• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘നിങ്ങൾ സുഹൃത്തിന്റെ ഭർത്താവിനെയാണോ വിവാഹം ചെയ്തത്’ ; മറുപടിയുമായി സ്മൃതി ഇറാനി

by Web Desk 04 - News Kerala 24
August 14, 2023 : 2:40 pm
0
A A
0
‘നിങ്ങൾ സുഹൃത്തിന്റെ ഭർത്താവിനെയാണോ വിവാഹം ചെയ്തത്’ ; മറുപടിയുമായി സ്മൃതി ഇറാനി

ന്യൂഡൽഹി: താൻ ബാല്യകാല സുഹൃത്തിന്റെ ഭർത്താവിനെ തട്ടിയെടുത്ത് വിവാഹം ​കഴിക്കുകയായിരുന്നെന്ന ആരോപണത്തിന് മറുപടിയുമായി മുൻ നടിയും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനി. രാഹുൽ ഗാന്ധി തനിക്ക് ഫ്ലയിങ് കിസ് നൽകിയെന്ന ആരോപണത്തിന് പിന്നാലെ, സ്മൃതി സുഹൃത്തായ മോനയുടെ ഭർത്താവിനെ സ്വന്തമാക്കുകയായിരുന്നെ ആരോപണം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായിരുന്നു.ഞായറാഴ്ച ഇൻസ്റ്റഗ്രാമിൽ ‘ആസ്ക് മി എനിതിങ്’ എന്ന പരിപാടിയിൽ ഒരാൾ ‘നിങ്ങൾ സുഹൃത്തിന്റെ ഭർത്താവിനെയാണോ വിവാഹം ചെയ്തത്’, എന്ന ചോദ്യം ഉന്നയിച്ചപ്പോഴാണ് സ്മൃതി വിശദീകരണവുമായി എത്തിയത്. ‘മോനക്ക് എന്നേക്കാൾ 13 വയസ്സ് കൂടുതലാണ്. അതിനാൽ എന്റെ ബാല്യകാല സുഹൃത്താണെന്ന ആരോപണത്തിന് പ്രസക്തിയില്ല. അവർ ഒരു കുടുംബിനിയാണ്, രാഷ്ട്രീയക്കാരിയല്ല. നിങ്ങൾക്ക് എന്നോട് പോരാടാം, തർക്കിക്കാം, അപമാനിക്കാം. എന്നാൽ രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സാധാരണ സ്ത്രീയെ ഇതിലേക്ക് വലിച്ചിഴക്കരുത്. അവർ ബഹുമാനം അർഹിക്കുന്നുണ്ട്’, സ്മൃതി പറഞ്ഞു.

2001ലാണ് പാർസി ബിസിനസുകാരനായ സുബിൻ ഇറാനിയെ സ്മൃതി വിവാഹം കഴിക്കുന്നത്. നേരത്തെ മോന ഇറാനി എന്ന സ്ത്രീയെ വിവാഹം ചെയ്ത സുബിൻ അവ​രുമായി വിവാഹമോചനം നേടിയാണ് സ്മൃതിയെ വിവാഹം കഴിക്കുന്നത്. 2003ലാണ് സ്മൃതി ബി.ജെ.പിയിൽ ചേരുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ഉമ്മൻചാണ്ടി വയ്യാതെ കിടക്കുമ്പോൾ തന്നെ യുഡിഎഫ് ഉപതെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി’; കെ സുരേന്ദ്രൻ

Next Post

യു.എസിൽ നവവധുവിനെ കൊലപ്പെടുത്തിയ ഭർത്താവായ സൈനികൻ അറസ്റ്റിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
യു.എസിൽ നവവധുവിനെ കൊലപ്പെടുത്തിയ ഭർത്താവായ സൈനികൻ അറസ്റ്റിൽ

യു.എസിൽ നവവധുവിനെ കൊലപ്പെടുത്തിയ ഭർത്താവായ സൈനികൻ അറസ്റ്റിൽ

പത്താൻകോട്ടിൽ അതിർത്തി നുഴഞ്ഞു കയറാൻ ശ്രമിച്ച പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെ സൈന്യം വെടിവച്ചു കൊന്നു

പത്താൻകോട്ടിൽ അതിർത്തി നുഴഞ്ഞു കയറാൻ ശ്രമിച്ച പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെ സൈന്യം വെടിവച്ചു കൊന്നു

മഹാത്മാഗാന്ധിയുടെ സ്‌കൂളിൽ സർവമത പ്രാർത്ഥനക്ക് വിലക്ക്

മഹാത്മാഗാന്ധിയുടെ സ്‌കൂളിൽ സർവമത പ്രാർത്ഥനക്ക് വിലക്ക്

ലഹരിമരുന്ന് നല്‍കി ശേഷം പീഡിപ്പിച്ചു, വീഡിയോ ചിത്രീകരിച്ചു, നടൻ അറസ്റ്റില്‍

ലഹരിമരുന്ന് നല്‍കി ശേഷം പീഡിപ്പിച്ചു, വീഡിയോ ചിത്രീകരിച്ചു, നടൻ അറസ്റ്റില്‍

സച്ചിൻ-സീമ ദമ്പതികളെ ഇരട്ടപ്പേരിട്ട് (ലപ്പു-ജിംഗൂർ)​ വിളിച്ചു; യുവതിക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന്​ അഭിഭാഷകൻ

സച്ചിൻ-സീമ ദമ്പതികളെ ഇരട്ടപ്പേരിട്ട് (ലപ്പു-ജിംഗൂർ)​ വിളിച്ചു; യുവതിക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന്​ അഭിഭാഷകൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In