• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടനക്കേസിലെ പ്രതികൾ കോടതിയുടെ ജനൽ ചില്ല് തകർത്തു

by Web Desk 05 - News Kerala 24
August 7, 2023 : 5:03 pm
in Kerala, News
Reading Time: 1 min read
0
A A
0
കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടനക്കേസിലെ പ്രതികൾ കോടതിയുടെ ജനൽ ചില്ല് തകർത്തു

കൊല്ലം: കൊല്ലം കളക്ട്രേറ്റ് ബോംബ് സ്‌ഫോടനക്കേസിലെ പ്രതികള്‍ കോടതിയുടെ ജനല്‍ ചില്ല് തകര്‍ത്തു. വിലങ്ങ് ഉപയോഗിച്ചാണ് ജനല്‍ ചില്ലുകള്‍ തകര്‍ത്തത്. പ്രതികള്‍ അക്രമാസക്തരായി. ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരാണ് പ്രതികള്‍. 2016 ജൂണ്‍ 15 നാണ് കൊല്ലം കളക്ട്രേറ്റില്‍ സ്‌ഫോടനം നടന്നത്. പ്രതികളെ അന്ധ്രാപ്രദേശിലെ കടപ്പ ജയില്‍ നിന്നാണ് കൊല്ലത്ത് കൊണ്ടുവന്നത്. അബ്ബാസ് അലി, ഷംസൂന്‍ കരീം രാജ, ദാവൂദ് സുലൈമാന്‍ ,ഷംസുദ്ദീന്‍ എന്നിവരാണ് പ്രതികള്‍. പ്രതികളെ തിരുവനന്തപുരം പൂജപ്പുര ജയിലിലേക്ക് മാറ്റി. കോടതിയില്‍ അക്രമം നടത്തിയതിന് വെസ്റ്റ് പോലീസ് വേറെ കേസെടുക്കും. നാളെ മുതല്‍ സാക്ഷി വിസ്താരം ആരംഭിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗണപതിയെ കുറിച്ച് ഷംസീർ പറഞ്ഞത് അബദ്ധമല്ല, മനഃപൂർവമാണ് ; ശോഭ സുരേന്ദ്രൻ

Next Post

മതനിന്ദയോ പ്രവാചകനിന്ദയോ ഇല്ല, എന്നിട്ടും പറഞ്ഞത് മന്ത്രി വിഴുങ്ങി, ഇടതുപക്ഷ(ച്ച) മുന്നണി തന്നെ : സുരേന്ദ്രൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പിണറായി വിജയനും 20 മന്ത്രിമാരും ചേർന്ന് കേരളത്തെ കൊള്ളയടിക്കുന്നു – കെ.സുരേന്ദ്രൻ

മതനിന്ദയോ പ്രവാചകനിന്ദയോ ഇല്ല, എന്നിട്ടും പറഞ്ഞത് മന്ത്രി വിഴുങ്ങി, ഇടതുപക്ഷ(ച്ച) മുന്നണി തന്നെ : സുരേന്ദ്രൻ

അഭിഭാഷകര്‍ക്കു സമരം ചെയ്യാനോ, ജോലിയില്‍നിന്നു വിട്ടുനില്‍ക്കാനോ അവകാശമില്ല -സുപ്രീം കോടതി

മണിപ്പൂരിൽ ഇടപെട്ട് സുപ്രീംകോടതി ; പ്രത്യേക സമിതിയെ നിയോഗിച്ചു

പാർലമെന്റ് തിരഞ്ഞെടുപ്പിൽ 20 സീറ്റും യുഡിഎഫ് നേടും ; വി ഡി സതീശൻ

മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സൺ നിയമനം : സർക്കാരിന്റെ ഏകപക്ഷീയ തീരുമാനമെന്ന് വിഡി സതീശൻ

അനുഷയുമായുള്ള ബന്ധമെന്ത്? ഡിലീറ്റ് ചെയ്ത വാട്‌സ്ആപ്പ് ചാറ്റുകളെന്ത്? ; അരുണിനെ വീണ്ടും ചോദ്യം ചെയ്ത് പോലീസ്

അനുഷയുമായുള്ള ബന്ധമെന്ത്? ഡിലീറ്റ് ചെയ്ത വാട്‌സ്ആപ്പ് ചാറ്റുകളെന്ത്? ; അരുണിനെ വീണ്ടും ചോദ്യം ചെയ്ത് പോലീസ്

കര്‍ണ്ണാടക ഗുണ്ടല്‍പ്പേട്ടില്‍ വാഹനാപകടത്തില്‍ വയനാട് സ്വദേശി മരിച്ചു

കര്‍ണ്ണാടക ഗുണ്ടല്‍പ്പേട്ടില്‍ വാഹനാപകടത്തില്‍ വയനാട് സ്വദേശി മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021