• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

11 -കാരൻ വിമാനം പറത്തി, സമീപത്തിരുന്ന് ബിയർ കഴിച്ച് അച്ഛൻ, പിന്നാലെ അപകടവും ദാരുണാന്ത്യവും

by Web Desk 06 - News Kerala 24
August 9, 2023 : 11:54 am
in News, World
Reading Time: 1 min read
0
A A
0
11 -കാരൻ വിമാനം പറത്തി, സമീപത്തിരുന്ന് ബിയർ കഴിച്ച് അച്ഛൻ, പിന്നാലെ അപകടവും ദാരുണാന്ത്യവും

11 വയസുകാരൻ പറത്തിയ വിമാനം തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന അച്ഛനും മകനും ദാരുണാന്ത്യം. ഇരുവരുടെയും സംസ്കാരത്തിന് പിന്നാലെ ഭാര്യ ആത്മഹത്യ ചെയ്തു. അതേസമയം പ്രായപൂർത്തിയാകാത്ത മകൻ വിമാനം പറത്തവെ അച്ഛൻ സമീപത്തിരുന്ന് ബിയർ കഴിക്കുന്ന വീഡിയോ പുറത്ത് വന്നു. അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. വൈറലാവുന്ന വീഡിയോയിൽ മകൻ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നു. അച്ഛൻ സമീപത്തിരുന്ന് മകന് നിർദ്ദേശങ്ങൾ നൽകുന്നുമുണ്ട്. അച്ഛൻ ആ സമയത്തെല്ലാം ബിയർ കഴിക്കുന്നതും വീഡിയോയിൽ കാണാം. പിന്നാലെ വിമാനം തകർന്ന് അച്ഛനും മകനും മരിച്ചു എന്ന് റിപ്പോർട്ടുകൾ പറയുന്നു.

42 -കാരനായ ബ്രസീൽ സ്വദേശി ഗാരോൺ മയയും അദ്ദേഹത്തിന്റെ മകൻ ഫ്രാൻസിസ്കോ മായയും ആണ് അപകടത്തിൽ പെട്ടത്. ഇവരുടെ ഏകദേശം 9.9 കോടി വില വരുന്ന സ്വകാര്യ വിമാനമാണ് അപകടത്തിൽ പെട്ടത്. ഭർത്താവും മകനും അപകടത്തിൽ പെട്ട് മരിച്ച് സംസ്കാരം കഴിഞ്ഞ ഉടനെ തന്നെ ​ഗാരോണിന്റെ ഭാര്യ അന പ്രിഡോണിക്കും ജീവനൊടുക്കി. റിപ്പോർട്ടുകൾ പ്രകാരം റോണ്ടോണിയ നഗരമായ നോവ കോൺക്വിസ്റ്റയിലെ ഒരു ഫാമിലി ഫാമിൽ നിന്നാണ് ഗാരോണിന്റെ വിമാനം പറന്നുയർന്നത്. പിന്നീട്, ഇന്ധനം നിറയ്ക്കാൻ വിൽഹേന വിമാനത്താവളത്തിൽ നിർത്തി. പിന്നീട്, കാംപോ ഗ്രാൻഡെ എന്ന സ്ഥലത്തേക്ക് തിരികെ വരാനാണ് ഉദ്ദേശിച്ചിരുന്നത്. അവിടെയാണ് മകനും ഭാര്യയും താമസിക്കുന്നത്. എന്നാൽ, അധികം വൈകാതെ വിമാനം അപകടത്തിൽ പെടുകയായിരുന്നു. വിമാനം കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് അച്ഛന്റെയും മകന്റെയും മൃതദേഹം കണ്ടെടുത്തത്. അപകടത്തിന്റെ യഥാർത്ഥ കാരണം അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Next Post

മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു

മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു

മെഡിക്കൽ ബോർഡിനെതിരെ കോടതിയെ സമീപിക്കും; സെക്രട്ടറിയേറ്റിനു മുന്നിൽ സൂചന സമരം നടത്തുമെന്നും ഹർഷിന

മെഡിക്കൽ ബോർഡിനെതിരെ കോടതിയെ സമീപിക്കും; സെക്രട്ടറിയേറ്റിനു മുന്നിൽ സൂചന സമരം നടത്തുമെന്നും ഹർഷിന

കെഎസ്ഇബി വാഴ വെട്ടിയ സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കെഎസ്ഇബി വാഴ വെട്ടിയ സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ട്രാക്കില്‍ ഒറ്റയാന്‍, ഊട്ടി പൈതൃക ട്രെയിനിന്‍റെ യാത്രയില്‍ കാലതാമസം

ട്രാക്കില്‍ ഒറ്റയാന്‍, ഊട്ടി പൈതൃക ട്രെയിനിന്‍റെ യാത്രയില്‍ കാലതാമസം

മധുവിധു കഴിയും മുമ്പേ കർണാടകയിൽ കോൺ​ഗ്രസ് മന്ത്രിക്കെതിരെ അഴിമതി ആരോപണം; കത്ത് വ്യാജമെന്ന് സിദ്ധരാമയ്യ

മധുവിധു കഴിയും മുമ്പേ കർണാടകയിൽ കോൺ​ഗ്രസ് മന്ത്രിക്കെതിരെ അഴിമതി ആരോപണം; കത്ത് വ്യാജമെന്ന് സിദ്ധരാമയ്യ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021