• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഒരു ഗ്ലാസ് മദ്യം കൈതട്ടി താഴെ വീണു; വാക്കുതർക്കം കലാശിച്ചത് കൊലപാതകത്തില്‍, ചുരുളഴിഞ്ഞത് ഇങ്ങനെ

by Web Desk 04 - News Kerala 24
August 13, 2023 : 7:42 pm
in Kerala, News
Reading Time: 1 min read
0
A A
0
ഒരു ഗ്ലാസ് മദ്യം കൈതട്ടി താഴെ വീണു; വാക്കുതർക്കം കലാശിച്ചത് കൊലപാതകത്തില്‍, ചുരുളഴിഞ്ഞത് ഇങ്ങനെ

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മാവിൻമൂട് സ്വദേശി രാജുവാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ സുനിൽ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
കല്ലമ്പലം, മാവിന്മൂടിന് സമീപത്തെ കുളത്തിൽ കഴിഞ്ഞ ദിവസമാണ് ചിറ്റാഴിക്കോട് കോലകത്ത് വീട്ടിൽ ബാബുവിന്‍റെ മകൻ രാജുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. സംഭവ ദിവസം രാജുവിനൊപ്പം മദ്യപിച്ചിരുന്നവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുളുകൾ അഴിഞ്ഞത്. കല്ലമ്പലം പൊലീസ് നാല് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ ഒരാൾ കുറ്റം സമ്മതിക്കുകയായിരുന്നു. മാവിൻമൂട് തലവിള വീട്ടിൽ ബാബുവിന്‍റെ മകൻ 41 വയസ്സുള്ള സുനിൽ ആണ് പ്രതി. ഇയാൾ കുറ്റം സമ്മതിച്ചതായി കല്ലമ്പലം പൊലീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആലുവയിലെ ബാലികയുടെ കൊലപാതകം ; തെളിവ്‌ ശേഖരണം പൂർത്തിയായി

Next Post

നിസാരക്കാരനല്ല പച്ചമുളക് ; ​ഈ ഗുണങ്ങൾ അറിഞ്ഞിരിക്കാം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നിസാരക്കാരനല്ല പച്ചമുളക്  ; ​ഈ ഗുണങ്ങൾ അറിഞ്ഞിരിക്കാം

നിസാരക്കാരനല്ല പച്ചമുളക് ; ​ഈ ഗുണങ്ങൾ അറിഞ്ഞിരിക്കാം

പാഠപുസ്‌തക പരിഷ്‌ക്കരണം ; എൻസിഇആർടി സമിതിയിൽ ആർഎസ്‌എസുകാരൻ ഉൾപ്പെടെ 19 പേർ

പാഠപുസ്‌തക പരിഷ്‌ക്കരണം ; എൻസിഇആർടി സമിതിയിൽ ആർഎസ്‌എസുകാരൻ ഉൾപ്പെടെ 19 പേർ

മലയാളി വിദ്യാര്‍ഥി ബഹ്‌റൈനില്‍ മരിച്ച നിലയില്‍

മലയാളി വിദ്യാര്‍ഥി ബഹ്‌റൈനില്‍ മരിച്ച നിലയില്‍

കേന്ദ്രസർക്കാർ രാജ്യത്ത് സ്വേച്ഛാധിപത്യം നടപ്പാക്കാൻ ശ്രമിക്കുന്നു ; പുതിയ ബില്ലുകൾ രാജ്യത്തെ അപകടത്തിലാക്കും – കപിൽ സിബൽ

കേന്ദ്രസർക്കാർ രാജ്യത്ത് സ്വേച്ഛാധിപത്യം നടപ്പാക്കാൻ ശ്രമിക്കുന്നു ; പുതിയ ബില്ലുകൾ രാജ്യത്തെ അപകടത്തിലാക്കും - കപിൽ സിബൽ

‘ പാലം വലിക്കുന്നു , ശൂന്യാകാശത്താണ് ’ ; ഉമ്മൻചാണ്ടിയുടെ ചിത്രത്തിൽ ഖേദം പ്രകടിപ്പിച്ച് മുരളി തുമ്മാരുകുടി

‘ പാലം വലിക്കുന്നു , ശൂന്യാകാശത്താണ് ’ ; ഉമ്മൻചാണ്ടിയുടെ ചിത്രത്തിൽ ഖേദം പ്രകടിപ്പിച്ച് മുരളി തുമ്മാരുകുടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021