• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഷംസീർ എന്ന പേര് തന്നെയാണ് പ്രശ്‌നം: വർഗീയ പരാമർശവുമായി കെ പി ശശികല

by Web Desk 04 - News Kerala 24
August 9, 2023 : 8:08 pm
in Kerala, News
Reading Time: 1 min read
0
A A
0
ഷംസീർ എന്ന പേര് തന്നെയാണ് പ്രശ്‌നം: വർഗീയ പരാമർശവുമായി കെ പി ശശികല

തിരുവനന്തപുരം> എ എൻ ഷംസീർ എന്ന പേര് തന്നെയാണ് പ്രശ്നമെന്ന്‌ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ്‌ കെ പി ശശികല. ശാസ്‌ത്രം പ്രോത്സാഹിപ്പിക്കണമെന്ന സ്പീക്കർ എ എൻ ഷംസീറിന്റെ പ്രസംഗത്തിനെതിരെയാണ്‌ തിരുവനന്തപുരത്ത്‌ നടന്ന ക്ഷേത്രരക്ഷാ മാർച്ച്‌ ഉദ്‌ഘാടനം ചെയ്‌ത്‌ ശശികല വർഗീയ പരാമർശം നടത്തിയത്‌.ഭരണഘടനാ പദവിയിലിരിക്കുന്ന ഹിന്ദുമത വിശ്വാസിയല്ലാത്തൊരാൾ പറയാൻ പാടില്ലത്താതാണ്‌ എ എൻ ഷംസീർ പറഞ്ഞതെന്നും ഇതര മതപണ്ഡിതരോ യുക്തിവാദികളോ അല്ല സംസ്ഥാനത്തിന്റെ സ്‌പീക്കറാണ്‌ ഇത്തരമൊരു പ്രസംഗം നടത്തിയത്‌ എന്നതാണ്‌ പ്രശ്‌നമെന്നും ശശികല പറഞ്ഞു. ക്ഷേത്രഭരണത്തിൽ നിന്ന്‌ അവിശ്വാസികളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ദേവസ്വം ആസ്ഥാനത്തേക്ക്‌ ക്ഷേത്രരക്ഷമാർച്ച്‌ നടത്തിയത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിവാഹ വാഗ്ദാനം നൽകി പീഡനം : ഒളിവിൽപോയ പ്രതി രണ്ടുവർഷത്തിന് ശേഷം പിടിയിൽ

Next Post

ദേശീയ പതാക : ഫ്ലാഗ് കോഡ് കർശനമായി പാലിക്കണം

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ദേശീയ പതാക : ഫ്ലാഗ് കോഡ് കർശനമായി പാലിക്കണം

ദേശീയ പതാക : ഫ്ലാഗ് കോഡ് കർശനമായി പാലിക്കണം

ഉമ്മൻചാണ്ടി പഠിച്ച സ്‌കൂൾ നന്നാകാൻ എൽഡിഎഫ് വരേണ്ടിവന്നു; ചിത്രം പങ്കുവച്ച് തോമസ് ഐസക്ക്

ഉമ്മൻചാണ്ടി പഠിച്ച സ്‌കൂൾ നന്നാകാൻ എൽഡിഎഫ് വരേണ്ടിവന്നു; ചിത്രം പങ്കുവച്ച് തോമസ് ഐസക്ക്

പുതുപ്പള്ളിയിൽ വമ്പൻ കരുനീക്കവുമായി ഇടതുമുന്നണി, ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ സ്ഥാനാ‍ര്‍ത്ഥിയായേക്കും

പുതുപ്പള്ളിയിൽ വമ്പൻ കരുനീക്കവുമായി ഇടതുമുന്നണി, ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ സ്ഥാനാ‍ര്‍ത്ഥിയായേക്കും

ഏക സിവിൽ കോഡ്‌ : കേരളത്തിന്റേത്‌ ധീര നിലപാടെന്ന്‌ മുസ്ലിം വ്യക്തിനിയമ ബോർഡ്‌

ഏക സിവിൽ കോഡ്‌ : കേരളത്തിന്റേത്‌ ധീര നിലപാടെന്ന്‌ മുസ്ലിം വ്യക്തിനിയമ ബോർഡ്‌

വിദൂരവിദ്യാഭ്യാസ കോഴ്‌സ് നിയന്ത്രണം; വിദ്യാർഥികൾക്ക് പ്രതിസന്ധിയുണ്ടാകുന്ന സാഹചര്യമില്ല: മന്ത്രി ആർ ബിന്ദു

വിദൂരവിദ്യാഭ്യാസ കോഴ്‌സ് നിയന്ത്രണം; വിദ്യാർഥികൾക്ക് പ്രതിസന്ധിയുണ്ടാകുന്ന സാഹചര്യമില്ല: മന്ത്രി ആർ ബിന്ദു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021