• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കള്ളപ്രചാരവേലയിലൂടെ നിരന്തരം കടന്നാക്രമിക്കുന്നു; ഐടി കമ്പനി വിവാദത്തിൽ പാർടിക്ക് അവ്യക്തതയില്ല: എം വി ഗോവിന്ദൻ

by Web Desk 04 - News Kerala 24
August 15, 2023 : 9:48 pm
in Kerala, News
Reading Time: 1 min read
0
A A
0
കള്ളപ്രചാരവേലയിലൂടെ നിരന്തരം കടന്നാക്രമിക്കുന്നു; ഐടി കമ്പനി വിവാദത്തിൽ പാർടിക്ക് അവ്യക്തതയില്ല: എം വി ഗോവിന്ദൻ

കണ്ണൂർ> മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട്‌ സൃഷ്‌ടിക്കുന്ന വിവാദത്തിൽ പാർടിക്ക് അവ്യക്തതയില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർടിയെയും മുഖ്യമന്ത്രിയെയും കുടുംബത്തെയും കള്ളപ്രചാരവേലയിലൂടെ നിരന്തരം കടന്നാക്രമിക്കുന്നതിന് മാധ്യമശൃംഖല പ്രവർത്തിക്കുകയാണെന്നും കണ്ണൂർ എളയാവൂരിൽ ഡിവൈഎഫ്ഐ സെക്കുലർ സ്‌ട്രീറ്റ് ഉദ്ഘാടനംചെയ്‌ത്‌ അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയുടെ മകൾ വീണ കുറേക്കാലമായി ഐടി കമ്പനി നടത്തുകയാണ്‌. രണ്ടു കമ്പനികൾ തമ്മിലുള്ള കരാർ സംബന്ധിച്ചാണ് ഇപ്പോഴത്തെ പ്രചാരണം. സേവനം നൽകിയിട്ടുണ്ടെന്ന്‌ വീണയുടെ കമ്പനിയും കിട്ടിയിട്ടുണ്ടെന്ന്‌ മറ്റേ കമ്പനിയും പറയുന്നു. എന്നിട്ടും, വിവാദങ്ങളുണ്ടാക്കാനാണ് നോക്കുന്നത്. വീണയുടെ ഭർത്താവും പാർടി സംസ്ഥാന സെക്രട്ടറിയറ്റംഗവുമായ മന്ത്രി മുഹമ്മദ്‌ റിയാസിന്റെ സത്യവാങ്‌മൂലമാണ് പുതിയ കള്ളപ്രചാരവേലയ്‌ക്ക് ആയുധമാക്കുന്നത്.

മുഹമ്മദ്‌ റിയാസിന്റെ സത്യവാങ്മൂലം പരിശോധിക്കുന്നതിൽ ആർക്കും എതിർപ്പില്ല. പാർടി നേതാക്കളുടെ മക്കൾക്കുനേരെ ആക്ഷേപം വന്നാൽ സിപിഐ എം സ്വീകരിക്കുന്ന നിലപാടുണ്ട്. നേരത്തേ കോടിയേരിയുടെ കാര്യത്തിലും ആ നിലപാടാണ് എടുത്തത്. അത് ഇപ്പോഴും ബാധകമാണ്. പാർടിക്ക് ഒന്നും മറച്ചുവയ്‌‌ക്കാനില്ല. പാർടി നേതാക്കളുടെ മക്കളെല്ലാം സജീവ പാർടിക്കാർ ആകണമെന്നില്ല. വ്യവസായരംഗത്തടക്കം പ്രവർത്തിക്കുന്നവരും പലവിധ സ്ഥാപനങ്ങൾ നടത്തുന്നവരുമുണ്ട്. അവരുടെ കാര്യങ്ങളെല്ലാം പാർടിയുടെ അക്കൗണ്ടിൽ വയ്‌‌ക്കുന്നത് അംഗീകരിക്കാനാകില്ല. എല്ലാം പറഞ്ഞുകൊണ്ടുതന്നെയാണ് പാർടി മുന്നോട്ടു പോകുന്നതെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അതിർത്തിയിൽ സമാധാനം നിലനിർത്താൻ ചർച്ചയിൽ ധാരണ; ക്രിയാത്മകവും ആഴത്തിലുള്ളതുമായ ചർച്ചകൾ നടന്നതായി കേന്ദ്രം

Next Post

ആഗസ്‌ത്‌ 16 ബഡ്‌സ് ദിനം: പ്രഖ്യാപനവും സംസ്ഥാനതല ഉദ്ഘാടനവും നാളെ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആഗസ്‌ത്‌ 16 ബഡ്‌സ് ദിനം: പ്രഖ്യാപനവും സംസ്ഥാനതല ഉദ്ഘാടനവും നാളെ

ആഗസ്‌ത്‌ 16 ബഡ്‌സ് ദിനം: പ്രഖ്യാപനവും സംസ്ഥാനതല ഉദ്ഘാടനവും നാളെ

അടുത്ത അധ്യയന വർഷം പാഠപുസ്തകങ്ങളിൽ മാലിന്യ നിർമ്മാർജ്ജനം ഉൾപ്പെടുത്തും: മന്ത്രി വി ശിവൻകുട്ടി

അടുത്ത അധ്യയന വർഷം പാഠപുസ്തകങ്ങളിൽ മാലിന്യ നിർമ്മാർജ്ജനം ഉൾപ്പെടുത്തും: മന്ത്രി വി ശിവൻകുട്ടി

കടലിൽ കുളിക്കുന്നതിനിടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചു; അടിയൊഴുക്കിൽപെട്ട യുവാവിന്റെ മൃതദേഹം കിട്ടി

കടലിൽ കുളിക്കുന്നതിനിടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചു; അടിയൊഴുക്കിൽപെട്ട യുവാവിന്റെ മൃതദേഹം കിട്ടി

പാക്ക് ചെയ്ത് വരുന്ന ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?

പാക്ക് ചെയ്ത് വരുന്ന ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?

ശക്തമായ കാറ്റ് ; സൗദിയിൽ മരം കടപുഴകി വീണ് വാഹനങ്ങൾ തകർന്നു

ശക്തമായ കാറ്റ് ; സൗദിയിൽ മരം കടപുഴകി വീണ് വാഹനങ്ങൾ തകർന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021