• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘പുതുപ്പള്ളിയിലെ വികസനമാണ് ചര്‍ച്ച ചെയ്യേണ്ടത്’ ; ചാണ്ടി ഉമ്മന്റെ വെല്ലുവിളിയില്‍ കെകെ രാഗേഷ്

by Web Desk 04 - News Kerala 24
August 11, 2023 : 6:59 am
in Kerala, News
Reading Time: 1 min read
0
A A
0
‘പുതുപ്പള്ളിയിലെ വികസനമാണ് ചര്‍ച്ച ചെയ്യേണ്ടത്’ ;  ചാണ്ടി ഉമ്മന്റെ വെല്ലുവിളിയില്‍ കെകെ രാഗേഷ്

തിരുവനന്തപുരം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ ‘കണ്ണൂര്‍ വികസന’ പരാമര്‍ശങ്ങൡ പ്രതികരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി കെകെ രാഗേഷ്. പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കണ്ണൂരിലെ വികസനം അല്ല, പുതുപ്പള്ളിയിലെ വികസനമാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് കെകെ രാഗേഷ് പറഞ്ഞു. ‘വികസനം വെല്ലുവിളിച്ച് തെളിയിക്കേണ്ടതല്ല. ഇവിടെ കണ്ണൂരിനെതിരെ ഒരു വെല്ലുവിളി ഉണ്ടായിരിക്കുന്നു. ഒരു ആവശ്യവും ഇല്ലാത്ത വെല്ലുവിളിയാണ് അത്.’ അത് എന്തിന് വേണ്ടിയാണെന്ന് അദ്ദേഹം വ്യക്തമാക്കട്ടെയെന്നും കണ്ണൂര്‍ സന്ദര്‍ശിക്കാത്തത് കൊണ്ടാകണം അദ്ദേഹത്തിന് ചില യാഥാര്‍ത്ഥ്യങ്ങള്‍ മനസിലായിട്ടുണ്ടാവില്ലെന്നും കെകെ രാഗേഷ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കെകെ രാഗേഷിന്റെ കുറിപ്പ്:
വികസനം വെല്ലുവിളിച്ച് തെളിയിക്കേണ്ടതല്ല. എന്നാല്‍ ഇവിടെ കണ്ണൂരിനെതിരെ ഒരു വെല്ലുവിളി ഉണ്ടായിരിക്കുന്നു. സാധാരണ നിലയില്‍ ഒരു ആവശ്യവും ഇല്ലാത്ത വെല്ലുവിളിയാണ് അത്. പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കണ്ണൂരിലെ വികസനം അല്ല പുതുപ്പള്ളി മണ്ഡലത്തിലെ വികസനമാണ് ചര്‍ച്ച ചെയ്യേണ്ടത്. എന്നാല്‍ സംസ്ഥാനത്തിന്റെ മറ്റൊരു ഭാഗത്ത് കിടക്കുന്ന കണ്ണൂരിനെയാണ് പുതുപ്പള്ളിയിലെ ഒരു സ്ഥാനാര്‍ത്ഥി വെല്ലുവിളിക്കുന്നത്. ആ വെല്ലുവിളി എന്തിനുവേണ്ടിയാണ് എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കട്ടെ.കണ്ണൂര്‍ സന്ദര്‍ശിക്കാത്തത് കൊണ്ടാകണം അദ്ദേഹത്തിന് ചില യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലായിട്ടുണ്ടാവില്ല. കണ്ണൂര്‍ ജില്ലയിലെ ഒരു ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആണ് മുണ്ടേരിയിലേത്. ആ സ്‌കൂള്‍ എങ്ങനെയാണ് എന്ന് ബഹുമാനപ്പെട്ട സ്ഥാനാര്‍ത്ഥി ഒന്ന് കാണുക. ഇത് ഒരു സ്‌കൂള്‍ മാത്രം ആണ്. സ്‌കൂളുകളും റോഡുകളും പാലങ്ങളും ആശുപത്രികളും അങ്ങനെ അങ്ങനെ നിരവധി സ്ഥാപനങ്ങളും വേറെയുണ്ട്. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയവും വികസനവും ആണ് ചര്‍ച്ച ചെയ്യേണ്ടത് എന്ന് അദ്ദേഹത്തിന് തോന്നിയത് നല്ല കാര്യം. ചര്‍ച്ച ആ വഴിക്ക് ആകട്ടെ.ഇത് അങ്ങോട്ടുള്ള വെല്ലുവിളി ആയിട്ട് കണക്കാക്കേണ്ടതില്ല. നമുക്ക് വസ്തുതകളും തെളിവുകളും വെച്ച് ചര്‍ച്ച ചെയ്യാം. കണ്ണൂരിലെ മണ്ഡലങ്ങള്‍ മാത്രമാക്കരുത് – കേരളത്തിലെ 140 മണ്ഡലങ്ങളിലും കഴിഞ്ഞ ഏഴു വര്‍ഷം കൊണ്ട് എന്ത് മാറ്റമുണ്ടായി എന്ന് പരിശോധിക്കാം. പുതുപ്പള്ളിയില്‍ 53 വര്‍ഷങ്ങള്‍ പിന്നിട്ടതില്‍ അവസാനത്തെ ഏഴ് വര്‍ഷവും അതിനു മുന്‍പുള്ള ദീര്‍ഘമായ നാലര പതിറ്റാണ്ട് കാലവും തമ്മില്‍ താരതമ്യം ചെയ്യാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിപിഎം സ്ഥാനാർത്ഥിയെ ഇന്ന് തീരുമാനിക്കും ; ജെയ്ക് സി.തോമസിന് ആദ്യ പരിഗണന , പ്രഖ്യാപനം നാളെ

