• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇൻഡിഗോ വിമാനത്തിൽ എ.സിയില്ല ; വിയർപ്പ് തുടക്കാൻ ജീവനക്കാർ ടിഷ്യു നൽകിയെന്ന് കോൺഗ്രസ് നേതാവ്

by Web Desk 04 - News Kerala 24
August 6, 2023 : 9:20 am
in India, News
Reading Time: 1 min read
0
A A
0
ഇൻഡിഗോ വിമാനത്തിൽ എ.സിയില്ല ; വിയർപ്പ് തുടക്കാൻ ജീവനക്കാർ ടിഷ്യു നൽകിയെന്ന് കോൺഗ്രസ് നേതാവ്

ഛണ്ഡിഗഢ്: ഇൻഡിഗോ വിമാനത്തിലെ മോശം യാത്രയുടെ അനുഭവം പങ്കുവെച്ച് പഞ്ചാബ് കോൺഗ്രസ് കമിറ്റി പ്രസിഡന്റ് അമരീന്ദർ സിങ് രാജ. ഛണ്ഡിഗഢിൽ നിന്നും ജയ്പൂരിലേക്കുള്ള യാത്രക്കിടയിലാണ് സംഭവം. വിമാനത്തിൽ എ.സി പ്രവർത്തിക്കാത്തതാണ് പ്രശ്നത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.6E7261 എന്ന വിമാനത്തിലെ 90 മിനിറ്റ് യാത്ര ഏറ്റവും മോശം അനുഭവമാണ് സമ്മാനിച്ചതെന്ന് അമരീന്ദർ സിങ് രാജ പറഞ്ഞു. എ.സിയില്ലാതെ എയർക്രാഫ്റ്റിലിരിക്കാൻ നിർബന്ധിതനായെന്ന് അദ്ദേഹം പറഞ്ഞു. ടേക്ക് ഓഫ് മുതൽ ലാൻഡിങ് വരെ വിമാനത്തിന്റെ എ.സി പ്രവർത്തിച്ചിരുന്നില്ല. ഗുരുതരമായ വിഷയം ഉന്നയിച്ചിട്ടും അതിന് പരിഹാരം കാണാൻ ആരും ശ്രമിച്ചില്ല.വിമാനത്തിലെ ജീവനക്കാർ വിയർപ്പ് തുടക്കാനായി യാത്രക്കാർക്ക് ടിഷ്യു നൽകിയിരുന്നു. യാത്രക്കിടയിൽ പേപ്പറുകളും ടിഷ്യുവും ഉപയോഗിച്ച് വീശിയാണ് യാത്രക്കാർ ചൂടിനെ അകറ്റിയതെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് കോൺഗ്രസ് നേതാവ് പ്രതികരണം നടത്തിയിട്ടുണ്ട്. ഡി.ജി.സി.എയും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയേയും അദ്ദേഹം ടാഗ് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ ശക്തമായ നടപടി വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. അതേസമയം, ഡി.ജി.സി.എ ഇക്കാര്യത്തിൽ ഇൻഡിഗോക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡോക്ടര്‍ ദമ്പതികള്‍ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയതായി പരാതി

Next Post

അണ്ണാമലൈയുടെ പദയാത്രയുമായി വിജയ്ക്ക് ബന്ധമില്ല; ബിജെപി പദയാത്രയിൽ വിഎംഐ പതാക; വിശദീകരിച്ച് വിജയ് മക്കൾ ഇയക്കം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അണ്ണാമലൈയുടെ പദയാത്രയുമായി വിജയ്ക്ക് ബന്ധമില്ല; ബിജെപി പദയാത്രയിൽ വിഎംഐ പതാക; വിശദീകരിച്ച് വിജയ് മക്കൾ ഇയക്കം

അണ്ണാമലൈയുടെ പദയാത്രയുമായി വിജയ്ക്ക് ബന്ധമില്ല; ബിജെപി പദയാത്രയിൽ വിഎംഐ പതാക; വിശദീകരിച്ച് വിജയ് മക്കൾ ഇയക്കം

രാഹുലിനെ അയോഗ്യനാക്കിയത്​ ഒറ്റ ദിവസത്തിനകം; തിരിച്ചെടുക്കാൻ വേഗതയില്ല

രാഹുലിനെ അയോഗ്യനാക്കിയത്​ ഒറ്റ ദിവസത്തിനകം; തിരിച്ചെടുക്കാൻ വേഗതയില്ല

പ​ത്ത​നം​തി​ട്ട ജില്ലയിലെ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ചു

പ​ത്ത​നം​തി​ട്ട ജില്ലയിലെ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ചു

പഴയങ്ങാടി പാലത്തിൽ ഇന്ധനം തീർന്നു ; ടാങ്കർ ലോറി കുടുങ്ങി

പഴയങ്ങാടി പാലത്തിൽ ഇന്ധനം തീർന്നു ; ടാങ്കർ ലോറി കുടുങ്ങി

നൈസ് റോഡ് -ഇലക്ട്രോണിക് സിറ്റി, നെലമംഗല ബസ് സർവീസ് തുടങ്ങി

നൈസ് റോഡ് -ഇലക്ട്രോണിക് സിറ്റി, നെലമംഗല ബസ് സർവീസ് തുടങ്ങി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021