• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 25, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ്‌ ; വ്യക്തമായ ഉത്തരം നൽകാതെ കേന്ദ്രമന്ത്രി

by Web Desk 04 - News Kerala 24
August 11, 2023 : 12:02 pm
0
A A
0
വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ്‌ ; വ്യക്തമായ ഉത്തരം നൽകാതെ കേന്ദ്രമന്ത്രി

മലപ്പുറം: തിരുവനന്തപുരം-കാസർകോട് വന്ദേഭാരത്‌ ട്രെയിനിന് തിരൂരിൽ സ്റ്റോപ്പും കേരളത്തിന്‌ പുതിയ വന്ദേഭാരത്‌ ട്രെയിനും അനുവദിക്കുന്നത് സംബന്ധിച്ച് വ്യക്തമായ ഉത്തരം നൽകാതെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. എം.പി അബ്ദുസമദ് സമദാനി എം.പിയുടെ ലോക്സഭയിലെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രിയുടെ പ്രതികരണം.പുതിയ വന്ദേഭാരത് ട്രെയിൻ അനുവദിക്കുന്നത്, മലപ്പുറം ജില്ലയിലെവിടെയും സ്റ്റോപ്പ്‌ ഇല്ലാത്ത നിലവിലെ വന്ദേഭാരത്‌ ട്രെയിനിന് തിരുരിൽ സ്റ്റോപ്പ്‌ അനുവദിക്കുന്നത്, മേട്ടുപ്പാളയം-നിലമ്പൂർ വന്ദേഭാരത്‌ മെട്രോ എന്നിവ സംബന്ധിച്ചാണ് സമദാനി മറുപടി തേടിയത്.ട്രെയിനും സ്റ്റോപ്പും അനുവദിക്കുന്നത് ട്രാഫിക്കിന്‍റെയും ഓപറേഷൻ സാധ്യത പഠനത്തിന്‍റെയും അടിസ്ഥാനത്തിലെ തുടർപ്രക്രിയയാണെന്ന് കേന്ദ്രമന്ത്രി മറുപടിയിൽ വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യു.പിയിൽ ബി.ജെ.പി നേതാവിനെ വെടിവെച്ചുകൊന്നു ; സംഭവം പട്ടാപ്പകൽ വീട്ടിനുമുന്നിൽ

Next Post

ഹൊ…എന്തൊരു ഉറക്കം..! ; പ്രധാനമന്ത്രിയുടെ പ്രസംഗവും ഭരണപക്ഷ അംഗങ്ങളുടെ ഉറക്കവും വൈറൽ

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
Next Post
ഹൊ…എന്തൊരു ഉറക്കം..! ; പ്രധാനമന്ത്രിയുടെ പ്രസംഗവും ഭരണപക്ഷ അംഗങ്ങളുടെ ഉറക്കവും വൈറൽ

ഹൊ...എന്തൊരു ഉറക്കം..! ; പ്രധാനമന്ത്രിയുടെ പ്രസംഗവും ഭരണപക്ഷ അംഗങ്ങളുടെ ഉറക്കവും വൈറൽ

കു​ടി​പ്പ​ക : ഗുണ്ടസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി , നാലുപേർ അറസ്റ്റിൽ

കു​ടി​പ്പ​ക : ഗുണ്ടസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി , നാലുപേർ അറസ്റ്റിൽ

റയോണ്‍സ് വളപ്പില്‍ മാലിന്യസംസ്‌കരണ പ്ലാന്‍റ് സ്ഥാപിക്കാൻ നീക്കം: പ്രതിഷേധമുയരുന്നു

റയോണ്‍സ് വളപ്പില്‍ മാലിന്യസംസ്‌കരണ പ്ലാന്‍റ് സ്ഥാപിക്കാൻ നീക്കം: പ്രതിഷേധമുയരുന്നു

നടി ജയപ്രദയ്ക്ക് തടവുശിക്ഷ

നടി ജയപ്രദയ്ക്ക് തടവുശിക്ഷ

നെഹ്റുട്രോഫി വള്ളംകളിക്ക് വൻ സുരക്ഷ ; 50 ബോട്ടുകൾ, രണ്ടായിരത്തിലധികം പോലീസുകാർ

നെഹ്റുട്രോഫി വള്ളംകളിക്ക് വൻ സുരക്ഷ ; 50 ബോട്ടുകൾ, രണ്ടായിരത്തിലധികം പോലീസുകാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In