• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

26ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ച് ഹസരങ്ക; വിശ്വസിക്കാനാവാതെ ആരാധകർ

by Web Desk 04 - News Kerala 24
August 15, 2023 : 6:53 pm
in Kerala, News
Reading Time: 1 min read
0
A A
0
26ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ച് ഹസരങ്ക; വിശ്വസിക്കാനാവാതെ ആരാധകർ

കൊളംബോ: 26ാം വയസ്സിൽ ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞ് ശ്രീലങ്കന്‍ ആള്‍റൗണ്ടര്‍ വനിന്ദു ഹസരങ്ക. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ലോങ് ഫോര്‍മാറ്റില്‍നിന്ന് വിടപറയുന്നത്. താരത്തിന്റെ തീരുമാനം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിച്ചു.2020ൽ ദക്ഷിണാഫ്രിക്കക്കെതിരെ അരങ്ങേറിയ താരത്തിന് നാല് ടെസ്റ്റുകളില്‍ മാത്രമാണ് കളിക്കാനായത്. 2021 ആഗസ്റ്റിൽ ബംഗ്ലാദേശിനെതിരെയാണ് അവസാന ടെസ്റ്റ് കളിച്ചത്. അതേസമയം, നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോമിലാണ് ഹസരങ്ക. 2017ല്‍ ശ്രീലങ്കന്‍ ജഴ്സിയില്‍ അരങ്ങേറിയ താരം ഏകദിന-ട്വന്റി 20 ഫോര്‍മാറ്റില്‍ സ്ഥിരം സാന്നിധ്യമായിരുന്നു.48 ഏകദിനങ്ങളിൽ 67 വിക്കറ്റും 832 റൺസും സ്വന്തമാക്കിയപ്പോൾ 58 ട്വന്റി 20 മത്സരങ്ങളിൽ 91 വിക്കറ്റും 533 റൺസും നേടി. ഇത്തവണ ഏകദിന ലോകകപ്പില്‍ ശ്രീലങ്ക​ക്ക് യോഗ്യത നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 22 വിക്കറ്റുമായി താരം വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തി. ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമാണ് ഹസരങ്ക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുട്ടികളുടെ നടപടി വിഷമമുണ്ടാക്കി ; കാഴ്‌ചയില്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചവർക്കേ അറിയൂ: അധ്യാപകൻ സി യു പ്രിയേഷ്

Next Post

​’എല്ലാവർക്കും നീതി ഉറപ്പാക്കണം’; ഏകപക്ഷീയ അറസ്റ്റുകളും കെട്ടിടം പൊളിക്കലും പരാമർശിച്ച് ചീഫ് ജസ്റ്റിസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
​’എല്ലാവർക്കും നീതി ഉറപ്പാക്കണം’; ഏകപക്ഷീയ അറസ്റ്റുകളും കെട്ടിടം പൊളിക്കലും പരാമർശിച്ച് ചീഫ് ജസ്റ്റിസ്

​'എല്ലാവർക്കും നീതി ഉറപ്പാക്കണം'; ഏകപക്ഷീയ അറസ്റ്റുകളും കെട്ടിടം പൊളിക്കലും പരാമർശിച്ച് ചീഫ് ജസ്റ്റിസ്

കളമശ്ശേരിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരെ സംഘം ചേര്‍ന്ന് ആക്രമിച്ചു

കളമശ്ശേരിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരെ സംഘം ചേര്‍ന്ന് ആക്രമിച്ചു

വ്യാജ സർട്ടിഫിക്കറ്റ് ; കോളേജ് അധികൃതരോട് വിശദീകരണം തേടും

വ്യാജ സർട്ടിഫിക്കറ്റ് ; കോളേജ് അധികൃതരോട് വിശദീകരണം തേടും

ആലപ്പുഴയിൽ പെൺകുട്ടി കുളത്തിൽ ചാടി ആത്മഹത്യ ചെയ്‌തു

ആലപ്പുഴയിൽ പെൺകുട്ടി കുളത്തിൽ ചാടി ആത്മഹത്യ ചെയ്‌തു

സ്‌കൂളുകളിൽ ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്തുന്നതിന് പദ്ധതികൾ: മന്ത്രി വി ശിവൻകുട്ടി

സ്‌കൂളുകളിൽ ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്തുന്നതിന് പദ്ധതികൾ: മന്ത്രി വി ശിവൻകുട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021