• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; രണ്ടു പേര്‍ അറസ്റ്റില്‍

by Web Desk 01 - News Kerala 24
January 23, 2022 : 3:17 pm
0
A A
0
യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ;  രണ്ടു പേര്‍ അറസ്റ്റില്‍

തൃക്കരിപ്പൂർ : തൃക്കരിപ്പൂർ മുച്ചിലോട്ടിന് സമീപത്തെ എൻ.സുനിൽകുമാറിനെ മുച്ചിലോട്ട് കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേരെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. സംഭവ ദിവസം രാത്രി സുനിൽകുമാറിനൊപ്പമുണ്ടായിരുന്ന കെ.അനുപ് (35), പി.ദീപക് (37) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം എട്ടിന് രാവിലെയാണ് മൃതദേഹം കുളത്തിൽ കണ്ടെത്തിയത്.

മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഭാര്യ ഷിനി ജില്ലാ പോലീസ് സൂപ്രണ്ടിനുനൽകിയ പരാതിയിലാണ് അറസ്റ്റ്. ആദ്യം ചന്തേര പോലീസിൽ പരാതി നൽകിയെങ്കിലും പോലീസിന്റെ ഭാഗത്തുനിന്ന് അന്വേഷണം കാര്യമായി നടന്നിരുന്നില്ല. സുനിൽകുമാറിന്റെ കൂടെയുണ്ടായിരുന്നവരെ സ്റ്റേഷനിൽ വരുത്തി ചോദ്യംചെയ്തശേഷം വിട്ടയച്ചിരുന്നു. തുടർന്ന് ഷിനി നേരിട്ട് ജില്ലാ പോലീസ് സൂപ്രണ്ടിനുമുന്നിൽ പരാതിപ്പെടുകയും മുഖ്യമന്ത്രി, എം.രാജഗോപാലൻ എം.എൽ.എ., യുവജന കമ്മിഷൻ എന്നിവർക്ക് പരാതി നൽകുകയും ചെയ്തു.

തുടർന്നാണ് പോലീസ് അന്വേഷണം ഊർജിതമാക്കുകയും 304 വകുപ്പ് പ്രകാരം ഇവർക്കെതിരേ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. ശനിയാഴ്ച ഇരുവരെയും കോടതിയിൽ ഹാജരാക്കി. സംഭവം നടന്ന ഏഴിന് രാത്രി കുളത്തിന് സമീപം സുനിൽകുമാറിനൊപ്പം അറസ്റ്റ് ചെയ്തവരും ഉണ്ടായിരുന്നു. പരിസരത്തെ സി.സി.ടി.വി.യിൽ ഇവരുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. രാത്രി പതിനൊന്നരമണിയായിട്ടും സുനിൽകുമാർ വീട്ടിലെത്താത്തതിനാൽ ഭാര്യ ഷിനി സുനിൽകുമാറിനെ ഫോണിൽ വിളിച്ചിരുന്നു. പിന്നീട് ഫോൺ വിളിച്ചപ്പോൾ ഫോണെടുത്തില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

25 വര്‍ഷമായി ഒളിവില്‍ ; ഒടുവില്‍ പിടികിട്ടാപ്പുള്ളിയെ തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടി മലപ്പുറം പോലീസ്

Next Post

മുസ്‍ലിം സ്ത്രീകൾക്കെതിരെ ക്ലബ്ബ് ഹൗസിലൂടെ വിദ്വേഷ പ്രചാരണം ; കോഴിക്കോട് സ്വദേശിനിയെ ചോദ്യം ചെയ്തു

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
മുസ്‍ലിം സ്ത്രീകൾക്കെതിരെ ക്ലബ്ബ് ഹൗസിലൂടെ വിദ്വേഷ പ്രചാരണം ;  കോഴിക്കോട് സ്വദേശിനിയെ ചോദ്യം ചെയ്തു

മുസ്‍ലിം സ്ത്രീകൾക്കെതിരെ ക്ലബ്ബ് ഹൗസിലൂടെ വിദ്വേഷ പ്രചാരണം ; കോഴിക്കോട് സ്വദേശിനിയെ ചോദ്യം ചെയ്തു

തൃശൂർ മെഡിക്കൽ കോളജിനെതിരെ ഗുരുതര ആരോപണം ;  രോഗി മരിച്ചത് അറിയിച്ചത് ഒരു മാസത്തിന് ശേഷം

തൃശൂർ മെഡിക്കൽ കോളജിനെതിരെ ഗുരുതര ആരോപണം ; രോഗി മരിച്ചത് അറിയിച്ചത് ഒരു മാസത്തിന് ശേഷം

ഒമിക്രോണ്‍ ഇന്ത്യയില്‍ സമൂഹവ്യാപന ഘട്ടത്തിലെന്ന് മുന്നറിയിപ്പ്

ഒമിക്രോണ്‍ ഇന്ത്യയില്‍ സമൂഹവ്യാപന ഘട്ടത്തിലെന്ന് മുന്നറിയിപ്പ്

ഒമിക്രോണ്‍ സമൂഹവ്യാപനത്തിലേക്ക്  ;  മെട്രോ നഗരങ്ങളില്‍ വ്യാപനമുണ്ടായെന്ന് ഇന്‍സാകോഗ്

ഒമിക്രോണ്‍ സമൂഹവ്യാപനത്തിലേക്ക് ; മെട്രോ നഗരങ്ങളില്‍ വ്യാപനമുണ്ടായെന്ന് ഇന്‍സാകോഗ്

സയ്യിദ് മോദി ബാഡ്മിന്‍റൺ ; സിന്ധുവിന് കിരീടം

സയ്യിദ് മോദി ബാഡ്മിന്‍റൺ ; സിന്ധുവിന് കിരീടം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In