• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

രജിസ്‌റ്റർ ചെയ്‌തു നൽകുംമുമ്പ്​ വിവാഹം നിയമപരമായാണോയെന്ന്​ ഉറപ്പുവരുത്തണം -ഹൈകോടതി

by Web Desk 04 - News Kerala 24
August 16, 2023 : 7:20 pm
0
A A
0
രജിസ്‌റ്റർ ചെയ്‌തു നൽകുംമുമ്പ്​ വിവാഹം നിയമപരമായാണോയെന്ന്​ ഉറപ്പുവരുത്തണം -ഹൈകോടതി

കൊച്ചി: നിയമപരമായാണോ നടന്നതെന്നെങ്കിലും ഉറപ്പുവരുത്തി വേണം തദ്ദേശ സ്ഥാപനങ്ങൾ വിവാഹം രജിസ്‌റ്റർ ചെയ്‌തു നൽകാനെന്ന്​ ഹൈകോടതി. തദ്ദേശ സ്ഥാപനങ്ങൾ മനസ്സിരുത്താതെയാണ്​ വിവാഹ സർട്ടിഫിക്കറ്റുകൾ നൽകുന്നതെന്ന്​ വിലയിരുത്തിയാണ്​ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ നിരീക്ഷണം. ഇതിൽ സർക്കാറിന്‍റെ നിലപാട്​ തേടിയ കോടതി, ഇതുസംബന്ധിച്ച ഹരജി വീണ്ടും സെപ്​റ്റംബർ 11ന്​ പരിഗണിക്കാൻ മാറ്റി. ക്ഷേത്രത്തിൽ വെച്ച്​ വിവാഹം ചെയ്ത ക്രൈസ്തവ സമുദായക്കാരിയായ ഭാര്യ​യെ വിട്ടുകിട്ടാൻ കോട്ടയം സ്വദേശിയായ ഹിന്ദു യുവാവ്​ നൽകിയ ഹേബിയസ് കോർപസ് ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിന്‍റെ നിരീക്ഷണം​.

ക്ഷേത്രത്തി​ൽ വിവാഹിതരായശേഷം പൊതുവിവാഹ ചട്ടപ്രകാരം വിവാഹം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്​തെന്നും ഇതിനുശേഷം യുവതിയെ വീട്ടുകാർ കടത്തിക്കൊണ്ടു പോയെന്നുമായിരുന്നു ഹേബിയസ്​ കോർപസ്​ ഹരജിയിലെ ആരോപണം. വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ടവർ തമ്മിൽ ഒരു ആരാധനാലയത്തിൽ നടന്ന വിവാഹം പൊതു വിവാഹ ചട്ട പ്രകാരം രജിസ്റ്റർ ചെയ്യാൻ കഴിയുന്നതെങ്ങനെയെന്ന്​ കേസ്​ പരിഗണിക്കവേ കോടതി ആരാഞ്ഞു.

വ്യത്യസ്ത മതത്തിലുള്ളവരുടെ വിവാഹം ഈ ചട്ടപ്രകാരമല്ല രജിസ്റ്റർ ചെയ്യേണ്ടത്​. എന്നാൽ, തദ്ദേശ സ്ഥാപനങ്ങൾ ഇതു നോക്കാതെ വിവാഹം രജിസ്റ്റർ ചെയ്ത്​ നൽകുകയാണ്​. വിവാഹത്തിന്‍റെ സാധുത നിശ്ചയിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയില്ലെങ്കിലും കുറഞ്ഞ പക്ഷം നിയമപരമായാണോ വിവാഹമെന്ന്​ പരിശോധിക്കുകയെങ്കിലും ചെയ്യണം. തുടർന്നാണ്​ തദ്ദേശ ഭരണ സെക്രട്ടറിയെ ഹരജിയിൽ സ്വമേധയാ കക്ഷിചേർത്ത്​ സർക്കാറിന്‍റെ നിലപാട്​ തേടിയത്​.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘മലയാളി നല്ല രീതിയിൽ ഓണമുണ്ണും , ഓണം പൊന്നോണം ആക്കാനുള്ള പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്’: എംവി ഗോവിന്ദൻ

Next Post

മതനിന്ദ ആരോപിച്ച് പാകിസ്താനിൽ ക്രിസ്ത്യൻ പള്ളികൾക്ക് നേരെ ആക്രമണം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മതനിന്ദ ആരോപിച്ച് പാകിസ്താനിൽ ക്രിസ്ത്യൻ പള്ളികൾക്ക് നേരെ ആക്രമണം

മതനിന്ദ ആരോപിച്ച് പാകിസ്താനിൽ ക്രിസ്ത്യൻ പള്ളികൾക്ക് നേരെ ആക്രമണം

ഭീഷണിപ്പെടുത്തി നിശബ്ദമാക്കാമെന്നത് വ്യാമോഹം -കെ. സുധാകരന്‍

ഭീഷണിപ്പെടുത്തി നിശബ്ദമാക്കാമെന്നത് വ്യാമോഹം -കെ. സുധാകരന്‍

മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് ‘ഇംപോസിഷൻ’ പോരായെന്ന് മനുഷ്യാവകാശ കമീഷൻ

മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് ‘ഇംപോസിഷൻ’ പോരായെന്ന് മനുഷ്യാവകാശ കമീഷൻ

പുതുപ്പള്ളിയിൽ മാസപ്പടി വിവാദം ഉയർത്തും -വി.ഡി സതീശൻ

പുതുപ്പള്ളിയിൽ മാസപ്പടി വിവാദം ഉയർത്തും -വി.ഡി സതീശൻ

വീണ്ടും മഴ വരുന്നു; ന്യൂനമര്‍ദ സാധ്യത, അഞ്ച് ദിവസത്തെ മഴ മുന്നറിയിപ്പ്…

വീണ്ടും മഴ വരുന്നു; ന്യൂനമര്‍ദ സാധ്യത, അഞ്ച് ദിവസത്തെ മഴ മുന്നറിയിപ്പ്...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In