• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

എംബിബിഎസ് ഹിന്ദിയിൽ പഠിപ്പിക്കാനൊരുങ്ങി ഉത്തരാഖണ്ഡ്

by Web Desk 05 - News Kerala 24
August 12, 2023 : 6:40 pm
0
A A
0
എംബിബിഎസ് ഹിന്ദിയിൽ പഠിപ്പിക്കാനൊരുങ്ങി ഉത്തരാഖണ്ഡ്

ദില്ലി: മധ്യപ്രദേശിന് പിറകെ എംബിബിഎസ് ഹിന്ദിയില്‍ പഠിപ്പിക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. ഈ മാസാവസാനത്തോടെ ഹിന്ദിയിലുള്ള എംബിബിഎസ് കോഴ്സ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ലോഞ്ച് ചെയ്യുമെന്ന് സംസ്ഥാന ഇന്‍ഫോര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഇതോടെ മധ്യപ്രദേശിന് ശേഷം ഹിന്ദിയില്‍ എംബിബിഎസ് പഠിപ്പിക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.ഹിന്ദി കോഴ്സ് ഓപ്ഷണലായാണ് നടപ്പാക്കുന്നത്. ഉത്തരാഖണ്ഡ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ നാലംഗ കമ്മിറ്റി നേരത്തെ വിഷയത്തെ കുറിച്ച് പഠിച്ചിരുന്നു. ഈ പഠനത്തിന് ശേഷമാണ് കോഴ്സ് നടപ്പാക്കുന്നത്. മധ്യപ്രദേശിലെ ഹിന്ദി എംബിബിഎസ് കോഴ്സ് പഠിച്ചശേഷം ഹിന്ദിയില്‍ സ്വന്തം സിലബസ് തയാറാക്കി ഹേംവതി നന്ദന ബഹുഗുണ മെഡിക്കല്‍ എഡ്യുക്കേഷന്‍ യൂണിവേഴ്സിറ്റിക്ക് നല്‍കുകയായിരുന്നു.

യൂണിവേഴ്സിറ്റിയാണ് കോഴ്സ് നടപ്പാക്കാനുള്ള ബാക്കി കാര്യങ്ങള്‍ ചെയ്തത്. ഉദ്ദം സിംഗ് നഗര്‍ എഐഐഎംഎസ് സാറ്റലൈറ്റ് സെന്ററിന്റെ ഭൂമി പൂജയ്ക്കും ഹിന്ദി എംബിബിഎസ് കോഴ്സ് ലോഞ്ചിംഗിനുമായി കേന്ദ്രമന്ത്രി മാണ്ഡവ്യയെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം ഉടന്‍ എത്തുമെന്ന് അറിയിച്ചതായും സംസ്ഥാന ആരോഗ്യ മന്ത്രി ധന്‍ സിംഗ് റാവത്ത് അറിയിച്ചു. പുതിയ എംബിബിഎസ് കോഴ്സ് ഹിന്ദി മീഡിയം സ്‌കൂളുകളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് വലിയ സമ്മാനമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡില്‍ 700 സീറ്റുള്ള അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും 450 സീറ്റുള്ള മൂന്നു സ്വകാര്യ മെഡിക്കല്‍ കോളേജുകളുമാണുള്ളത്. കഴിഞ്ഞ വര്‍ഷം മധ്യപ്രദേശ് സര്‍ക്കാര്‍ അനാട്ടമി, സൈക്കോളജി, ബയോകെമിസ്ട്രി എന്നീ വിഷയങ്ങളിലുള്ള എംബിബിഎസ് പാഠപുസ്തകങ്ങള്‍ ഹിന്ദിയില്‍ തയാറാക്കിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സെന്തിൽ ബാലാജിക്കെതിരെ ഇ ഡി കുറ്റപത്രം സമർപ്പിച്ചു

Next Post

ഓണത്തിരക്ക് ; മുംബൈയിൽ നിന്നു കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കൊച്ചുവേളിയിൽനിന്ന് ബെംഗളൂരുവിലേക്ക് സ്പെഷൽ ട്രെയിൻ

ഓണത്തിരക്ക് ; മുംബൈയിൽ നിന്നു കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ

ബലാത്സംഗ കേസിൽ കന്നഡ സിനിമാ നിർമാതാവ് വീരേന്ദ്ര ബാബു അറസ്റ്റിൽ

ബലാത്സംഗ കേസിൽ കന്നഡ സിനിമാ നിർമാതാവ് വീരേന്ദ്ര ബാബു അറസ്റ്റിൽ

യു.ഡി.എഫ് കണ്‍വെന്‍ഷന്‍ വേദിയില്‍ സ്ത്രീകള്‍ ഇല്ല ; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

എത്ര തവണ അയോഗ്യനാക്കിയാലും ഞാനും വയനാടും തമ്മിലുള്ള ബന്ധം ശക്തിപ്പെടും : രാഹുൽ ഗാന്ധി

നെടുമ്പാശേരി വിമാനത്താവളത്തിൽ 50 ലക്ഷം രൂപയുടെ സ്വർണവുമായി ഒരാൾ പിടിയിൽ

നെടുമ്പാശേരി വിമാനത്താവളത്തിൽ 50 ലക്ഷം രൂപയുടെ സ്വർണവുമായി ഒരാൾ പിടിയിൽ

ബിജെപി കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു ; സുരേഷ് ഗോപിക്കും ശോഭ സുരേന്ദ്രനും ഇടമില്ല

പുതുപള്ളി ഉപതെരഞ്ഞെടുപ്പ് ; ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ രണ്ട് വനിതകൾ കൂടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In