• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

‘ഞങ്ങൾ ആദ്യമായി ചുംബിച്ച ദിനം , വിവാഹവും അന്നു തന്നെ’ ; വിവാഹ തീയതി വെളിപ്പെടുത്തി ആമിർ ഖാന്റെ മകൾ ഇറ

by Web Desk 04 - News Kerala 24
August 9, 2023 : 5:15 pm
in Entertainment, News
0
A A
0
‘ഞങ്ങൾ ആദ്യമായി ചുംബിച്ച ദിനം , വിവാഹവും അന്നു തന്നെ’ ; വിവാഹ തീയതി വെളിപ്പെടുത്തി ആമിർ ഖാന്റെ മകൾ ഇറ

സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് ബോളിവുഡ് നടൻ ആമിർ ഖാന്റെ മകൾ ഇറ ഖാൻ. ജീവിതത്തിലെ സന്തോഷകരമായ വാർത്ത പങ്കുവച്ചിരിക്കുകയാണിപ്പോൾ ഇറ. വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷം താൻ വിവാഹിതയാകാൻ പോകുന്നു എന്ന വാർത്തയും വിവാഹ തീയതിയും ഇറ വെളിപ്പെടുത്തി. കാമുകൻ നുപൂർ ശിഖാരെയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ട ശേഷമാണ് ഇറ ഇക്കാര്യം വ്യക്തമാക്കിയത്.
ജനുവരി മൂന്നിന് വിവാഹം കഴിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നാണ് ഇറ വ്യക്തമാക്കിയത്. എന്നാൽ വർഷം കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. ‘ജനുവരി 3 ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ട ദിവസമാണ്. ഞങ്ങൾ ആദ്യമായി ചുംബിച്ച ദിവസം. അന്ന് വിവാഹം ചെയ്യാനാണ് ആഗ്രഹം’. ഇറ പറഞ്ഞു.

കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ഫിറ്റ്‌നസ് പരിശീലകനായ നൂപുർ ശിഖാരയുമായി ഇറയുടെ വിവാഹ നിശ്ചയം നടന്നത്. ദീർഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ എപ്പോഴും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇരുവരും പങ്കുവക്കാറുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

1500 ചന്തകൾ; കൺസ്യൂമർഫെഡ്‌ സഹകരണ ഓണച്ചന്ത 19 മുതൽ

Next Post

മൂത്രത്തിന് അസ്വാഭാവിക മണമോ? ഇവയാകാം കാരണങ്ങള്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മൂത്രത്തിന് അസ്വാഭാവിക മണമോ? ഇവയാകാം കാരണങ്ങള്‍

മൂത്രത്തിന് അസ്വാഭാവിക മണമോ? ഇവയാകാം കാരണങ്ങള്‍

നഗ്നരായി ഉറങ്ങിയാൽ ശരീരഭാരം കുറയുമോ?

നഗ്നരായി ഉറങ്ങിയാൽ ശരീരഭാരം കുറയുമോ?

മുടിഞ്ഞ തറവാടല്ല കേരളം , ഓണത്തിന് മാവേലി വരും , സന്തോഷത്തോടെ പോകും : ചെന്നിത്തലയോട് ബാലഗോപാൽ

മുടിഞ്ഞ തറവാടല്ല കേരളം , ഓണത്തിന് മാവേലി വരും , സന്തോഷത്തോടെ പോകും : ചെന്നിത്തലയോട് ബാലഗോപാൽ

സ്ത്രീകൾക്കും അവിവാഹിതരായ പുരുഷന്മാർക്കും ശിശുസംരക്ഷണത്തിന് 730 ദിവസം അവധി

സ്ത്രീകൾക്കും അവിവാഹിതരായ പുരുഷന്മാർക്കും ശിശുസംരക്ഷണത്തിന് 730 ദിവസം അവധി

വാരപ്പെട്ടിയിൽ വാഴകൾ വെട്ടിയ സംഭവം : കർഷകന് 3.5 ലക്ഷം രൂപ നഷ്‌ടപരിഹാരം

വാരപ്പെട്ടിയിൽ വാഴകൾ വെട്ടിയ സംഭവം : കർഷകന് 3.5 ലക്ഷം രൂപ നഷ്‌ടപരിഹാരം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021