• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആഗസ്‌ത്‌ 16 ബഡ്‌സ് ദിനം: പ്രഖ്യാപനവും സംസ്ഥാനതല ഉദ്ഘാടനവും നാളെ

by Web Desk 04 - News Kerala 24
August 15, 2023 : 10:00 pm
in Kerala, News
Reading Time: 1 min read
0
A A
0
ആഗസ്‌ത്‌ 16 ബഡ്‌സ് ദിനം: പ്രഖ്യാപനവും സംസ്ഥാനതല ഉദ്ഘാടനവും നാളെ

തിരുവനന്തപുരം > ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി ഈ വർഷം മുതൽ ആഗസ്‌ത്‌ 16ന്‌ ബഡ്‌സ് ദിനം ആചരിക്കും. 16 പകൽ മൂന്നിന് കോവളം വെള്ളാർ ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ ബഡ്‌സ് ദിന പ്രഖ്യാപനവും ബഡ്സ് ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി എം ബി രാജേഷ് നിർവഹിക്കും.2004ൽ സംസ്ഥാനത്തെ ആദ്യ ബഡ്സ് സ്‌കൂൾ വെങ്ങാനൂർ പഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ച ദിനമാണ് 16. ബഡ്‌സ് സ്ഥാപനങ്ങളിലേക്ക് കൂടുതൽ കുട്ടികളെ എത്തിക്കുക, രക്ഷിതാക്കൾക്ക് മാനസിക പിന്തുണ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളും ദിനാഘോഷത്തിനുണ്ട്. പ്രഖ്യാപനത്തിന്റെ ഭാഗമായി 9ന്‌ ആരംഭിച്ച ബഡ്‌സ് വാരാഘോഷം 16ന്‌ അവസാനിക്കും. ഒരു ലക്ഷത്തോളം കുട്ടികൾക്ക് ദുരന്തനിവാരണ പരിശീലനം നൽകുന്ന “സജ്ജം’ ബിൽഡിങ് റെസിലിയൻസ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവും ബഡ്‌സ് ലോഗോപ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ നിർവഹിക്കും.

11,642 പേരുടെ ആശ്രയം

സംസ്ഥാനത്ത്‌ 359 തദ്ദേശ സ്ഥാപനങ്ങളിലെ ബഡ്സ് സ്ഥാപനങ്ങളിലൂടെ 11,642 പേർക്ക് ദൈനംദിന ജീവിതം, പുനഃരധിവാസം, തൊഴിൽ പരിശീലനം എന്നിവ നൽകുന്നു. 18 വയസ്സുവരെയുള്ള കട്ടികൾക്കായി 167 ബഡ്‌സ് സ്‌കൂളും 18ന്‌ മുകളിൽ പ്രായമുള്ളവർക്കായി 192 ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററുമുണ്ട്. റീഹാബിലിറ്റേഷൻ സെന്ററുകളിൽ തൊഴിൽ, ഉപജീവന പരിശീലനത്തിനാണ് മുൻഗണന. 495 അധ്യാപകരും 622 ആയമാരും ബഡ്സ് സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നു. കുടുംബശ്രീ ജില്ലാ മിഷനുകീഴിൽ ബഡ്‌സ് സ്ഥാപങ്ങളിലെ കുട്ടികൾ തയ്യാറാക്കുന്ന ഉൽപ്പന്നങ്ങൾ ഇതൾ എന്ന പേരിൽ വിപണിയിലെത്തിക്കുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കള്ളപ്രചാരവേലയിലൂടെ നിരന്തരം കടന്നാക്രമിക്കുന്നു; ഐടി കമ്പനി വിവാദത്തിൽ പാർടിക്ക് അവ്യക്തതയില്ല: എം വി ഗോവിന്ദൻ

Next Post

അടുത്ത അധ്യയന വർഷം പാഠപുസ്തകങ്ങളിൽ മാലിന്യ നിർമ്മാർജ്ജനം ഉൾപ്പെടുത്തും: മന്ത്രി വി ശിവൻകുട്ടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അടുത്ത അധ്യയന വർഷം പാഠപുസ്തകങ്ങളിൽ മാലിന്യ നിർമ്മാർജ്ജനം ഉൾപ്പെടുത്തും: മന്ത്രി വി ശിവൻകുട്ടി

അടുത്ത അധ്യയന വർഷം പാഠപുസ്തകങ്ങളിൽ മാലിന്യ നിർമ്മാർജ്ജനം ഉൾപ്പെടുത്തും: മന്ത്രി വി ശിവൻകുട്ടി

കടലിൽ കുളിക്കുന്നതിനിടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചു; അടിയൊഴുക്കിൽപെട്ട യുവാവിന്റെ മൃതദേഹം കിട്ടി

കടലിൽ കുളിക്കുന്നതിനിടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചു; അടിയൊഴുക്കിൽപെട്ട യുവാവിന്റെ മൃതദേഹം കിട്ടി

പാക്ക് ചെയ്ത് വരുന്ന ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?

പാക്ക് ചെയ്ത് വരുന്ന ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?

ശക്തമായ കാറ്റ് ; സൗദിയിൽ മരം കടപുഴകി വീണ് വാഹനങ്ങൾ തകർന്നു

ശക്തമായ കാറ്റ് ; സൗദിയിൽ മരം കടപുഴകി വീണ് വാഹനങ്ങൾ തകർന്നു

യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം : സുഹൃത്ത് അറസ്റ്റിൽ

സ്ത്രീകളെ കടന്നു പിടിച്ചെന്ന് പരാതി ; രണ്ട് പോലീസുകാർ കസ്റ്റഡിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021