• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നടിയെ ആക്രമിച്ച കേസ്‌: വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിച്ച്‌ സുപ്രീംകോടതി

by Web Desk 04 - News Kerala 24
August 4, 2023 : 7:43 pm
in India, News, Uncategorized
Reading Time: 1 min read
0
A A
0
നടിയെ ആക്രമിച്ച കേസ്‌: വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിച്ച്‌ സുപ്രീംകോടതി

ന്യൂഡൽഹി > നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ എട്ട്‌ മാസം കൂടി സമയം അനുവദിച്ച്‌ സുപ്രീംകോടതി. വിചാരണ പൂർത്തിയാക്കാൻ 2024 മാർച്ച്‌ 31 വരെ സമയം നീട്ടിനൽകണമെന്ന വിചാരണക്കോടതി ജഡ്‌ജി ഹണി എം വർഗീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ജസ്‌റ്റിസുമാരായ അനിരുദ്ധാബോസ്‌, ബേലാ എം ത്രിവേദി എന്നിവർ അംഗങ്ങളായ ബെഞ്ചാണ്‌ വിചാരണ പൂർത്തിയാക്കി വിധി പുറപ്പെടുവിക്കാൻ കൂടുതൽ സമയം അനുവദിച്ചത്‌.

വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി നേരത്തെ ജൂലൈ 31 വരെ സമയം അനുവദിച്ചിരുന്നു. എന്നാൽ, ആറ്‌ സാക്ഷികളെ കൂടി വിസ്‌തരിക്കാനുണ്ടെന്ന്‌ പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ടെന്നും കൂടുതൽ സമയം വേണമെന്നും വിചാരണക്കോടതി ജഡ്‌ജി ആവശ്യപ്പെട്ടു. ഈ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം, വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്ന്‌ കേസിലെ എട്ടാംപ്രതി നടൻ ദിലീപിന്‌ വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്‌തഗി വാദിച്ചു. ഈ സാഹചര്യത്തിൽ മൂന്നുമാസത്തിന്‌ ശേഷം വിചാരണ പുരോഗതി സുപ്രീംകോടതി വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിചാരണ നടപടികൾ പൂർത്തിയാക്കാൻ സമയക്രമം നിശ്‌ചയിക്കാനാകില്ലെന്ന്‌ സുപ്രീംകോടതി പ്രതികരിച്ചു. വിചാരണ നടപടികൾ എത്രയും വേഗം പൂർത്തിയാക്കാൻ ശ്രമിക്കണമെന്നും കോടതി നിർദേശിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഓണം ഫെയർ 18 മുതൽ; മണ്ഡലങ്ങളിൽ സപ്ലൈകോ ഓണം ചന്ത

Next Post

ഓണത്തിന് മുമ്പ് രണ്ടുമാസത്തെ ക്ഷേമപെൻഷൻ ഒരുമിച്ച്; 60 ലക്ഷം പേർക്ക് 3,200 രൂപ വീതം

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ഓണത്തിന് മുമ്പ് രണ്ടുമാസത്തെ ക്ഷേമപെൻഷൻ ഒരുമിച്ച്; 60 ലക്ഷം പേർക്ക് 3,200 രൂപ വീതം

ഓണത്തിന് മുമ്പ് രണ്ടുമാസത്തെ ക്ഷേമപെൻഷൻ ഒരുമിച്ച്; 60 ലക്ഷം പേർക്ക് 3,200 രൂപ വീതം

രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്രമേളയ്‌ക്ക്‌ തുടക്കം

രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്രമേളയ്‌ക്ക്‌ തുടക്കം

അമൃത്‌ ഭാരത്‌ സ്‌റ്റേഷൻ പദ്ധതി: 508 റെയിൽവേ സ്‌റ്റേഷനുകളുടെ നവീകരണം നാളെ തുടങ്ങും

അമൃത്‌ ഭാരത്‌ സ്‌റ്റേഷൻ പദ്ധതി: 508 റെയിൽവേ സ്‌റ്റേഷനുകളുടെ നവീകരണം നാളെ തുടങ്ങും

ഗര്‍ഭിണിയടക്കം പട്ടികജാതി കുടുംബം വിറകുപുരയില്‍: മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു

ഗര്‍ഭിണിയടക്കം പട്ടികജാതി കുടുംബം വിറകുപുരയില്‍: മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു

വിനയന്റെ പരാതിയില്‍ അന്വേഷണം നടക്കുന്നതായി അറിയില്ല: മന്ത്രി സജി ചെറിയാന്‍

വിനയന്റെ പരാതിയില്‍ അന്വേഷണം നടക്കുന്നതായി അറിയില്ല: മന്ത്രി സജി ചെറിയാന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021