• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മഹാ വികാസ്​ അഖാഡിയെച്ചൊല്ലി ഒരു ആശങ്കയും വേണ്ട ; ‘ഇൻഡ്യ’ സഖ്യം വിജയിപ്പിക്കാൻ വേണ്ടതെല്ലാം ചെയ്യും -ശരദ്​ പവാർ

by Web Desk 04 - News Kerala 24
August 14, 2023 : 7:09 pm
in India, News
Reading Time: 1 min read
0
A A
0
മഹാ വികാസ്​ അഖാഡിയെച്ചൊല്ലി ഒരു ആശങ്കയും വേണ്ട ; ‘ഇൻഡ്യ’ സഖ്യം വിജയിപ്പിക്കാൻ വേണ്ടതെല്ലാം ചെയ്യും -ശരദ്​ പവാർ

എൻ.സി.പി അധ്യക്ഷൻ ശരദ് പവാറും പാർട്ടി പിളർത്തി എൻ.ഡി.എ ക്യാംപിലെത്തിയ വിമത നേതാവ് അജിത് പവാറും തമ്മിൽ പുണെയിൽ നടത്തിയ കൂടിക്കാഴ്ചയെച്ചൊല്ലി കഴിഞ്ഞ ദിവസം അഭ്യൂഹങ്ങൾ പരന്നിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് പുണെ കൊറേഗാവ് പാർക്കിലെ സുഹൃത്തായ വ്യവസായിയുടെ വീട്ടിൽ വച്ചാണ് ഇരുവരും തമ്മിൽ കണ്ടത്. കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുവരും മടങ്ങുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. തുടർന്ന്​ ശരദ് പവാർ എൻ.ഡി.എ ക്യാംപിലെത്തുമെന്ന തരത്തിൽ സംഘപരിവാർ കേന്ദ്രങ്ങൾ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ എല്ലാ പ്രചരണങ്ങളേയും തള്ളി രംഗത്തുവന്നിരിക്കുകയാണ്​ ശരദ്​ പവാർ.

അജിത് പവാറുമായി പുണെയിൽ നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിപക്ഷമായ മഹാ വികാസ് അഘാഡി (എം.വി.എ) സഖ്യത്തിൽ ആശയക്കുഴപ്പമില്ലെന്ന് ശരദ് പവാർ പറഞ്ഞു. ‘എം‌.വി.‌എ ഐക്യത്തിലാണ്. ഓഗസ്റ്റ് 31നും സെപ്റ്റംബർ ഒന്നിനും മുംബൈയിൽ നടക്കുന്ന പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ യോഗം ഞങ്ങൾ വിജയകരമായി സംഘടിപ്പിക്കും’-പവാർ ബാരാമതിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതേ ചോദ്യം ഉന്നയിച്ച് കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്ന് പവാർ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.

അജിത് സഹോദരന്റെ മകനാണെന്നും കുടുംബാംഗങ്ങൾ തമ്മിൽ കാണുന്നതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. അനുനയിപ്പിച്ച് എൻ.ഡി.എ പാളയത്തിലെത്തിക്കാൻ പലരും ശ്രമിക്കുന്നുണ്ട്. എന്നാൽ, രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്നും പവാർ പറഞ്ഞു.എം.വി.എ ഘടകകക്ഷികളായ കോൺഗ്രസും ശിവസേനയും എൻ.സി.പി തലവനോട്​ അജിത്​ പവാറുമായുള്ള കൂടിക്കാഴ്ചകൾ രാഷ്ട്രീയ വൃത്തങ്ങളിൽ സൃഷ്ടിക്കുന്ന ആശയക്കുഴപ്പം നീക്കാൻ ആവശ്യപ്പെട്ടിരുന്നു. ‘ഞാനും ഉദ്ധവ് താക്കറെയും കോൺഗ്രസ് അധ്യക്ഷൻ നാനാ പടോളേയും മുംബൈയിൽ ഇന്ത്യാ സമ്മേളനം സംഘടിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കഴിഞ്ഞു’ -പവാർ പറഞ്ഞു.കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സുപ്രീംകോടതി രണ്ട് മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ച എൻ.സി.പി നേതാവ് നവാബ് മാലിക്കുമായി താൻ സംസാരിക്കുമെന്നും പവാർ പറഞ്ഞു. 2022 മാർച്ച് മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് മാലിക്ക്. കഴിഞ്ഞ വർഷം മേയിൽ കുർളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം ഇപ്പോഴും ആശുപത്രിയിലാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഓണം: സർക്കാർ ജീവനക്കാർക്ക് 4,000 രൂപ ബോണസ് ; അഡ്വാൻസ് 20,000, ഉത്തവബത്ത 2750

Next Post

മിത്ത് വിവാദത്തിൽ എൻ.എസ്.എസിനേറ്റ മുറിവുണങ്ങിയിട്ടില്ല; ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും -ജി. സുകുമാരൻ നായർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മിത്ത് വിവാദത്തിൽ എൻ.എസ്.എസിനേറ്റ മുറിവുണങ്ങിയിട്ടില്ല; ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും -ജി. സുകുമാരൻ നായർ

മിത്ത് വിവാദത്തിൽ എൻ.എസ്.എസിനേറ്റ മുറിവുണങ്ങിയിട്ടില്ല; ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും -ജി. സുകുമാരൻ നായർ

ഐഫോൺ 14 മോഡലുകളിലും ടൈപ്-സി പോർട്ട് വന്നേക്കും; റിപ്പോർട്ട്

ഐഫോൺ 14 മോഡലുകളിലും ടൈപ്-സി പോർട്ട് വന്നേക്കും; റിപ്പോർട്ട്

പുതിയ കുതിപ്പിൽ തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി

പുതിയ കുതിപ്പിൽ തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി

‘കൃഷിക്കൊപ്പം കളമശ്ശേരി’: കാർഷികോത്സവം ആഗസ്റ്റ് 20 മുതൽ

'കൃഷിക്കൊപ്പം കളമശ്ശേരി': കാർഷികോത്സവം ആഗസ്റ്റ് 20 മുതൽ

നേട്ടങ്ങളെ ഇകഴ്‌ത്തികാട്ടിയുള്ള പ്രചരണം അപമാനകരം; യഥാർഥ കേരളത്തെ ‘കേരളീയം’ ഉയർത്തി കാട്ടും: മുഖ്യമന്ത്രി

നേട്ടങ്ങളെ ഇകഴ്‌ത്തികാട്ടിയുള്ള പ്രചരണം അപമാനകരം; യഥാർഥ കേരളത്തെ ‘കേരളീയം’ ഉയർത്തി കാട്ടും: മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021