• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വേങ്ങര സ്വദേശി ദുബൈയിൽ കെട്ടിടത്തിൽ നിന്ന് വീണ്​ മരിച്ചു

by Web Desk 05 - News Kerala 24
August 5, 2023 : 10:53 pm
in News, World
Reading Time: 1 min read
0
A A
0
വേങ്ങര സ്വദേശി ദുബൈയിൽ കെട്ടിടത്തിൽ നിന്ന് വീണ്​ മരിച്ചു

ദുബൈ: താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണുണ്ടായ അപകടത്തില്‍ മലപ്പുറം വേങ്ങര സ്വദേശിയായ യുവാവ് മരിച്ചു. വേങ്ങര എസ്.എസ് റോഡില്‍ അമ്പലപ്പുറായില്‍ നല്ലാട്ടുതൊടിക അലവിക്കുട്ടിയുടെ മകന്‍ നൗഷാദ് (36) ആണ് മരിച്ചത്. ദുബൈ ഹോര്‍ലന്‍സിലാണ് സംഭവം. സ്റ്റയര്‍കെയ്‌സിലൂടെ ഇറങ്ങുമ്പോള്‍ കാല്‍വഴുതി താഴേക്ക് വീണ് ആസ്പിറ്റോസ് ഷീറ്റില്‍ തല ഇടിച്ചായിരുന്നു മരണം. മാതാവ്: ഖദീജ. ഭാര്യ: റഹ്മത്ത്. ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദുബൈയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

താനൂര്‍ കസ്റ്റഡി മരണം : സത്യം പുറത്തു വരണമെന്ന് കെ. സുധാകരന്‍

Next Post

വ്യാജ വാട്സ്ആപ് അക്കൗണ്ടിലൂടെ തട്ടി‌യത് 42 ലക്ഷം, 12 ദിവസം യുപിയിൽ, പ്രതികളെ വലയിലാക്കി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വ്യാജ വാട്സ്ആപ് അക്കൗണ്ടിലൂടെ തട്ടി‌യത് 42 ലക്ഷം, 12 ദിവസം യുപിയിൽ, പ്രതികളെ വലയിലാക്കി

വ്യാജ വാട്സ്ആപ് അക്കൗണ്ടിലൂടെ തട്ടി‌യത് 42 ലക്ഷം, 12 ദിവസം യുപിയിൽ, പ്രതികളെ വലയിലാക്കി

കള്ളന്മാർ പൂക്കൾ മോഷ്ടിക്കുന്നു; ഓണവിപണി പ്രതീക്ഷിച്ച് ചെണ്ടുമല്ലി കൃഷി ചെയ്ത കുടുംബശ്രീ വനിതകൾ ദുരിതത്തിൽ

കള്ളന്മാർ പൂക്കൾ മോഷ്ടിക്കുന്നു; ഓണവിപണി പ്രതീക്ഷിച്ച് ചെണ്ടുമല്ലി കൃഷി ചെയ്ത കുടുംബശ്രീ വനിതകൾ ദുരിതത്തിൽ

കൊച്ചിയിൽ മാലിന്യ ശേഖരണം ഇനി ഹൈടെക്; 2.39 കോടി ചെലവിൽ പുതിയ ഇ കാർട്ടുകൾ

കൊച്ചിയിൽ മാലിന്യ ശേഖരണം ഇനി ഹൈടെക്; 2.39 കോടി ചെലവിൽ പുതിയ ഇ കാർട്ടുകൾ

മണിപ്പൂർ വീണ്ടും കത്തുന്നു; അഞ്ച് പേർ കൊല്ലപ്പെട്ടു

മണിപ്പൂർ വീണ്ടും കത്തുന്നു; അഞ്ച് പേർ കൊല്ലപ്പെട്ടു

ബി.ജെ.പി നേതാവിന് രണ്ട് വർഷം തടവുശിക്ഷ; എം.പി സ്ഥാനം നഷ്ടമായേക്കും

ബി.ജെ.പി നേതാവിന് രണ്ട് വർഷം തടവുശിക്ഷ; എം.പി സ്ഥാനം നഷ്ടമായേക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021