• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഹിന്ദി അടിച്ചേൽപിക്കുന്നു, ഉച്ചരിക്കാൻ പ്രയാസം ; ക്രിമിനൽ നിയമങ്ങളുടെ പേരുമാറ്റത്തിനെതിരെ ഡി.എം.കെ

by Web Desk 05 - News Kerala 24
August 12, 2023 : 7:28 pm
0
A A
0
500 സംശയങ്ങൾ, 1000 നിഗൂഢതകൾ, 2000 അബദ്ധങ്ങൾ ; കേന്ദ്ര സർക്കാരിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി

ഡല്‍ഹി: രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ക്ക് ഹിന്ദി പേരുകള്‍ നല്‍കുന്നതിനെതിരെ തമിഴ്‌നാട് ഭരണകക്ഷിയായ ഡി.എം.കെ. ക്രിമിനല്‍ നിയമങ്ങള്‍ അപ്പാടെ പൊളിച്ചെഴുതുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ മൂന്ന് ബില്ലുകള്‍ അവതരിപ്പിച്ചിരുന്നു. 1860ലെ ഇന്ത്യന്‍ ശിക്ഷാ നിയമം, 1898ലെ ക്രിമിനല്‍ നടപടി ക്രമം (ഭേദഗതി 1972), 1872ലെ ഇന്ത്യന്‍ തെളിവ് നിയമം എന്നിവയിലാണ് മാറ്റങ്ങള്‍ വരുത്തുന്നത്. ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്റെ കാതലായ നിയമത്തിന് പകരം ‘ഭാരതീയ ന്യായസംഹിത’ ബില്‍- 2023’ഉം 1973ലെ ക്രിമിനല്‍ നടപടി ക്രമത്തിന് പകരം ‘ഭാരതീയ നാഗരിക് സുരക്ഷാ സംഹിത’ ബില്‍-2023’ഉം 1872ലെ ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരം ‘ഭാരതീയ സാക്ഷ്യ’ ബില്‍-2023’ഉം ആണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

മൂന്ന് ബില്ലുകള്‍ ഹിന്ദിയില്‍ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയൊട്ടാകെ ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്ന് ഡി.എം.കെ എം.പി വില്‍സണ്‍ ആരോപിച്ചു. ‘മൂന്ന് ബില്ലുകളുടെയും പേരുകള്‍ ഇംഗ്ലീഷിലേക്ക് മാറ്റണമെന്ന് അഭ്യര്‍ഥിക്കുന്നു. നിര്‍ബന്ധിത ഹിന്ദി നടപ്പാക്കാരുത്, അത് അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്’ -വില്‍സണ്‍ പ്രതികരിച്ചു. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തശേഷം ചെന്നൈ വിമാനത്താവളത്തിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഇന്ത്യയില്‍ വ്യത്യസ്ത ഭാഷകള്‍ ഉള്ളതിനാല്‍ ഇംഗ്ലീഷ് ഒരു പൊതു ഭാഷയാണ്. മൂന്ന് ബില്ലുകളും ഹിന്ദിയിലാണ്, അതിനാല്‍ ഇത് ഏത് ബില്ലാണെന്ന് ആളുകള്‍ക്ക് മനസ്സിലാകുന്നില്ല. ആ പേരുകള്‍ ഉച്ചരിക്കാന്‍ പ്രയാസമാണ്. ഇത് ഇന്ത്യയിലുടനീളം ഹിന്ദി അടിച്ചേല്‍പിക്കുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ട്രെയിനിന്റെ ചവിട്ടുപടിയിൽ ഇരുന്നു യാത്ര ചെയ്യുന്നതിനിടയിൽ പുഴയിൽ വീണ യാത്രക്കാരനെ കാണാതായി

Next Post

തിരുവല്ലയില്‍ പുഴയോരത്ത് ആറുമാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
തിരുവല്ലയില്‍ പുഴയോരത്ത് ആറുമാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം

തിരുവല്ലയില്‍ പുഴയോരത്ത് ആറുമാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം

ക്ഷേത്രങ്ങളിലെ ഷൂട്ടിങ്ങിന് നിരക്ക്  വർധിപ്പിച്ച് ദേവസ്വം ബോർഡ്

ക്ഷേത്രങ്ങളിലെ ഷൂട്ടിങ്ങിന് നിരക്ക് വർധിപ്പിച്ച് ദേവസ്വം ബോർഡ്

പോലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുന്ന റീല്‍ നിര്‍മിച്ചതിന് യുവാക്കള്‍ അറസ്റ്റില്‍

പോലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുന്ന റീല്‍ നിര്‍മിച്ചതിന് യുവാക്കള്‍ അറസ്റ്റില്‍

ആനകളുടെ എണ്ണത്തിൽ വൻകുറവ് ; കേരളത്തിൽ നാട്ടാനകൾ 416 മാത്രം

ആനകളുടെ എണ്ണത്തിൽ വൻകുറവ് ; കേരളത്തിൽ നാട്ടാനകൾ 416 മാത്രം

സീല്‍ഡ് കവര്‍ സമ്പ്രദായം അവസാനിപ്പിക്കണം ; കേന്ദ്രസര്‍ക്കാരിന് താക്കീത്

കോടതികളുടെ സുരക്ഷ ശക്തിപ്പെടുത്തണമെന്ന് സുപ്രീംകോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In