Next Post

താനൂർ കസ്റ്റഡി മരണം ; സിബിഐ അന്വേഷണത്തിൽ വസ്തുതകൾ പുറത്തുവരുമെന്ന് സഹോദരൻ , വെളിപ്പെടുത്തലുമായി യുവാവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
താനൂർ കസ്റ്റഡി മരണം ; സിബിഐ അന്വേഷണത്തിൽ വസ്തുതകൾ പുറത്തുവരുമെന്ന് സഹോദരൻ , വെളിപ്പെടുത്തലുമായി യുവാവ്

താനൂർ കസ്റ്റഡി മരണം ; സിബിഐ അന്വേഷണത്തിൽ വസ്തുതകൾ പുറത്തുവരുമെന്ന് സഹോദരൻ , വെളിപ്പെടുത്തലുമായി യുവാവ്

തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് കുടുംബം, കേസ്

തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് കുടുംബം, കേസ്

കുത്തിവെച്ച് ​​കൊല്ലാൻ ശ്രമം : അനുഷയുടെയും അരുണിന്റെയും വാട്സാപ് ചാറ്റുകൾ വീണ്ടെടുക്കാൻ ഫോണുകൾ ഫോറൻസിക് ലാബിൽ അയച്ചു

കുത്തിവെച്ച് ​​കൊല്ലാൻ ശ്രമം : അനുഷയുടെയും അരുണിന്റെയും വാട്സാപ് ചാറ്റുകൾ വീണ്ടെടുക്കാൻ ഫോണുകൾ ഫോറൻസിക് ലാബിൽ അയച്ചു

ബൈക്കില്‍ ലിറ്റര്‍ കണക്കിന് ചാരായ കടത്ത്; യുവാവ് പിടിയില്‍

ബൈക്കില്‍ ലിറ്റര്‍ കണക്കിന് ചാരായ കടത്ത്; യുവാവ് പിടിയില്‍

രണ്ടു വർഷത്തിനിടെ സംസ്ഥാനത്ത് 83 കസ്റ്റഡി മരണം

രണ്ടു വർഷത്തിനിടെ സംസ്ഥാനത്ത് 83 കസ്റ്റഡി മരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021