• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 27, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അമിത ഫീസ് ഈടാക്കുന്നതായി പരാതി; സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസ്‌ പരിശോധന

by Web Desk 04 - News Kerala 24
August 4, 2023 : 5:21 pm
in Kerala, News
Reading Time: 1 min read
0
A A
0
അമിത ഫീസ് ഈടാക്കുന്നതായി പരാതി; സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസ്‌ പരിശോധന

തിരുവനന്തപുരം > അക്ഷയ കേന്ദ്രങ്ങളിലെ ക്രമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്താനായി സംസ്ഥാന വ്യാപകമായി വിജിലൻസ്‌ പരിശോധന സംഘടിപ്പിച്ചു. ഓപ്പറേഷൻ ഇ സേവ എന്ന പേരിൽ സംസ്ഥാനത്തെ 130 അക്ഷയ കേന്ദ്രങ്ങളിലായിരുന്നു മിന്നൽ പരിശോധന.പൊതുജനങ്ങൾക്ക് സർക്കാർ ഓഫീസുകളെ നേരിട്ട് സമീപിക്കാതെ തന്നെ വിവിധ ആവശ്യങ്ങൾക്കുള്ള അപേക്ഷകൾ ഓൺലൈൻവഴി സമർപ്പിക്കുന്നതിനും സർട്ടിഫിക്കറ്റുകൾ ഓൺലൈനായി ലഭിക്കുന്നതിനുമായാണ് സംസ്ഥാന വിവരസാങ്കേതിക വകുപ്പിന് കീഴിൽ അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചത്‌. ചില നടത്തിപ്പുകാർ സേവനങ്ങൾക്ക് പൊതുജനങ്ങളിൽ നിന്നും അമിത ഫീസ് ഈടാക്കി അവരെ ചൂഷണം ചെയ്യുന്നതായും ജില്ല അക്ഷയ പ്രോജക്റ്റ് ഓഫീസർമാർ കൈക്കൂലി വാങ്ങി കൂട്ടുനിൽക്കുന്നതായും രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

അനുവദനീയമായതിനേക്കാൾ പതിന്മടങ്ങ് സേവന ഫീസാണ്‌ ചില നടത്തിപ്പുകാർ ഈടാക്കുന്നത്‌. കംപ്യൂട്ടർ നിർമിത രസീത്‌ നൽകുന്നില്ല. ഓരോ ദിവസത്തെയും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ക്യാഷ്‌ ബുക്ക്‌ സൂക്ഷിക്കുന്നതിലും വീഴ്‌ചയുണ്ട്‌. അക്ഷയ സെന്ററിൽ പൊതുജനങ്ങൾക്ക് ഇത്തരം പരാതി എഴുതാൻ രജിസ്റ്റർ വയ്ക്കണമെന്നും ഈ രജിസ്റ്റർ ജില്ലാ അക്ഷയ പ്രോജക്റ്റ് കോർഡിനേറ്റർ പരിശോധിക്കണമെന്നും നിർദേശമുണ്ട്‌. ഒട്ടുമിക്ക കേന്ദ്രങ്ങളിലും ഇതില്ല. നിർദേശപ്രകാരമുള്ള ഭൗതിക സാഹചര്യങ്ങൾ പല അക്ഷയ കേന്ദ്രങ്ങളിലുമില്ല. ചില വില്ലേജ്‌ ഓഫീസർമാർ, നടത്തിപ്പുകാർ ചില വില്ലേജ് ഓഫീസർമാരുടെയും സബ് രജിസ്ട്രാർമാരുടെയും മോട്ടോർവാഹനവകുപ്പ് ഉദ്ദ്യോഗസ്ഥരുടെയും മറ്റ് അഴിമതിക്കാരായ ഉദ്ദ്യോഗസ്ഥരുടെയും ഇടനിലക്കാരായി പ്രവർത്തിച്ച് വരുന്നതായും വിജിലൻസിന്‌ വിവരം ലഭിച്ചിരുന്നു.വിജിലൻസ്‌ മേധാവി ടി കെ വിനോദ്‌കുമാറിന്റെ നിർദേശപ്രകാരം വിജിലൻസ് ഐജി ഹർഷിത അട്ടല്ലൂരി, എസ്‌പി ഇ എസ്‌ ബിജുമോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിവിധ യൂണിറ്റുകളിൽ പരിശോധന.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രവാസി ഇന്ത്യക്കാർക്കുള്ള “ഇന്ത്യയെ അറിയുക” പരിപാടിക്ക് മുൻകൂറായി 20 ലക്ഷം അനുവദിച്ചു

Next Post

അമിതമായി മരുന്ന് കഴിച്ച് ആത്മഹത്യാശ്രമം; ഡോക്ടർ ദമ്പതികൾ ആശുപത്രിയിൽ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
അമിതമായി മരുന്ന് കഴിച്ച് ആത്മഹത്യാശ്രമം; ഡോക്ടർ ദമ്പതികൾ ആശുപത്രിയിൽ

അമിതമായി മരുന്ന് കഴിച്ച് ആത്മഹത്യാശ്രമം; ഡോക്ടർ ദമ്പതികൾ ആശുപത്രിയിൽ

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു; പൂവാറിൽ മുൻ സൈനികൻ അറസ്‌റ്റിൽ

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു; പൂവാറിൽ മുൻ സൈനികൻ അറസ്‌റ്റിൽ

ഫോണ്‍ തിരികെ നല്‍കാന്‍ കാലു പിടിപ്പിച്ച സംഭവം; എസ്‌ സി എസ്‌ടി കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഫോണ്‍ തിരികെ നല്‍കാന്‍ കാലു പിടിപ്പിച്ച സംഭവം; എസ്‌ സി എസ്‌ടി കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

എ എ റഷീദ്‌ സംസ്ഥാന ന്യൂനപക്ഷ കമീഷൻ ചെയർമാൻ

എ എ റഷീദ്‌ സംസ്ഥാന ന്യൂനപക്ഷ കമീഷൻ ചെയർമാൻ

ആറുവരിപ്പാത 2025ൽ പൂർത്തിയാകും: മന്ത്രി മുഹമ്മദ് റിയാസ്

ആറുവരിപ്പാത 2025ൽ പൂർത്തിയാകും: മന്ത്രി മുഹമ്മദ് റിയാസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021