• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കാസർകോട് ദേശീയ പതാക ഉയർത്തുന്നതിനിടയിൽ ലീഗുകാർ തമ്മിലടിച്ചു

by Web Desk 04 - News Kerala 24
August 15, 2023 : 4:37 pm
0
A A
0
കാസർകോട് ദേശീയ പതാക ഉയർത്തുന്നതിനിടയിൽ ലീഗുകാർ തമ്മിലടിച്ചു

കാസർകോട്‌> എരുതുംകടവ്‌ സിറാജുൽ ഉലൂം മദ്റസ അങ്കണത്തിൽ ദേശീയ പതാക ഉയർത്തുന്നതിനിടയിൽ മുസ്ലീം ലീഗുകാർ തമ്മിലടിച്ചു. മുൻ ജമാഅത്തംഗം മുഹമ്മദും മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത്‌ പ്രസിഡന്റ് ജലീലും ചേർന്ന് മദ്രസാ മുറ്റത്ത്‌ ദേശീയപതാക ഉയരുന്നതിനിടെയാണ്‌ കൈയേറ്റമുണ്ടായത്‌.മദ്റസാ വിദ്യാർഥികളുടെയും അധ്യാപകരുടെയും മുമ്പിലായിരുന്നു കയ്യാങ്കളി. പരസ്‌പരം ഉന്തും തള്ളുമുണ്ടായതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവത്തിൽ വിദ്യാനഗർ പൊലീസ് അന്വേഷണം തുടങ്ങി.രണ്ടുവർഷമായി ഇവിടത്തെ ജമാഅത്തിലും മുസ്ലീം ലീഗിലും അധികാര തർക്കം നിലനിൽക്കുകയാണ്‌. ഇതിനിടയിലാണ്‌ സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തൽ ചടങ്ങ്‌ നടന്നതും, അത്‌ അടിപിടിയിൽ കലാശിച്ചതും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അക്ഷ‍യ് കുമാറിന് ഇന്ത്യൻ പൗരത്വം

Next Post

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

വൈക്കത്ത് ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ

വൈക്കത്ത് ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ

യുവതിയെ കെണിയിലാക്കി തമിഴ്നാട്ടിൽ വിറ്റു; മനുഷ്യക്കടത്ത് സംഘം പിടിയിൽ

യുവതിയെ കെണിയിലാക്കി തമിഴ്നാട്ടിൽ വിറ്റു; മനുഷ്യക്കടത്ത് സംഘം പിടിയിൽ

റഷ്യയിൽ പെട്രോൾ പമ്പിലുണ്ടായ സ്ഫോടനത്തിൽ 35 മരണം; 80 പേർക്ക് പരുക്ക്

റഷ്യയിൽ പെട്രോൾ പമ്പിലുണ്ടായ സ്ഫോടനത്തിൽ 35 മരണം; 80 പേർക്ക് പരുക്ക്

കുട്ടികളുടെ നടപടി വിഷമമുണ്ടാക്കി ; കാഴ്‌ചയില്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചവർക്കേ അറിയൂ: അധ്യാപകൻ സി യു പ്രിയേഷ്

‘അപകീർത്തികരം തന്നെ’, കസേര എടുത്തുമാറ്റിയെന്നത് അടിസ്ഥാനരഹിതമെന്ന് അധ്യാപകൻ: വിശദീകരണവുമായി വിദ്യാർഥി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In