പത്തനംതിട്ട: മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരുടെ പുനഃസംഘടന പൂർത്തിയാക്കിയ ആദ്യ ജില്ലയായി പത്തനംതിട്ട. ജില്ലയിലെ 74 മണ്ഡലം പ്രസിഡന്റുമാരുടെയും പേര് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ അംഗീകാരത്തോടെ ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ പ്രസിദ്ധീകരിച്ചു. മറ്റു ജില്ലകളിലെയും മണ്ഡലം പ്രസിഡന്റുമാരുടെ പുനഃസംഘടന നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്.നടപടിക്രമങ്ങൾ പൂർത്തിയാക്കി ഈ മാസം തന്നെ മുഴുവൻ ജില്ലകളിലെയും മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിക്കാനാണ് കെ.പി.സിസി തീരുമാനം. ലോക്സഭ തെരഞ്ഞെടുപ്പിന് പാർട്ടിയെ ഒറ്റക്കെട്ടായി പ്രവർത്തന സജ്ജമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പുനഃസംഘടന നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ കീഴ്ഘടകങ്ങൾക്ക് കെ.പി.സി.സി നിർദേശം നൽകിയത്.
പുതിയ മണ്ഡലം പ്രസിഡന്റുമാർ ചുവടെ
തിരുവല്ല നിയോജക മണ്ഡലം -തിരുവല്ല ബ്ലോക്ക്
തിരുവല്ല ഈസ്റ്റ് -സജി എം. മാത്യു, തിരുവല്ല വെസ്റ്റ് -രാജന് തോമസ്, തിരുവല്ല ടൗണ്‍ -പി.എം. ഗിരീഷ് കുമാര്‍, കടപ്ര -തോമസ് വര്‍ഗീസ്, പരുമല -സാം തോമസ്, നെടുമ്പ്രം -ബിനു കുര്യന്, നിരണം -പി.എന്‍. ബാലകൃഷ്ണന്, പെരിങ്ങര -ക്രിസ്റ്റഫര്‍ ഫിലിപ്പ്, കുറ്റൂര്‍ -പോള്‍ തോമസ്
തിരുവല്ല നിയോജക മണ്ഡലം -മല്ലപ്പള്ളി ബ്ലോക്ക്
മല്ലപ്പള്ളി -സുഭാഷ് കുമാര്‍, ആനിക്കാട് -ലിന്സണ് പി. ജോണ്‍, കല്ലൂപ്പാറ -എം.ജെ. ചെറിയാന്, പുറമറ്റം -പി. തോമസ് തമ്പി, കവിയൂര്‍ – മണിരാജ് പുന്നിലം, കുന്നന്താനം -മാന്താനം ലാലാന്
റാന്നി നിയോജക മണ്ഡലം -എഴുമറ്റൂര്‍ ബ്ലോക്ക്
അങ്ങാടി -അനി വലിയകാല, ചെറുകോല്‍ -ലാലു വര്‍ഗീസ്, അയിരൂര്‍ ഈസ്റ്റ് -തോമസ് ഡാനിയേല്‍, അയിരൂര്‍ വെസ്റ്റ് -ശ്രീകല ഹരികുമാര്‍, എഴുമറ്റൂര്‍ -വിജു തോമസ്, തെള്ളിയൂര്‍ -ജി. മണലൂര്‍, കൊറ്റനാട് – ആഷിഷ് പി. ജോര്‍ജ് പാലയ്ക്കാമണ്ണില്‍, കോട്ടാങ്ങല്‍ -കൊച്ചുമോന് വടക്കേല്‍
റാന്നി നിയോജക മണ്ഡലം -റാന്നി ബ്ലോക്ക്
