• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കു​ടി​പ്പ​ക : ഗുണ്ടസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി , നാലുപേർ അറസ്റ്റിൽ

by Web Desk 04 - News Kerala 24
August 11, 2023 : 12:18 pm
in Kerala, News
Reading Time: 1 min read
0
A A
0
കു​ടി​പ്പ​ക : ഗുണ്ടസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി , നാലുപേർ അറസ്റ്റിൽ

ചെ​റാ​യി: ഗു​ണ്ട​സം​ഘ​ങ്ങ​ളു​ടെ കു​ടി​പ്പ​ക​യെ​ത്തു​ട​ർ​ന്ന് ന​ട​ന്ന അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു​പേ​രെ മു​ന​മ്പം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഞാ​റ​ക്ക​ൽ വ​ട്ട​ത്ത​റ സ​ജീ​വ​ന്‍റെ മ​ക​ൻ പ്ര​ജി​ത്ത് (25), കു​ഴു​പ്പി​ള്ളി അ​ഞ്ച​ല​ശ്ശേ​രി സു​ദ​ർ​ശ​ന്‍റെ മ​ക​ൻ ആ​ദ​ർ​ശ് (24), ഞാ​റ​ക്ക​ൽ പ​ള്ളി​പ്പ​റ​മ്പി​ൽ ജേ​ക്ക​ബി​ന്‍റെ മ​ക​ൻ ലി​നോ ജേ​ക്ക​ബ് (24), അ​യ്യ​മ്പി​ള്ളി നി​ക​ത്തു​ത​റ സ​ര​സ​ന്‍റെ മ​ക​ൻ ന​ന്ദു സ​ര​സ​ൻ (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.ക​ഴി​ഞ്ഞ​മാ​സം 16ന് ​ത​റ​വ​ട്ട​ത്ത് ന​ട​ന്ന കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ലാ​ണ് അ​റ​സ്റ്റ്. പ​ള്ള​ത്താം​കു​ള​ങ്ങ​ര പ്ര​ണ​വ് വ​ധ​ക്കേ​സി​ലെ പ്ര​തി അ​യ്യ​മ്പി​ള്ളി ത​റ​വ​ട്ടം ചൂ​ള​ക്ക​പ്പ​റ​മ്പി​ൽ നാം​ദേ​വി​നെ​യാ​ണ്​ (23) വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​ത്. കൈ​വി​ര​ലു​ക​ൾ​ക്കും ഷോ​ൾ​ഡ​റി​നും വെ​ട്ടേ​റ്റ നാം​ദേ​വ് കു​ഴു​പ്പി​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

പ​ള്ള​ത്താം​കു​ള​ങ്ങ​ര പ്ര​ണ​വ് വ​ധ​ക്കേ​സ് കൂ​ടാ​തെ നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ലും അ​ടി​പി​ടി​ക്കേ​സു​ക​ളി​ലും പ്ര​തി​യാ​ണ് വ​ധ​ശ്ര​മ​ത്തി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട നാം​ദേ​വ് എ​ന്ന് മു​ന​മ്പം പൊ​ലീ​സ് പ​റ​ഞ്ഞു. നേ​ര​ത്തേ ഇ​യാ​ൾ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ട സം​ഘ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​യാ​ളാ​ണ്. പി​ന്നീ​ട് മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച ത​ർ​ക്ക​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ഇ​യാ​ൾ പ്ര​തി​ക​ളു​മാ​യി തെ​റ്റി​പ്പി​രി​ഞ്ഞു.സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ മു​ന​മ്പം സി.​ഐ എം. ​വി​ശ്വം​ഭ​ര​ൻ, എ​സ്.​ഐ ടി.​എ​സ്. സ​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ.​എ​സ്.​ഐ എം.​വി. ര​ശ്മി, കെ.​എ. സ​രീ​ഷ്, പൊ​ലീ​സു​കാ​രാ​യ പി.​എ. ജ​യ​ദേ​വ​ൻ, ലി​ജി​ൽ ജോ​സ്, അ​ൻ​വ​ർ ഹു​സൈ​ൻ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹൊ…എന്തൊരു ഉറക്കം..! ; പ്രധാനമന്ത്രിയുടെ പ്രസംഗവും ഭരണപക്ഷ അംഗങ്ങളുടെ ഉറക്കവും വൈറൽ

Next Post

റയോണ്‍സ് വളപ്പില്‍ മാലിന്യസംസ്‌കരണ പ്ലാന്‍റ് സ്ഥാപിക്കാൻ നീക്കം: പ്രതിഷേധമുയരുന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
റയോണ്‍സ് വളപ്പില്‍ മാലിന്യസംസ്‌കരണ പ്ലാന്‍റ് സ്ഥാപിക്കാൻ നീക്കം: പ്രതിഷേധമുയരുന്നു

റയോണ്‍സ് വളപ്പില്‍ മാലിന്യസംസ്‌കരണ പ്ലാന്‍റ് സ്ഥാപിക്കാൻ നീക്കം: പ്രതിഷേധമുയരുന്നു

നടി ജയപ്രദയ്ക്ക് തടവുശിക്ഷ

നടി ജയപ്രദയ്ക്ക് തടവുശിക്ഷ

നെഹ്റുട്രോഫി വള്ളംകളിക്ക് വൻ സുരക്ഷ ; 50 ബോട്ടുകൾ, രണ്ടായിരത്തിലധികം പോലീസുകാർ

നെഹ്റുട്രോഫി വള്ളംകളിക്ക് വൻ സുരക്ഷ ; 50 ബോട്ടുകൾ, രണ്ടായിരത്തിലധികം പോലീസുകാർ

മണിപ്പൂർ : നിശബ്ദരായവരാണ് രാഷ്ട്രീയം കളിക്കുന്നതന്ന് കപിൽ സിബൽ

മണിപ്പൂർ : നിശബ്ദരായവരാണ് രാഷ്ട്രീയം കളിക്കുന്നതന്ന് കപിൽ സിബൽ

“നിസാരമായ ആരോപണങ്ങൾ’ ; ചലച്ചിത്ര അവാർഡ്‌ റദ്ദാക്കണമെന്ന ഹർജി തള്ളി

"നിസാരമായ ആരോപണങ്ങൾ' ; ചലച്ചിത്ര അവാർഡ്‌ റദ്ദാക്കണമെന്ന ഹർജി തള്ളി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021