• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

ജോലിയൊന്നും കിട്ടിയില്ല, മാസങ്ങളോളം മുറിയിൽ തന്നെ ഇരുന്നു, കരച്ചിൽ മാത്രമായിരുന്നു; വിഷാദനാളുകളെ കുറിച്ച് നടി സിമ്രാട് കൗർ

by Web Desk 04 - News Kerala 24
August 10, 2023 : 6:13 am
in Entertainment, News
Reading Time: 1 min read
0
A A
0
ജോലിയൊന്നും കിട്ടിയില്ല, മാസങ്ങളോളം മുറിയിൽ തന്നെ ഇരുന്നു, കരച്ചിൽ മാത്രമായിരുന്നു; വിഷാദനാളുകളെ കുറിച്ച് നടി സിമ്രാട് കൗർ

സണ്ണി ഡിയോൾ അമീഷ പട്ടേൽ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി അനിൽ ശർമ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗദർ 2. ആഗസ്റ്റ് 11 ന് തിയറ്ററുകളിൽ എത്തുന്ന ചിത്രം 2001 ൽ പുറത്തിറങ്ങിയ ഗദർ ഏക് പ്രേം കഥ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. ആദ്യഭാഗത്തിലും സണ്ണി ഡിയോളും അമീഷ പട്ടേലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ വൻ വിജയമായിരുന്നു. വലിയ പ്രതീക്ഷയോടെയാണ് 22 വർഷങ്ങൾക്ക് ശേഷം രണ്ടാംഭാഗം പുറത്തെത്തുന്നത്.നടി സിമ്രാട് കൗറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 2017 ആണ് കരിയർ ആരംഭിച്ചതെങ്കിലും നടിക്ക് പ്രതീക്ഷിച്ചത് പോലെ മുന്നോട്ടു പോകാനായില്ല. സിനിമയിൽ അവസരങ്ങൾ ലഭിക്കാതെ വന്നതോടെ വിഷാദരോഗം ബാധിച്ചു. ജീവിതം അവസാനിച്ചുവെന്ന് കരുതിയയിടത്ത് നിന്ന് സിനിമയിലേക്ക് മടങ്ങി വരുകയായിരുന്നു. അമ്മയുടെ വാക്കുകളാണ് തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്നാണ് സിമ്രട് പറയുന്നത്.

‘2017 ൽ പുറത്ത് ഇറങ്ങിയ തെലുങ്ക് ചിത്രത്തിലൂടെയാണ് ഞാൻ സിനിമ‍യിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ പിന്നീട് പ്രതീക്ഷിച്ചത് പോലെ അവസരങ്ങൾ ലഭിച്ചില്ല. സൗത്തിലും ബോളിവുഡിലുമായി ചെറുതും വലുതുമായ പ്രൊഡക്ഷൻ ഹൗസുകളിൽ ഓഡീഷനുമായി. എല്ലാവരും നല്ല അഭിപ്രായമായിരുന്നു പറഞ്ഞത്. എന്നാൽ പിന്നീട് ആരും എന്നെ വിളിച്ചില്ല. ഇത് എന്നെ മാനസികമായി തളർത്തി. വിഷാദത്തിലേക്ക് നയിച്ചു. ആഴ്ചകളോളം മുറിയിൽ തന്നെ ഇരുന്നു. കരച്ചിൽ മാത്രമായിരുന്നു. ആ സമയത്ത് ഞാനൊരു പരാജയമാണെന്ന് സ്വയം തോന്നി- സിമ്രട് പറഞ്ഞു.എന്റെ അവസ്ഥയിൽ വീട്ടുകാരും ഏറെ ദുഃഖിച്ചിരുന്നു. ആ സമയത്ത് എല്ലാ പിന്തുണയുമായി അവർ ഒപ്പം തന്നെയുണ്ടായിരുന്നു. അഭിനയം തുടരാൻ താൽപര്യമില്ലെങ്കിൽ ഇഷ്ടമുള്ളത് ചെയ്യാൻ അമ്മ എന്നോട് പറഞ്ഞു. എന്നാൽ ഒറ്റ രാത്രി കൊണ്ട് ആർക്കും താരമാകാൻ കഴിയില്ലെന്ന് അമ്മ ഓർമിപ്പിച്ചു. ‘കുഞ്ഞേ, നീ ഒരു കുട്ടിയാണ്, യാത്ര തുടങ്ങിയിട്ടേയുള്ളൂ. അത്ര നേരത്തെ ഉപേക്ഷിക്കാൻ പറ്റില്ലെന്ന്’ പറഞ്ഞു. അമ്മയുടെ വാക്കുകൾ എന്നിൽ ആഴത്തിൽ സ്പർശിച്ചു. അവിടെ നിന്ന് കാര്യങ്ങൾ മെച്ചപ്പെടാൻ തുടങ്ങി- സിമ്രട് കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുടുംബപ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് സൗഹൃദം ; പീഡനം, നഗ്നദൃശ്യം പകര്‍ത്തി ; ബിജെപി പഞ്ചാത്തംഗത്തിനെതിരെ പരാതി

Next Post

കാർ വാടകയ്ക്കെടുക്കും, അത് പണയംവച്ച് പണം വാങ്ങും, തൃശൂരിലെ തട്ടിപ്പ് സംഘത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കാർ വാടകയ്ക്കെടുക്കും, അത് പണയംവച്ച് പണം വാങ്ങും, തൃശൂരിലെ തട്ടിപ്പ് സംഘത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

കാർ വാടകയ്ക്കെടുക്കും, അത് പണയംവച്ച് പണം വാങ്ങും, തൃശൂരിലെ തട്ടിപ്പ് സംഘത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

ഹൈക്കോടതിയിൽ കേസ് പരിഗണിക്കുക വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ഫുൾ ബെഞ്ച് ; ചരിത്രം

കൊലക്കേസുകളിൽ വിചാരണ നീളുന്നു, സാക്ഷികൾ കൂറുമാറുന്നു; കർമ്മ പദ്ധതി ആവിഷ്‌കരിച്ച് ഹൈക്കോടതി

ലോക്സഭയില്‍ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി, മോദിയെ രാവണനോട് ഉപമിച്ചു; ക്വിറ്റ് ഇന്ത്യ മുദ്രാവാക്യം ഉയര്‍ത്തി ബിജെപി

രാഹുലിന്റെ പ്രസംഗത്തിലെ 24 വാക്കുകൾ സഭാ രേഖകളിൽ നിന്നും നീക്കി

ഭര്യയെയും മക്കളെയും മർദ്ദിച്ചു, കൂട്ടിക്കൊണ്ടുപോകാൻ വന്ന ഭാര്യാപിതാവിനെ ചാക്കിൽ കല്ലുകെട്ടി അടിച്ചു, അറസ്റ്റ്

ഭര്യയെയും മക്കളെയും മർദ്ദിച്ചു, കൂട്ടിക്കൊണ്ടുപോകാൻ വന്ന ഭാര്യാപിതാവിനെ ചാക്കിൽ കല്ലുകെട്ടി അടിച്ചു, അറസ്റ്റ്

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

എഐ ക്യാമറ അഴിമതി: പ്രതിപക്ഷ നേതാക്കൾ നൽകിയ പൊതുതാൽപര്യഹർജികൾ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021