• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കോടതികളുടെ സുരക്ഷ ശക്തിപ്പെടുത്തണമെന്ന് സുപ്രീംകോടതി

by Web Desk 05 - News Kerala 24
August 12, 2023 : 8:19 pm
0
A A
0
സീല്‍ഡ് കവര്‍ സമ്പ്രദായം അവസാനിപ്പിക്കണം ; കേന്ദ്രസര്‍ക്കാരിന് താക്കീത്

ഡല്‍ഹി: രാജ്യത്തെ കോടതികളുടെ സുരക്ഷ ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി. ഡല്‍ഹിയിലെ കോടതികളില്‍ സമീപ കാലത്തുണ്ടായ വെടിവെപ്പുകളുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിര്‍ദേശം. എല്ലാ കോടതികളിലും കോടതി സുരക്ഷ യൂനിറ്റിനെ (സി.എസ്.യു) നിയോഗിക്കണമെന്ന നിര്‍ദേശമാണ് കോടതി മുന്നോട്ടുവെച്ചിരിക്കുന്നത്.വെടിവെപ്പുപോലുള്ള അക്രമസംഭവങ്ങള്‍ ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും മാത്രമല്ല, കോടതി ജീവനക്കാര്‍, പരാതിക്കാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കും ഭീഷണിയാണെന്ന് ജസ്റ്റിസുമാരായ എസ്. രവീന്ദ്ര ഭട്ട്, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികള്‍ കോടതികള്‍ സ്വീകരിക്കുന്നുവെന്നത് പ്രധാനപ്പെട്ട കാര്യമാണ്. കോടതികള്‍ക്കുതന്നെ സുരക്ഷയില്ലെങ്കില്‍ നീതി തേടി എത്തുന്നവരുടെ പ്രതീക്ഷകള്‍ ഇല്ലാതാകില്ലേയെന്നും കോടതി ചോദിച്ചു. സമീപകാലത്ത് ഡല്‍ഹിയിലെ നിരവധി കോടതികളില്‍ വെടിവെപ്പ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ തീസ് ഹസാരി കോടതിയില്‍ ഇരുവിഭാഗം അഭിഭാഷകര്‍ തമ്മിലുണ്ടായ ചൂടേറിയ വാദപ്രതിവാദത്തിനൊടുവില്‍ വെടിവെപ്പുണ്ടായിരുന്നു. അഭിഭാഷകരും കക്ഷികളും തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഏപ്രിലില്‍ രോഹിണി കോടതിയിലും വെടിവെപ്പുണ്ടായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആനകളുടെ എണ്ണത്തിൽ വൻകുറവ് ; കേരളത്തിൽ നാട്ടാനകൾ 416 മാത്രം

Next Post

25,000 രൂപ പിഴ ചുമത്തി ; പോലീസ് സ്റ്റേഷന് മുന്നില്‍ ആത്മഹത്യാശ്രമവുമായി ലോറി ഡ്രൈവര്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
16 കൊല്ലങ്ങൾക്ക് ശേഷം വെളിച്ചപ്പാട് കൊലക്കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

25,000 രൂപ പിഴ ചുമത്തി ; പോലീസ് സ്റ്റേഷന് മുന്നില്‍ ആത്മഹത്യാശ്രമവുമായി ലോറി ഡ്രൈവര്‍

പത്തനംതിട്ടയിൽ ​കനത്ത മഴ ; മരം ഒടിഞ്ഞ് റോഡിൽ വീണു

ഏറ്റവും പുതിയ മഴ മുന്നറിയിപ്പ്, വരും മണിക്കൂറിൽ കേരളത്തിലെ 7 ജില്ലകളിൽ മഴ സാധ്യത

താനൂർ കസ്റ്റഡി മരണത്തിൽ കൊലക്കുറ്റം ചുമത്തി

താനൂർ കസ്റ്റഡി മരണത്തിൽ കൊലക്കുറ്റം ചുമത്തി

വാഹനത്തിൽ നിന്നും ബാറ്ററി മോഷണം : ഒളിവിലായിരുന്ന മൂന്നാം പ്രതി പിടിയിൽ

വാഹനത്തിൽ നിന്നും ബാറ്ററി മോഷണം : ഒളിവിലായിരുന്ന മൂന്നാം പ്രതി പിടിയിൽ

വൈഫൈ കണക്ഷൻ നൽകാമെന്ന് പറഞ്ഞ് 17-കാരിയെ തട്ടിക്കൊണ്ടുപോയി മദ്യം കുടിപ്പിച്ചു, യുവാക്കൾ അറസ്റ്റിൽ

വൈഫൈ കണക്ഷൻ നൽകാമെന്ന് പറഞ്ഞ് 17-കാരിയെ തട്ടിക്കൊണ്ടുപോയി മദ്യം കുടിപ്പിച്ചു, യുവാക്കൾ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In