• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്രത്യക്ഷസമരത്തിനില്ലെന്ന്‌ എൻഎസ്‌എസ്‌; നിയമപരമായ മാർഗങ്ങൾ സ്വീകരിക്കും

by Web Desk 04 - News Kerala 24
August 6, 2023 : 6:41 pm
in Kerala, News
Reading Time: 1 min read
0
A A
0
പ്രത്യക്ഷസമരത്തിനില്ലെന്ന്‌ എൻഎസ്‌എസ്‌; നിയമപരമായ മാർഗങ്ങൾ സ്വീകരിക്കും

ചങ്ങനാശേരി > മിത്ത്‌ വിവാദത്തിലും നാമജപഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്ത വിഷയത്തിലും നിയമപരമായ മാർഗങ്ങളുമായി മുന്നോട്ടുപോകുമെന്ന്‌ എൻഎസ്‌എസ്‌. പെരുന്നയിലെ ആസ്ഥാനത്ത്‌ ചേർന്ന ഡയറക്‌ടർ ബോർഡ്‌ യോഗത്തിന്‌ ശേഷം വാർത്താക്കുറിപ്പിലാണ്‌ ഇക്കാര്യം അറിയിച്ചത്‌.ശ്വാസികളുടെ വേദനയ്‌ക്ക്‌ പരിഹാരമാകുന്ന പ്രതികരണങ്ങൾബന്ധപ്പെട്ടവരിൽനിന്ന്‌ ഉണ്ടായിട്ടില്ല. പ്രശ്‌നം കൂടുതൽവഷളാക്കാതെ സർക്കാർ ഇക്കാര്യത്തിൽ ഉടനടി നടപടിയെടുക്കണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർപ്രസ്‌താവനയിൽപറഞ്ഞു. പ്രത്യക്ഷ സമരപരിപാടികൾനടത്തുമെന്നാണ്‌ നേരത്തേ എൻഎസ്‌എസ്‌ പറഞ്ഞിരുന്നത്‌. ഇതുസംബന്ധിച്ച ചർച്ചകൾ ഡയറക്ടർ ബോർഡിൽ ഉണ്ടാകുമെന്ന്‌ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും നിയമപരമായ മാർഗങ്ങളിലൂടെ നീങ്ങുമെന്ന പ്രസ്‌താവനയിൽ കാര്യങ്ങൾ അവസാനിപ്പിക്കുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മണിപ്പൂരിലേത് ആഭ്യന്തര കലാപമല്ല, വംശീയ ഉന്മൂലനം: അരുന്ധതി റോയ്

Next Post

മിനി സ്റ്റേഡിയത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരിടണമെന്ന് കോണ്‍ഗ്രസ്; എതിർത്ത് മുസ്ലിം ലീഗും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മിനി സ്റ്റേഡിയത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരിടണമെന്ന് കോണ്‍ഗ്രസ്; എതിർത്ത് മുസ്ലിം ലീഗും

മിനി സ്റ്റേഡിയത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരിടണമെന്ന് കോണ്‍ഗ്രസ്; എതിർത്ത് മുസ്ലിം ലീഗും

പ്രധാന മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് കോർപറേറ്റ് സ്ഥാപനങ്ങൾ -വീണാ ജോർജ്

പ്രധാന മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് കോർപറേറ്റ് സ്ഥാപനങ്ങൾ -വീണാ ജോർജ്

തോക്കുചൂണ്ടി ഭീഷണിയെന്ന്‌ പരാതി; നടൻ ബാലയുടെ മൊഴിയെടുത്തു

തോക്കുചൂണ്ടി ഭീഷണിയെന്ന്‌ പരാതി; നടൻ ബാലയുടെ മൊഴിയെടുത്തു

അക്കാദമി അധ്യക്ഷ സ്ഥാനത്തിരിക്കാൻ രഞ്ജിത്തിന് യോഗ്യതയില്ല -എൻ. അരുൺ

അക്കാദമി അധ്യക്ഷ സ്ഥാനത്തിരിക്കാൻ രഞ്ജിത്തിന് യോഗ്യതയില്ല -എൻ. അരുൺ

വാളയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ രണ്ട്‌ കോളേജ്‌ വിദ്യാർത്ഥികളെ കാണാതായി

വാളയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ രണ്ട്‌ കോളേജ്‌ വിദ്യാർത്ഥികളെ കാണാതായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021