• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ സ്വപ്‌നം കണ്ട സുവർണ്ണ ഇന്ത്യയെ കെട്ടിപ്പടുക്കാം’; അമിത് ഷാ

by Web Desk 06 - News Kerala 24
August 15, 2023 : 12:21 pm
in India, News
Reading Time: 1 min read
0
A A
0
മുസ്ലിം സമുദായത്തിനുള്ള സംവരണം ഭരണഘടനാ വിരുദ്ധം; മതാടിസ്ഥാനത്തിലുള്ള സംവരണം വേണ്ടെന്ന് അമിത് ഷാ

ദില്ലി: രാജ്യം 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ ധീര സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന എല്ലാ സ്വാതന്ത്ര്യ സമര സേനാനികൾകളേയും ഞാൻ നമിക്കുന്നു. എന്റെ എല്ലാ സഹ പൗരൻമാർക്കും ഹൃദ്യമായ സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. ‘നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ സ്വപ്‌നം കണ്ട സുവർണ്ണ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനായി നാം നിർവഹിക്കേണ്ട കടമകളെക്കുറിച്ച് ഈ ദിവസം നമ്മെ ഓർമ്മിപ്പിക്കുന്നു. ഈ സുവർണ്ണ കാലഘട്ടത്തിൽ രാജ്യത്തിന്റെ ഐക്യത്തിനും സമൃദ്ധിക്കും പരമാവധി സംഭാവന നൽകുമെന്ന് പ്രതിജ്ഞയെടുക്കാം’ ആഭ്യന്തര കേന്ദ്ര മന്ത്രി തന്റെ ട്വീറ്റിൽ നമുക്ക് കൂട്ടിച്ചേർത്തു.ഹിന്ദിയിൽ കുറിച്ച സന്ദേശത്തിൽ ഈ അമൃത കാലഘട്ടത്തിൽ രാജ്യത്തിന്റെ ഐക്യത്തിനും സമൃദ്ധിക്കും സംഭാവന നൽകാൻ അദ്ദേഹം എല്ലാം വിഭാഗം ജനങ്ങളോടും ആഹ്വാനം ചെയ്തു.

77-ാം സ്വാതന്ത്ര്യദിനത്തൊടെ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങൾക്ക് പരിസമാപ്തിയാകും. 2021 മാർച്ച് 12 ന് ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അമൃത് മഹോത്സവത്തിന് തുടക്കം കുറിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ പങ്ക് ചേര്‍ന്ന് ഗൂഗിള്‍

Next Post

‘അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്ഷകരായി വി എൻ വാസവനും ജെയ്ക്ക് സി.തോമസും’; മനുഷ്യത്വം നഷ്ടമാവരുത്, അപകടത്തില്‍പ്പെട്ടവരെ വേഗം രക്ഷിക്കുയാണ് ലക്ഷ്യമെന്ന് മന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്ഷകരായി വി എൻ വാസവനും ജെയ്ക്ക് സി.തോമസും’; മനുഷ്യത്വം നഷ്ടമാവരുത്, അപകടത്തില്‍പ്പെട്ടവരെ വേഗം രക്ഷിക്കുയാണ് ലക്ഷ്യമെന്ന് മന്ത്രി

‘അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്ഷകരായി വി എൻ വാസവനും ജെയ്ക്ക് സി.തോമസും’; മനുഷ്യത്വം നഷ്ടമാവരുത്, അപകടത്തില്‍പ്പെട്ടവരെ വേഗം രക്ഷിക്കുയാണ് ലക്ഷ്യമെന്ന് മന്ത്രി

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ലോറിയുടെ അടിയിൽ ഉറങ്ങാൻ കിടന്നു, അബദ്ധത്തില്‍ വാഹനം മുന്നോട്ടെടുത്തു, യുവാവിന് ദാരുണാന്ത്യം

അടുത്ത ആഗസ്റ്റ് 15നും ചെങ്കോട്ടയില്‍ എത്തുമെന്ന് മോദി,വീട്ടിലാകും പതാക ഉയർത്തുകയെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ

അടുത്ത ആഗസ്റ്റ് 15നും ചെങ്കോട്ടയില്‍ എത്തുമെന്ന് മോദി,വീട്ടിലാകും പതാക ഉയർത്തുകയെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

വണ്ടന്‍മേട് ഏലത്തോട്ടത്തില്‍ അജ്ഞാത മൃതദ്ദേഹം; ഒരാഴ്ചയിലധികം പഴക്കം, കൊലപാതകമെന്ന് നിഗമനം

പച്ചക്കറി പോലും വാങ്ങാനാവാതെ കണ്ണീരോടെ മടക്കം, രാമേശ്വറിന് വിരുന്നൊരുക്കി രാഹുല്‍ ഗാന്ധി

പച്ചക്കറി പോലും വാങ്ങാനാവാതെ കണ്ണീരോടെ മടക്കം, രാമേശ്വറിന് വിരുന്നൊരുക്കി രാഹുല്‍ ഗാന്ധി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021