റാന്നി -ഷാജി നെല്ലിമൂട്ടില്‍, പഴവങ്ങാടി ഈസ്റ്റ് -പ്രമോദ് മന്ദമരുതി, പഴവങ്ങാടി വെസ്റ്റ് -തോമസ് ഫിലിപ്പ്, വെച്ചൂച്ചിറ -ഷാജി തോമസ്, കൊല്ലമുള -റോയി മാത്യു, നാറാണംമൂഴി -ജയിംസ് പി. സാമുവല്‍, പെരുനാട് -ബിനു വാസുദേവന്‍
വടശ്ശേരിക്കര -കെ.ഇ. തോമസ്, തുലാപ്പള്ളി -സിബി തുലാപ്പള്ളി
കോന്നി നിയോജക മണ്ഡലം -കോന്നി ബ്ലോക്ക്
പ്രമാടം -റോബിന് മോന്‍സി, വള്ളിക്കോട് -പ്രഫ. ജി. ജോണ്‍, ഏനാദിമംഗലം -സുനില്‍ മണ്ണാറ്റൂര്‍, കലഞ്ഞൂര്‍ -അനീഷ് ഗോപിനാഥ്, കൂടല്‍ -മനോജ് മുറിഞ്ഞകല്‍, കോന്നി -പ്രവീണ്‍ പ്ലാവിളയില്‍
കോന്നി നിയോജക മണ്ഡലം -തണ്ണിത്തോട് ബ്ലോക്ക്
മൈലപ്ര -വില്‍സണ്‍ തുണ്ടിയത്ത്, മലയാലപ്പുഴ -ദിലീപ് കുമാര്‍ പൊതീപ്പാട്
തണ്ണിത്തോട് -ബിജു മാത്യു തേക്കുതോട്, അരുവാപ്പുലം -ജി.എസ്. സന്തോഷ് കുമാര്‍
ചിറ്റാര്‍ -വിനോദ് കെ. എബ്രഹാം, സീതത്തോട് -രതീഷ് കെ. നായര്‍
ആറന്മുള നിയോജക മണ്ഡലം -പത്തനംതിട്ട ബ്ലോക്ക്
പത്തനംതിട്ട വെസ്റ്റ് -റനീസ് മുഹമ്മദ്, പത്തനംതിട്ട ഈസ്റ്റ് -നാസര്‍ തോണ്ടമണ്ണില്‍
ഓമല്ലൂര്‍ -സജി വര്‍ഗീസ് മുള്ളനിക്കാട്, ചെന്നീര്‍ക്കര -അഡ്വ. സെബി പി. മാത്യു
ഇലന്തൂര്‍ -കെ.പി. മുകുന്ദന്, മല്ലപ്പുഴശ്ശേരി -ജേക്കബ് സാമുവല്‍
കോഴഞ്ചേരി -ജോമോന് പുതുപ്പറമ്പില്‍, നാരങ്ങാനം -എം.ആര്. രമേശ്
ആറന്മുള നിയോജക മണ്ഡലം -ആറന്മുള ബ്ലോക്ക്
ഇരവിപേരൂര്‍ -സോജു എബ്രഹാം ചാക്കോ, ഓതറ -സ്റ്റാന്‍ലി സാമുവല്‍
കോയിപ്രം -ജോസഫ് വര്‍ഗീസ്, പുല്ലാട് -വി.ആര്. മണിക്കുട്ടന് നായര്‍
തോട്ടപ്പുഴശ്ശേരി -ബിജു ജെ. ജോര്‍ജ്, ആറന്മുള -സാജന് കുഴുവേലില്‍
കിടങ്ങന്നൂര്‍ – ജി. പ്രദീപ്, കുളനട -മോഹനന് പിള്ള, മെഴുവേലി – സജി വട്ടമോടിയില്‍
അടൂര്‍ നിയോജക മണ്ഡലം -അടൂര്‍ ബ്ലോക്ക്
അടൂര്‍ -അഡ്വ. ബിജു വര്‍ഗീസ്, ഏഴംകുളം -കെ.വി. രാജന്
ഏറത്ത് -അഡ്വ. രാജീവ്, പള്ളിക്കല്‍ -തോട്ടുവ മുരളി, ഏനാത്ത് – ജോബോയ് ജോസഫ്
കടമ്പനാട് -റെജി മാമ്മന്‍, മണ്ണടി -ജി. മനോജ്, പെരിങ്ങനാട് – ഹരികുമാര്‍
അടൂര്‍ നിയോജക മണ്ഡലം -പന്തളം ബ്ലോക്ക്
കൊടുമണ്‍ -അനില്‍ കൊച്ചുമൂഴിക്കല്‍, പന്തളം ടൗണ്‍ -ഷെറീഫ് പന്തളം
തുമ്പമണ്‍ -തോമസ് സക്കറിയ, കുരമ്പാല -എം. മനോജ് കുമാര്‍
പന്തളം തെക്കേക്കര -സണ്ണി കെ. എബ്രഹാം