക്കാൻ ബിആർഎസ്സിനാകും’: ചന്ദ്രശേഖർ റാവു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘എൻഡിഎയുമായോ ‘ഇന്ത്യ’സഖ്യവുമായോ ചേർന്ന് പ്രവർത്തിക്കില്ല, സ്വതന്ത്രമായി നിൽക്കാൻ ബിആർഎസ്സിനാകും’: ചന്ദ്രശേഖർ റാവു

'എൻഡിഎയുമായോ 'ഇന്ത്യ'സഖ്യവുമായോ ചേർന്ന് പ്രവർത്തിക്കില്ല, സ്വതന്ത്രമായി നിൽക്കാൻ ബിആർഎസ്സിനാകും': ചന്ദ്രശേഖർ റാവു

ബെംഗളൂരു – മൈസൂരു സൂപ്പര്‍ റോഡിലെ ബൈക്ക്-ഓട്ടോ നിരോധനം, രോഷം പുകയുന്നു

ബെംഗളൂരു - മൈസൂരു സൂപ്പര്‍ റോഡിലെ ബൈക്ക്-ഓട്ടോ നിരോധനം, രോഷം പുകയുന്നു

മലപ്പുറത്ത് നിന്ന് ചന്ദനം കടത്തി, 150 കി.മി പിന്തുടർന്ന് പിടികൂടി കോയമ്പത്തൂർ പൊലീസ്

മലപ്പുറത്ത് നിന്ന് ചന്ദനം കടത്തി, 150 കി.മി പിന്തുടർന്ന് പിടികൂടി കോയമ്പത്തൂർ പൊലീസ്

കണ്ണൂരിൽ സ്കൂളിലേക്ക് പോയ പതിനഞ്ചുകാരിയെ നാലംഗ സംഘം കാറിലേക്ക് വലിച്ചു, പെൺകുട്ടി കുതറിയോടി രക്ഷപ്പെട്ടു

കണ്ണൂരിൽ സ്കൂളിലേക്ക് പോയ പതിനഞ്ചുകാരിയെ നാലംഗ സംഘം കാറിലേക്ക് വലിച്ചു, പെൺകുട്ടി കുതറിയോടി രക്ഷപ്പെട്ടു

കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഡയറ്റില്‍ ഉള്‍പ്പെടുത്താം അവക്കാഡോ; അറിയാം ഗുണങ്ങള്‍…

ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് അവക്കാഡോ ഇങ്ങനെ ഉപയോഗിക്കാം...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021