• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ജവാനെ ശ്രദ്ധിച്ചോണം, നല്ലോണം വിറ്റോണം’ ; ബെവ്‌കോ ജീവനക്കാര്‍ക്കു പ്രത്യേക നിര്‍ദേശം

by Web Desk 04 - News Kerala 24
August 14, 2023 : 4:58 pm
0
A A
0
‘ജവാനെ ശ്രദ്ധിച്ചോണം, നല്ലോണം വിറ്റോണം’ ; ബെവ്‌കോ ജീവനക്കാര്‍ക്കു പ്രത്യേക നിര്‍ദേശം

തിരുവനന്തപുരം∙ ഓണക്കാലത്ത് ബവ്റിജസ് കോർപറേഷന്റെ ഔട്ട്ലറ്റുകളിൽ മദ്യം വിൽക്കുമ്പോൾ ജവാൻ റമ്മിന് പ്രത്യേക ശ്രദ്ധ നൽകണമെന്ന് നിർദേശം. ഉപഭോക്താവ് മദ്യബ്രാൻഡിന്റെ പേര് പറഞ്ഞില്ലെങ്കിൽ ജവാൻ നൽകണം. തിരുവല്ലയിലെ സർക്കാർ നിയന്ത്രണത്തിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡാണ് ജവാൻ റം ഉൽപ്പാദിപ്പിക്കുന്നത്. നേരത്തെ 8,000 കേയ്സ് ജവാൻ മദ്യമാണ് പ്രതിദിനം ഉൽപ്പാദിപ്പിച്ചിരുന്നത്. പുതിയ ഉൽപ്പാദന ലൈനുകള്‍ സ്ഥാപിച്ചതോടെ 12,000 കെയ്സ് മദ്യമാണ് പ്രതിദിന ഉൽപ്പാദനം. ഡിജിറ്റൽ പേയ്മെന്റ് കൂടുതലായി നടത്തുന്ന 3 ഷോപ്പുകൾക്ക് അവാർഡ് നൽകാനും ബവ്റിജസ് കോർപറേഷൻ തീരുമാനിച്ചു. കാർഡ്, യുപിഐ, ഗൂഗൂൾപേ, പേടിഎം അടക്കമുള്ള സർവീസുകൾ ലഭ്യമാണെന്ന് ഉപഭോക്താക്കൾ കാണുന്ന രീതിയിൽ പ്രദർശിപ്പിക്കണം. ആവശ്യത്തിന് മദ്യം സ്റ്റോക്കുണ്ടെന്ന് ഷോപ്പ് മാനേജർമാർ ഉറപ്പുവരുത്തണം. ഒരു പ്രത്യേക ബ്രാൻഡ് മാത്രം വിൽക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന സ്ഥിതിയുണ്ടാകരുത്. തുടർച്ചയായ ബാങ്ക് അവധി വരുന്നതിനാൽ 25ന് വൈകിട്ട് 3 മണിക്ക് ഔട്ട്ലറ്റുകളിൽനിന്നുള്ള പണം ബാങ്കിൽ അടയ്ക്കണം. 28 വരെയുള്ള പണം വെയർഹൗസുകളിൽ സൂക്ഷിക്കണം. പണം കൊണ്ടുപോകുന്നതിനായി വാഹനം ഏർപ്പെടുത്തണം.

മദ്യക്കുപ്പികളിൽ സുരക്ഷാ ലേബലുകൾ ഉണ്ടെന്ന് ഉറപ്പാക്കണം. നിർമിച്ച് ആറുമാസത്തിലധികമായ വിലകുറഞ്ഞ മദ്യം രാസ പരിശോധനയ്ക്ക് വിധേയമാക്കണം. ഉപയോഗശൂന്യമായ മദ്യം വിൽക്കരുത്. കൃത്യമായ കാരണമില്ലാതെ ഉത്സവ സീസണിൽ ജീവനക്കാർക്ക് അവധി അനുവദിക്കരുത്. അനുവാദമില്ലാതെ ജോലിയിൽനിന്ന് വിട്ടുനിന്നാൽ അച്ചടക്ക നടപടികൾക്കൊപ്പം ആ ദിവസത്തെ ശമ്പളം വെട്ടിക്കുറയ്ക്കാനും നിർദേശം നൽകി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ രണ്ടു പ്രതികള്‍ കുറ്റക്കാര്‍; ഒമ്പതുപേരെ വെറുതെ വിട്ടു

Next Post

വയറിലെ അര്‍ബുദ സാധ്യത കുറയ്‌ക്കാന്‍ പിന്തുടരാം ഈ അഞ്ച്‌ കാര്യങ്ങള്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വയറിലെ അര്‍ബുദ സാധ്യത കുറയ്‌ക്കാന്‍ പിന്തുടരാം ഈ അഞ്ച്‌ കാര്യങ്ങള്‍

വയറിലെ അര്‍ബുദ സാധ്യത കുറയ്‌ക്കാന്‍ പിന്തുടരാം ഈ അഞ്ച്‌ കാര്യങ്ങള്‍

രാത്രി വളരെ വൈകി ലഘുഭക്ഷണം; ഇത് ശരീരത്തെ ബാധിക്കുന്നതെങ്ങനെ എന്നറിയാം

രാത്രി വളരെ വൈകി ലഘുഭക്ഷണം; ഇത് ശരീരത്തെ ബാധിക്കുന്നതെങ്ങനെ എന്നറിയാം

എഞ്ചിനിയറിംഗ് കോളേജ് അടിച്ച് തകർത്ത കേസ് ; ജെയ്ക് സി തോമസ് കോടതിയില്‍ കീഴടങ്ങി

എഞ്ചിനിയറിംഗ് കോളേജ് അടിച്ച് തകർത്ത കേസ് ; ജെയ്ക് സി തോമസ് കോടതിയില്‍ കീഴടങ്ങി

ബി.ജെ.പി പിന്തുണയിൽ പ്രസിഡന്റ് സ്ഥാനം; കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റിനോട് രാജിവെക്കാൻ യു.ഡി.എഫ് നിർദേശം

ബി.ജെ.പി പിന്തുണയിൽ പ്രസിഡന്റ് സ്ഥാനം; കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റിനോട് രാജിവെക്കാൻ യു.ഡി.എഫ് നിർദേശം

ടി.വി ചാനലുകളുടെ സ്വയംനിയന്ത്രണം ഫലപ്രദമാക്കാൻ മാർഗനിർദേശങ്ങൾ കൊണ്ടുവരും -സുപ്രീം കോടതി

ടി.വി ചാനലുകളുടെ സ്വയംനിയന്ത്രണം ഫലപ്രദമാക്കാൻ മാർഗനിർദേശങ്ങൾ കൊണ്ടുവരും -സുപ്രീം കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In