• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വാഹനത്തിൽ നിന്നും ബാറ്ററി മോഷണം : ഒളിവിലായിരുന്ന മൂന്നാം പ്രതി പിടിയിൽ

by Web Desk 05 - News Kerala 24
August 12, 2023 : 9:17 pm
in Kerala, News
Reading Time: 1 min read
0
A A
0
വാഹനത്തിൽ നിന്നും ബാറ്ററി മോഷണം : ഒളിവിലായിരുന്ന മൂന്നാം പ്രതി പിടിയിൽ

കൂടല്‍: പിക് അപ്പ് വാനില്‍ നിന്നും ബാറ്ററി മോഷ്ടിച്ചു കടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതിയും പിടിയില്‍. കൂടല്‍ പോലീസ് ജൂലൈ ഒന്നിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടല്‍ സ്റ്റേഡിയം ജംഗ്ഷനില്‍ മിച്ചഭൂമി പുത്തന്‍വീട്ടില്‍ അഖില്‍ പുഷ്പന്‍ (27) ആണ് അറസ്റ്റിലായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. ആകെ നാലു പ്രതികളുള്ള കേസില്‍ ഒന്നും രണ്ടും പ്രതികളെ ജൂലൈ ഒന്നിന് തന്നെ പോലീസ് പിടികൂടിയിരുന്നു.

നാലാം പ്രതിയെ മൂന്നാം തിയതിയും അറസ്റ്റ് ചെയ്തു.കൂടല്‍ കടുവന്നൂര്‍ സന്തോഷ് വിലാസത്തില്‍ സന്തോഷിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. ജൂണ്‍ 29 ന് രാത്രിയാണ് വാടകയ്ക്കെടുത്ത പെട്ടി ഓട്ടോയില്‍ 8000 രൂപ വിലവരുന്ന ബാറ്ററിയും പഴങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന പെട്ടികളും മോഷ്ടിച്ചു കടത്തിയത്. പ്രതികളുടെ കുറ്റസമ്മതമൊഴി പ്രകാരം, കലഞ്ഞൂരുള്ള ആക്രിക്കടയില്‍ നിന്നും ബാറ്ററി കണ്ടെടുത്തിരുന്നു. ബാറ്ററിയും മറ്റും കടത്തുന്നതിനായി വാടകയ്ക്കെടുത്ത പെട്ടി ഓട്ടോ ഉടമസ്ഥന് തിരികെ നല്‍കിയശേഷം അഖില്‍ ഒളിവില്‍ പോകുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഈ വാഹനം പോലീസ് പിടിച്ചെടുത്തു. അഖിലിന് വേണ്ടി നടത്തിയ അന്വേഷണത്തില്‍ എറണാകുളത്ത് ഉണ്ടെന്ന് അറിഞ്ഞ് അവിടെയെത്തി ഇന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

താനൂർ കസ്റ്റഡി മരണത്തിൽ കൊലക്കുറ്റം ചുമത്തി

Next Post

വൈഫൈ കണക്ഷൻ നൽകാമെന്ന് പറഞ്ഞ് 17-കാരിയെ തട്ടിക്കൊണ്ടുപോയി മദ്യം കുടിപ്പിച്ചു, യുവാക്കൾ അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വൈഫൈ കണക്ഷൻ നൽകാമെന്ന് പറഞ്ഞ് 17-കാരിയെ തട്ടിക്കൊണ്ടുപോയി മദ്യം കുടിപ്പിച്ചു, യുവാക്കൾ അറസ്റ്റിൽ

വൈഫൈ കണക്ഷൻ നൽകാമെന്ന് പറഞ്ഞ് 17-കാരിയെ തട്ടിക്കൊണ്ടുപോയി മദ്യം കുടിപ്പിച്ചു, യുവാക്കൾ അറസ്റ്റിൽ

ബിഹാറിൽ നദികൾ കരകവിഞ്ഞു : ജലനിരപ്പ് അപകടനിലയിലേക്ക്

ബിഹാറിൽ നദികൾ കരകവിഞ്ഞു : ജലനിരപ്പ് അപകടനിലയിലേക്ക്

മുട്ട കഴിച്ച് ശരീരഭാരം കുറയ്ക്കാം

മുട്ട കഴിച്ച് ശരീരഭാരം കുറയ്ക്കാം

നെഹ്രു ട്രോഫി ജലമേളയിലെ വിജയികള്‍ക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

നെഹ്രു ട്രോഫി ജലമേളയിലെ വിജയികള്‍ക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

രണ്ടര ലക്ഷംപേർക്ക് സൗജന്യ അനീമിയ ചികിത്സ ഉറപ്പാക്കി ; ആരോഗ്യമന്ത്രി

അങ്കമാലി താലൂക്ക് ആശുപത്രിയിൽ മരുന്നു മാറി കുത്തിവച്ച സംഭവം ; കർശന നടപടി സ്വീകരിക്കാൻ ഉത്തരവിട്ട് ആരോഗ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021