• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 25, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

യു.പിയിൽ ബി.ജെ.പി നേതാവിനെ വെടിവെച്ചുകൊന്നു ; സംഭവം പട്ടാപ്പകൽ വീട്ടിനുമുന്നിൽ

by Web Desk 04 - News Kerala 24
August 11, 2023 : 11:46 am
0
A A
0
യു.പിയിൽ ബി.ജെ.പി നേതാവിനെ വെടിവെച്ചുകൊന്നു ;  സംഭവം പട്ടാപ്പകൽ വീട്ടിനുമുന്നിൽ

മുറാദാബാദ്: ഉത്തർപ്രദേശിലെ മുറാദാബാദ് ജില്ലയിൽ ബി.ജെ.പി നേതാവിനെ പട്ടാപ്പകൽ വെടിവെച്ചുകൊന്നു. സംഭാലിലെ ബി.ജെ.പി പ്രാദേശിക നേതാവ് അനൂജ് ചൗധരിയാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ് നിലത്ത് വീണ ശേഷവും ഇയാൾക്കു​നേരെ തുടരെ വെടിയുതിർക്കുന്നതിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.വ്യാഴാഴ്ച വൈകീട്ട് ഇയാളുടെ വീടിന് പുറത്താണ് കൊലപാതകം അരങ്ങേറിയത്. രാഷ്ട്രീയ വൈരാഗ്യമാണ് കാരണമെന്ന് സംശയിക്കുന്നതായി പ്രാഥമിക അന്വേഷണം നടത്തിയ ശേഷം പൊലീസ് അറിയിച്ചു. 34 കാരനായ അനുജ് ചൗധരിയും മറ്റൊരാളും വീടിന് പുറത്തേക്ക് നടന്നു പോകുമ്പോൾ ബൈക്കിലെത്തിയ മൂന്ന് അക്രമികൾ വെടിയുതിർക്കുകയായിരുന്നു.

വെടിയേറ്റുവീണ ഇദ്ദേഹത്തെ മൊറാദാബാദിലെ ബ്രൈറ്റ്സ്റ്റാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വെടിവെപ്പ് നടന്ന വിവരം അറിഞ്ഞ് വൈകീട്ട് പൊലീസ് സ്ഥലത്തെത്തി. കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അമിത് ചൗധരി, അനികേത് എന്നിവർക്കെതിരെ കേസെടുത്തു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് മുറാദാബാദ് എസ്.എസ്.പി ഹേംരാജ് മീണ പറഞ്ഞു. സജീവ ബി.ജെ.പി നേതാവായ അനൂജ് ചൗധരി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സംഭാലിയിലെ അസ്മോലി ബ്ലോക്കിൽനിന്ന് മത്സരിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വെെക്കം മറവന്തുരുത്ത് ഡിവിഷനിൽ എൽഡിഎഫിന് വിജയം

Next Post

വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ്‌ ; വ്യക്തമായ ഉത്തരം നൽകാതെ കേന്ദ്രമന്ത്രി

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
Next Post
വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ്‌ ; വ്യക്തമായ ഉത്തരം നൽകാതെ കേന്ദ്രമന്ത്രി

വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ്‌ ; വ്യക്തമായ ഉത്തരം നൽകാതെ കേന്ദ്രമന്ത്രി

ഹൊ…എന്തൊരു ഉറക്കം..! ; പ്രധാനമന്ത്രിയുടെ പ്രസംഗവും ഭരണപക്ഷ അംഗങ്ങളുടെ ഉറക്കവും വൈറൽ

ഹൊ...എന്തൊരു ഉറക്കം..! ; പ്രധാനമന്ത്രിയുടെ പ്രസംഗവും ഭരണപക്ഷ അംഗങ്ങളുടെ ഉറക്കവും വൈറൽ

കു​ടി​പ്പ​ക : ഗുണ്ടസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി , നാലുപേർ അറസ്റ്റിൽ

കു​ടി​പ്പ​ക : ഗുണ്ടസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി , നാലുപേർ അറസ്റ്റിൽ

റയോണ്‍സ് വളപ്പില്‍ മാലിന്യസംസ്‌കരണ പ്ലാന്‍റ് സ്ഥാപിക്കാൻ നീക്കം: പ്രതിഷേധമുയരുന്നു

റയോണ്‍സ് വളപ്പില്‍ മാലിന്യസംസ്‌കരണ പ്ലാന്‍റ് സ്ഥാപിക്കാൻ നീക്കം: പ്രതിഷേധമുയരുന്നു

നടി ജയപ്രദയ്ക്ക് തടവുശിക്ഷ

നടി ജയപ്രദയ്ക്ക് തടവുശിക്ഷ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In