• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

1500 ചന്തകൾ; കൺസ്യൂമർഫെഡ്‌ സഹകരണ ഓണച്ചന്ത 19 മുതൽ

by Web Desk 04 - News Kerala 24
August 9, 2023 : 5:11 pm
in Kerala, News
Reading Time: 1 min read
0
A A
0
1500 ചന്തകൾ; കൺസ്യൂമർഫെഡ്‌ സഹകരണ ഓണച്ചന്ത 19 മുതൽ

കോഴിക്കോട്‌> കണസ്യൂമർഫെഡ്‌ നേതൃത്വത്തിലുള്ള സഹകരണ ഓണച്ചന്തക്ക്‌ 19 ന്‌ തുടക്കമാകും. 28വരെ പത്ത്‌ ദിവസം സംസ്ഥാനത്താകെ 1,500 ഓണച്ചന്തകളാണ്‌ പ്രവർത്തിക്കുക. പൊതുവിപണി വിലയിലും പത്ത്‌ മുതൽ 40 ശതമാനംവരെ കുറവിൽ നിത്യോപയോഗ സാധനങ്ങളും പച്ചക്കറിയും ചന്തകളിൽ ലഭിക്കുമെന്ന്‌ കൺസ്യൂമർഫെഡ്‌ ചെയർമാൻ എം മെഹബൂബും എം ഡി എം സലീമും അറിയിച്ചു. 20–ന്‌ രാവിലെ കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സഹകരണ ഓണംവിപണി ഉദ്‌ഘാടനം ചെയ്യും.ഒരു റേഷൻകാർഡിന്‌ സപ്ലെകോനിരക്കിൽ സബ്‌സിഡി സാധനങ്ങളായ ആന്ധ്രജയ അരി, കുറുവ, കുത്തരി (അഞ്ച്‌ കിലോ), പച്ചരി (രണ്ട്‌കിലോ), പഞ്ചസാര, (ഒരുകിലോ) ചെറുപയർ, വൻകടല, ഉഴുന്ന്‌, വൻപയർ, തുവരപ്പരിപ്പ്‌, മുളക്‌, മല്ലി (അരകിലോവീതം), വെളിച്ചെണ്ണ (അരലിറ്റർ) എന്നീ അളവിലാണ്‌ ലഭിക്കുക. കുറഞ്ഞവിലക്ക്‌ സേമിയ, പാലട, അരിയട, ചുമന്നുള്ളി, സവാള, ഉരുളക്കിഴങ്ങ്‌, കറിപ്പൊടികൾ,അരിപ്പൊടികൾ, തേയില എന്നിവയും വിലക്കുറവിൽ കിട്ടും. ഓണച്ചന്തകളിലൂടെ 200 കോടി രൂപയുടെ കച്ചവടമാണ്‌ പ്രതീക്ഷിക്കുന്നത്‌. സഹകരണസംഘങ്ങൾക്ക്‌ തിരക്കില്ലാതെ സാധനങ്ങൾ വിതരണം ചെയ്യാനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്‌. വാർത്താസമ്മേളനത്തിൽ അഡ്‌മിനിസ്‌ട്രേറ്റീവ്‌ മാനേജർ ജി ദിനേശ്‌രാജ്‌, പർച്ചേസിംഗ്‌ മാനേജർ എ ശ്യാം, റീജിനൽ മാനേജർ പി കെ അനിൽകുമാർ എന്നിവരും പങ്കെടുത്തു.

കൺസ്യൂമർഫെഡിൽ സമ്മാനമഴ

ഓണച്ചന്തകളിൽ ഉപഭോക്താക്കൾക്കായി സമ്മാനമഴ ഒരുക്കി കൺസ്യൂമർഫെഡ്‌. അഞ്ഞൂറ്‌ രുപയിൽ കൂടുതൽ സാധനങ്ങൾ വാങ്ങുന്നവർക്കാണ്‌ ആകർഷകമായ സമ്മാനം. ദിവസവും നറുക്കെടുപ്പിലാണ്‌ സമ്മാനാർഹരെ തെരഞ്ഞെടുക്കുക. കൺസ്യൂമർഫെഡ്‌ നേരിട്ട്‌ നടത്തുന്ന(ത്രിവേണി ) 175 ചന്തകളിലാണ്‌ ഓണാഘോഷം കൊഴുപ്പിക്കാൻ സമ്മാനങ്ങൾ കാത്തിരിക്കുന്നത്‌. സെപ്‌തംബർ ഒന്ന്‌വരെതുടരും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീട് കയറി ആക്രമിച്ചിട്ടില്ല ; ‘ചെകുത്താനെ’തിരെ മാനനഷ്ടക്കേസ് നൽകി ബാല

Next Post

‘ഞങ്ങൾ ആദ്യമായി ചുംബിച്ച ദിനം , വിവാഹവും അന്നു തന്നെ’ ; വിവാഹ തീയതി വെളിപ്പെടുത്തി ആമിർ ഖാന്റെ മകൾ ഇറ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ഞങ്ങൾ ആദ്യമായി ചുംബിച്ച ദിനം , വിവാഹവും അന്നു തന്നെ’ ; വിവാഹ തീയതി വെളിപ്പെടുത്തി ആമിർ ഖാന്റെ മകൾ ഇറ

‘ഞങ്ങൾ ആദ്യമായി ചുംബിച്ച ദിനം , വിവാഹവും അന്നു തന്നെ’ ; വിവാഹ തീയതി വെളിപ്പെടുത്തി ആമിർ ഖാന്റെ മകൾ ഇറ

മൂത്രത്തിന് അസ്വാഭാവിക മണമോ? ഇവയാകാം കാരണങ്ങള്‍

മൂത്രത്തിന് അസ്വാഭാവിക മണമോ? ഇവയാകാം കാരണങ്ങള്‍

നഗ്നരായി ഉറങ്ങിയാൽ ശരീരഭാരം കുറയുമോ?

നഗ്നരായി ഉറങ്ങിയാൽ ശരീരഭാരം കുറയുമോ?

മുടിഞ്ഞ തറവാടല്ല കേരളം , ഓണത്തിന് മാവേലി വരും , സന്തോഷത്തോടെ പോകും : ചെന്നിത്തലയോട് ബാലഗോപാൽ

മുടിഞ്ഞ തറവാടല്ല കേരളം , ഓണത്തിന് മാവേലി വരും , സന്തോഷത്തോടെ പോകും : ചെന്നിത്തലയോട് ബാലഗോപാൽ

സ്ത്രീകൾക്കും അവിവാഹിതരായ പുരുഷന്മാർക്കും ശിശുസംരക്ഷണത്തിന് 730 ദിവസം അവധി

സ്ത്രീകൾക്കും അവിവാഹിതരായ പുരുഷന്മാർക്കും ശിശുസംരക്ഷണത്തിന് 730 ദിവസം അവധി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021