• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 1, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിദ്വേഷ പ്രസംഗം നിർവചിക്കുക സങ്കീർണം; നിയമമുണ്ട്, അത് നടപ്പാക്കുന്നതിലാണ് കാര്യമെന്ന് സുപ്രീംകോടതി

by Web Desk 04 - News Kerala 24
August 5, 2023 : 6:18 am
in Kerala, News
Reading Time: 1 min read
0
A A
0
വിദ്വേഷ പ്രസംഗം നിർവചിക്കുക സങ്കീർണം; നിയമമുണ്ട്, അത് നടപ്പാക്കുന്നതിലാണ് കാര്യമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: വിദ്വേഷ പ്രസംഗങ്ങൾ നിർവചിക്കുക സങ്കീർണമാണെന്നും അവ കൈകാര്യം ചെയ്യാൻ നിയമവും കോടതിവിധിയും നടപ്പാക്കുന്നതിലാണ് കാര്യമെന്നും സുപ്രീംകോടതി. ഹരിയാനയിലെ വർഗീയ സംഘർഷങ്ങൾക്കെതിരെ വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും ഡൽഹി-എൻ.സി.ആർ മേഖലയിൽ സംഘടിപ്പിക്കുന്ന റാലികൾക്കെതിരെയുള്ള ഹരജിയും വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ മറ്റ് ഹരജികളും പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എൻ. ഭട്ടി എന്നിവരടങ്ങിയ ബെഞ്ച്.റാലി സമാധാനപരമായിരുന്നോ എന്ന് ബെഞ്ച് ചോദിച്ചു. റാലികളിൽ ചില വിദ്വേഷ പ്രസംഗങ്ങൾ ഉണ്ടായെന്നും എന്നാൽ, അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഹരജിക്കാരനായ ഷഹീൻ അബ്ദുല്ലക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി.യു. സിങ് പറഞ്ഞു.വിദ്വേഷ പ്രസംഗങ്ങൾക്ക് കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ പരിഹാരം കാണാനാകൂവെന്ന് ബെഞ്ച് പറഞ്ഞു. വിദ്വേഷ സംഭാഷണത്തിന്റെ നിർവചനം വളരെ സങ്കീർണമാണ്, അത് അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. വിദ്വേഷ പ്രസംഗവും അഭിപ്രായ സ്വാതന്ത്ര്യവും സംബന്ധിച്ച നിരവധി വിധികളുണ്ട്. ഇവ നടപ്പാക്കുന്നതിലാണ് കാര്യമെന്നും ജസ്റ്റിസ് ഖന്ന, സിങ്ങിനോടും കേന്ദ്രത്തെ പ്രതിനിധാനംചെയ്ത സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടും പറഞ്ഞു. രണ്ടാഴ്ചക്കുശേഷം കേസ് പരിഗണിക്കാൻ മാറ്റി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളത്തിൽനിന്ന് പോയ കാറിൽനിന്ന് ശരീര ഭാഗങ്ങൾ പിടികൂടി ; പൂജ ചെയ്തതെന്ന് ​മൊഴി

Next Post

പാകിസ്താൻ പൊതുതെരഞ്ഞെടുപ്പിലേക്ക്; ദേശീയ അസംബ്ലി ആഗസ്റ്റ് ഒമ്പതിന് പിരിച്ചുവിടുമെന്ന് പ്രധാനമന്ത്രി

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
പാകിസ്താൻ പൊതുതെരഞ്ഞെടുപ്പിലേക്ക്; ദേശീയ അസംബ്ലി ആഗസ്റ്റ് ഒമ്പതിന് പിരിച്ചുവിടുമെന്ന് പ്രധാനമന്ത്രി

പാകിസ്താൻ പൊതുതെരഞ്ഞെടുപ്പിലേക്ക്; ദേശീയ അസംബ്ലി ആഗസ്റ്റ് ഒമ്പതിന് പിരിച്ചുവിടുമെന്ന് പ്രധാനമന്ത്രി

മണിപ്പൂരില്‍ വെടിയൊച്ച നിലയ്ക്കുന്നില്ല ; ആയുധങ്ങള്‍ കവര്‍ന്നു , പൊലീസുകാരൻ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ വെടിയൊച്ച നിലയ്ക്കുന്നില്ല ; ആയുധങ്ങള്‍ കവര്‍ന്നു , പൊലീസുകാരൻ കൊല്ലപ്പെട്ടു

വെറുപ്പിനെതിരെയുള്ള സ്നേഹത്തിന്റെ വിജയം -കോൺഗ്രസ്

രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം: ലോക്സഭ സെക്രട്ടേറിയേറ്റിന് കോൺഗ്രസ് കത്ത് നൽകി

കുർബാന തർക്കം ; വത്തിക്കാൻ പ്രതിനിധി കൊച്ചിയിൽ

കുർബാന തർക്കം ; വത്തിക്കാൻ പ്രതിനിധി കൊച്ചിയിൽ

വ്യാജന്മാരെക്കൊണ്ട്​ പൊറുതിമുട്ടി; സ്റ്റാർട്ടപ്പുകളുടെ സഹായം തേടി ലോട്ടറി വകുപ്പ്

വ്യാജന്മാരെക്കൊണ്ട്​ പൊറുതിമുട്ടി; സ്റ്റാർട്ടപ്പുകളുടെ സഹായം തേടി ലോട്ടറി വകുപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021