മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡില്‍ നിന്നും പാമ്പിനെ പിടികൂടി. സംഭവസമയത്തു 11 കുട്ടികളാണ് വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്നത്. ഇവരെ മറ്റു വാര്‍ഡുകളിലേക്ക് മാറ്റി. മുന്‍ കരുതല്‍ നടപടിയായി വാര്‍ഡ് അടച്ചു.

Copyright © 2021