• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

മക്കളെ ട്രാക്കിൽ കളിക്കാൻ അനുവദിച്ച് അച്ഛൻ , മുന്നറിയിപ്പുമായി ഇവിടുത്തെ റെയിൽവേ

by Web Desk 04 - News Kerala 24
August 15, 2023 : 7:58 pm
in News, World
Reading Time: 1 min read
0
A A
0
മക്കളെ ട്രാക്കിൽ കളിക്കാൻ അനുവദിച്ച് അച്ഛൻ , മുന്നറിയിപ്പുമായി ഇവിടുത്തെ റെയിൽവേ

അച്ഛനമ്മമാരുടെ അശ്രദ്ധ കൊണ്ട് കുട്ടികൾക്ക് അപകടം സംഭവിക്കുന്ന അനേകം സന്ദർഭങ്ങളുണ്ട്. അത് ഇന്ത്യയിൽ മാത്രമല്ല. ലോകത്ത് എല്ലായിടത്തും ഉണ്ട്. അതുപോലെ തന്നെ എത്രയൊക്കെ മുന്നറിയിപ്പ് നൽകിയാലും അത് അവ​ഗണിച്ച് കൊണ്ട് വരുത്തി വയ്ക്കുന്ന അപകടങ്ങളും ഏറെ ഉണ്ട്. അത്തരം ഒരു കാര്യത്തെ കുറിച്ച് ആളുകളുടെ ശ്രദ്ധ ക്ഷണിക്കുകയാണ് വെസ്റ്റ് മിഡ്ലാൻഡ്‍സിൽ നിന്നുമുള്ള റെയിൽവേ അധികൃതർ. ഒരു സിസിടിവി ദൃശ്യം പങ്ക് വച്ചുകൊണ്ടാണ് അധികൃതർ ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വീഡിയോയിൽ ഒരു അച്ഛനും രണ്ട് പെൺമക്കളുമാണ് ഉള്ളത്. അച്ഛൻ കുട്ടികളെ റെയിൽവേ ട്രാക്കിൽ കളിക്കാൻ അനുവദിക്കുന്നതാണ് വീഡിയോ. വീഡിയോയിൽ ദൂരെയുള്ള ഒരു കുന്ന് അച്ഛൻ കുട്ടികൾക്ക് ചൂണ്ടിക്കാണിച്ച് കൊടുക്കുന്നതും കാണാം എന്ന് മിറർ റിപ്പോർട്ട് ചെയ്യുന്നു. പിന്നാലെ കുട്ടികൾ രണ്ട് പേരും റെയിൽവേ ട്രാക്കിൽ സമയം ചെലവിടുന്നതാണ് കാണുന്നത്. ഒന്നൊന്നര മിനിറ്റ് നേരം അച്ഛനും മക്കളും ട്രാക്കിൽ നിന്നു.

ഇതുപോലെ ട്രാക്കിൽ നിന്നുമുള്ള വിവിധ കാഴ്ചകൾ ഉൾപ്പെടുത്തിയാണ് റെയിൽവേയുടെ വീഡിയോ. അച്ഛനേയും മക്കളെയും കൂടാതെ മറ്റൊരു കൗമാരക്കാരൻ ട്രാക്കിൽ വ്യായാമം ചെയ്യുന്നതും കാണാം. വിവിധ ഇടങ്ങളിലായി റെയിൽ വേ അധികൃതർ‌ ക്യാമറ വച്ചിട്ടുണ്ട്. 2023 -ൽ മാത്രം ഇതുപോലെ ഉള്ള 50 സംഭവങ്ങളെങ്കിലും ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്ന് നെറ്റ്‌വർക്ക് റെയിൽ ലെവൽ ക്രോസിംഗ് സുരക്ഷാ മാനേജർ അലക്‌സാന്ദ്ര ഫ്രാൻസ് പറഞ്ഞു. മരണം സംഭവിക്കാനോ ​ഗുരുതരമായ പരിക്കുകളേൽക്കാനോ ഉള്ള സാധ്യതകൾ എത്രത്തോളമാണ് എന്ന് പറയുക സാധ്യമല്ല, അത് അവ​ഗണിക്കാനും കഴിയില്ല എന്നും സേഫ്റ്റി മാനേജർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്‌കൂളുകളിൽ ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്തുന്നതിന് പദ്ധതികൾ: മന്ത്രി വി ശിവൻകുട്ടി

Next Post

യാത്രാക്കാര്‍ കൂടുന്നു; ആഴ്ചയില്‍ അഞ്ചു ദിവസം അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യാത്രാക്കാര്‍ കൂടുന്നു; ആഴ്ചയില്‍ അഞ്ചു ദിവസം അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍

യാത്രാക്കാര്‍ കൂടുന്നു; ആഴ്ചയില്‍ അഞ്ചു ദിവസം അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍

നെഹ്റുവിനെ ഒഴിവാക്കി; ഇനി മുതല്‍ പ്രധാനമന്ത്രി മ്യൂസിയം ആൻഡ് ലൈബ്രറി, ഔദ്യോഗിക അറിയിപ്പ്

നെഹ്റുവിനെ ഒഴിവാക്കി; ഇനി മുതല്‍ പ്രധാനമന്ത്രി മ്യൂസിയം ആൻഡ് ലൈബ്രറി, ഔദ്യോഗിക അറിയിപ്പ്

മകന്റെ കല്യാണം നടത്തി, ബ്രോക്കർ ഫീസ് ചോദിച്ചതിന് ബ്രോക്കറുടെ തലയടിച്ചു പൊട്ടിച്ചു; സഹോദരങ്ങൾ പിടിയിൽ

മകന്റെ കല്യാണം നടത്തി, ബ്രോക്കർ ഫീസ് ചോദിച്ചതിന് ബ്രോക്കറുടെ തലയടിച്ചു പൊട്ടിച്ചു; സഹോദരങ്ങൾ പിടിയിൽ

രണ്ടു വര്‍ഷത്തിനിടെ പിടികൂടിയത് 400 കോടി ദിര്‍ഹത്തിന്റെ കള്ളപ്പണം

രണ്ടു വര്‍ഷത്തിനിടെ പിടികൂടിയത് 400 കോടി ദിര്‍ഹത്തിന്റെ കള്ളപ്പണം

മുഖത്തെ ചുളിവുകളും കറുത്ത പാടുകളും അകറ്റാന്‍ പരീക്ഷിക്കാം മത്തങ്ങ കൊണ്ടുള്ള ഈ ഫേസ് പാക്കുകള്‍…

മുഖത്തെ ചുളിവുകളും കറുത്ത പാടുകളും അകറ്റാന്‍ പരീക്ഷിക്കാം മത്തങ്ങ കൊണ്ടുള്ള ഈ ഫേസ് പാക്കുകള്‍...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021