• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വ്യാജ അക്കൗണ്ടുകളെ ‘ പടിക്ക് പുറത്താക്കി ‘ മീഷോ; 42 ലക്ഷം വ്യാജ ഉൽപ്പന്നങ്ങൾ നീക്കം ചെയ്തു

by Web Desk 04 - News Kerala 24
August 2, 2023 : 8:06 pm
in News, World
Reading Time: 1 min read
0
A A
0
വ്യാജ അക്കൗണ്ടുകളെ ‘ പടിക്ക് പുറത്താക്കി ‘ മീഷോ; 42 ലക്ഷം വ്യാജ ഉൽപ്പന്നങ്ങൾ നീക്കം ചെയ്തു

സോഫ്റ്റ്ബാങ്കിന്റെ പിന്തുണയുള്ള ഇന്ത്യൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ മീഷോ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഏകദേശം 42 ലക്ഷം വ്യാജ ഉൽപ്പന്നങ്ങൾ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്തതായി അറിയിച്ചു. 12,000 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു. 10 ലക്ഷം നിയന്ത്രിത ഉൽപ്പന്നങ്ങളും പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്തതായി കമ്പനി വെളിപ്പെടുത്തി. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ വർദ്ധിച്ചു വരുന്ന വ്യാജ ഉൽപ്പന്നങ്ങളെ കുറിച്ചുള്ള ആശങ്കകൾ ഉയരവെയാണ് മീഷോയുടെ പുതിയ നീക്കം. ഗുണനിലവാര പരിശോധനകൾ തുടർച്ചയായി ശക്തമാക്കുന്നതിനും വ്യാജ ഉൽപ്പന്നങ്ങളെയും മോശം വിൽപ്പനക്കാരെയും ഫലപ്രദമായി തിരിച്ചറിയുന്നതിനും നൂതന സാങ്കേതിക വിദ്യകൾ കമ്പനി പ്രയോജനപ്പെടുത്തിയെന്ന് മീഷോ സ്ഥാപകനും ചീഫ് ടെക്‌നോളജി ഓഫീസറുമായ സഞ്ജീവ് ബർൺവാൾ പറഞ്ഞു.

“സാങ്കേതികവിദ്യ കൂടുതലായി ഉപയോഗിച്ചുകൊണ്ട് ഗുണനിലവാര പരിശോധനകൾ മെച്ചപ്പെടുത്തുകയും തന്ത്രപ്രധാനമായ ബ്രാൻഡ് പങ്കാളിത്തം രൂപീകരിക്കുകയും ചെയ്യുന്നതിലൂടെ, വ്യാജ ഉൽപ്പന്നങ്ങൾ കണ്ടെത്തുന്നതിനും ഉപയോക്താക്കളെ അപകടത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള കമ്പനിയുടെ കഴിവ് ഉയർത്തിയതായി മീഷോ സിഎക്‌സ്‌ഒ, ഉത്കൃഷ്ട കുമാർ പറഞ്ഞു. 1800-ഓളം ബ്രാൻഡുകൾ ഉൾപ്പെടുന്ന ഒരു ‘സുരക്ഷാ ലിസ്റ്റ്’ മീഷോ സൃഷ്ടിച്ചിട്ടുണ്ട്, കൂടാതെ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ വ്യാജവും നിയന്ത്രിതവുമായ ഉൽപ്പന്നങ്ങളെ ചെറുക്കുന്നതിന് ‘പ്രോജക്റ്റ് സുരക്ഷാ’ മീഷോ അവതരിപ്പിച്ചു. വഞ്ചന കണ്ടെത്തുന്നതിന് അനലിറ്റിക്കൽ മോഡലുകൾ പ്രയോജനപ്പെടുത്തി.ഈ പ്രോജക്റ്റിന്റെ ഭാഗമായി, ഉയർന്ന അപകടസാധ്യതയുള്ളതായി തിരിച്ചറിഞ്ഞിട്ടുള്ള ഏകദേശം 1,800 ബ്രാൻഡുകൾ ഉൾക്കൊള്ളുന്ന ഒരു ‘സുരക്ഷ ലിസ്റ്റ്’ മീഷോ സൃഷ്ടിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ 42 ലക്ഷം വ്യാജ ഉൽപ്പന്ന ലിസ്റ്റിംഗുകളും 10 ലക്ഷം നിയന്ത്രിത ഉൽപ്പന്നങ്ങളും നിർജ്ജീവമാക്കിയ പദ്ധതി ശ്രദ്ധേയമായ ഫലങ്ങൾ നൽകിയതായി മീഷോ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്തെ 3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

Next Post

അകാലനര അകറ്റാം ; വീട്ടിൽ തന്നെ പരീക്ഷിക്കാം ഈ പൊടിക്കൈകൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അകാലനര അകറ്റാം ; വീട്ടിൽ തന്നെ പരീക്ഷിക്കാം ഈ പൊടിക്കൈകൾ

അകാലനര അകറ്റാം ; വീട്ടിൽ തന്നെ പരീക്ഷിക്കാം ഈ പൊടിക്കൈകൾ

നടി മാളവികയുടെ വീട്ടിൽ രാത്രി കയറിയതാര് ? സിസിടിവി ദൃശ്യങ്ങളിൽ കണ്ടതാരെ? പ്രതിയെ തേടി പൊലീസ്

നടി മാളവികയുടെ വീട്ടിൽ രാത്രി കയറിയതാര് ? സിസിടിവി ദൃശ്യങ്ങളിൽ കണ്ടതാരെ? പ്രതിയെ തേടി പൊലീസ്

രാഹുലിന്‍റെ നിർണായക നീക്കം, പരാതിക്കാരനും കീഴ്കോടതി വിധികൾക്കുമെതിരെ സുപ്രീംകോടതിയിൽ എതിർ സത്യവാങ്മൂലം നൽകി

രാഹുലിന്‍റെ നിർണായക നീക്കം, പരാതിക്കാരനും കീഴ്കോടതി വിധികൾക്കുമെതിരെ സുപ്രീംകോടതിയിൽ എതിർ സത്യവാങ്മൂലം നൽകി

വഴിയരികിൽ നില്‍ക്കേ ഇന്നോവ ഇടിച്ചുതെറിപ്പിച്ചു; യുവാവിന് നഷ്ടപരിഹാരമായി ഒരു കോടിയിലധികം രൂപ, വിധി

വഴിയരികിൽ നില്‍ക്കേ ഇന്നോവ ഇടിച്ചുതെറിപ്പിച്ചു; യുവാവിന് നഷ്ടപരിഹാരമായി ഒരു കോടിയിലധികം രൂപ, വിധി

സൗദിയിൽ കാറപകടം; ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു

സൗദിയിൽ കാറപകടം; ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021