• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുതലപ്പൊഴിയിൽ മണൽനീക്കാൻ സാൻഡ്‌ ബൈപാസിങ്‌ ; വിദഗ്‌ധ സംഘമെത്തി, റിപ്പോർട്ട്‌ ഉടൻ സമർപ്പിക്കും

by Web Desk 04 - News Kerala 24
August 17, 2023 : 10:10 pm
in Kerala, News
Reading Time: 1 min read
0
A A
0
മുതലപ്പൊഴിയിൽ മണൽനീക്കാൻ സാൻഡ്‌ ബൈപാസിങ്‌ ; വിദഗ്‌ധ സംഘമെത്തി, റിപ്പോർട്ട്‌ ഉടൻ സമർപ്പിക്കും

ചിറയിൻകീഴ് > മുതലപ്പൊഴിയിൽ മണ്ണ് നീക്കാൻ സ്ഥിരമായ സാൻഡ്‌ ബൈപാസിങ്‌ സംവിധാനം ഒരുക്കുന്നതിന്‌ പദ്ധതിയൊരുങ്ങി. ഇതിന്റെ രൂപരേഖ തയ്യാറാക്കാനായി വിദഗ്ധസംഘം മുതലപ്പൊഴി സന്ദർശിച്ചു. പുണെ സെൻട്രൽ വാട്ടർ പവർ റിസർച്ച് സ്റ്റേഷനിലെ ശാസ്ത്രജ്ഞരായ പി എം അബ്ദുൽ റഹ്മാനും എ ജ്യോതി പ്രകാശുമാണ് വ്യാഴാഴ്‌ച മുതലപ്പൊഴിയിലെത്തിയത്.തുറമുഖ പരിശോധനയ്ക്കുശേഷം ഹാർബർ എൻജിനിയറിങ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ സംഘം ഡാറ്റയും ശേഖരിച്ചു.പൊഴിയുടെ തെക്കുഭാഗത്ത് അടിഞ്ഞുകൂടുന്ന മണ്ണ് വടക്കുഭാഗത്തേക്ക് യന്ത്ര സാമഗ്രികളുടെ സഹായത്തോടെ നീക്കുന്നതിനാണ്‌ സ്ഥിരമായ സാൻഡ്‌ ബൈപാസിങ്‌ സംവിധാനം സ്ഥാപിക്കുക. ഇതിന്‌ ഹാർബർ എൻജിനിയറിങ്‌ വകുപ്പ് 11 കോടി രൂപയുടെ എസ്റ്റിമേറ്റ് നൽകിയിരുന്നു. ഇതിന്റെ രൂപരേഖ ഒരുക്കാനാണ് സംഘം സ്ഥലം സന്ദർശിച്ചത്. രൂപരേഖ ലഭിച്ചാലുടൻ ഹാർബർ എൻജിനിയറിങ് വിഭാഗം സർക്കാരിന് സമർപ്പിക്കും. ഭരണാനുമതി ലഭിക്കുന്ന മുറയ്‌ക്ക് ടെൻഡർ നടപടികൾ ആരംഭിക്കും.അടിയന്തര നടപടിയെന്ന നിലയിൽ ഹാർബറിന്റെ തെക്കേ പുലിമുട്ടിന്റെ ഭാഗത്തടിയുന്ന മണ്ണ് ലോറിയിൽ നിറച്ച് വടക്കേ പുലിമുട്ടിന്റെ ഭാഗത്തേക്ക്‌ നീക്കുന്ന പ്രവൃത്തിക്ക് ഒരു കോടി രൂപ അനുവദിച്ച്‌ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.

പൊഴിയിൽ മണലടിയുന്നതും തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്നതും നിർമാണത്തിലെ അപാകതയാണെന്ന ആക്ഷേപം പഠിച്ച് പരിഹാരം നിർദേശിക്കാൻ പുണെയിലെ സിഡബ്ല്യുപിആർഎസിനെ സർക്കാർ ചുമതലപ്പെടുത്തിയ പ്രകാരം മഴക്കാലശേഷമുള്ള വിവരശേഖരണത്തിനായി ഡോ. ജെ സിൻഹ, ഡോ. എസ് ജി മഞ്ചുനാഥ്, ഡോ. എ കെ സിങ്‌ എന്നീ വിദഗ്‌ധ സംഘം കഴിഞ്ഞ ശനിയാഴ്ച മുതലപ്പൊഴി സന്ദർശിച്ചിരുന്നു. റിപ്പോർട്ട് ഡിസംബറിൽ സർക്കാരിന് സമർപ്പിക്കും.പൊഴിമുഖത്ത് ഇളകിക്കിടക്കുന്ന പാറയും മണ്ണും നീക്കുന്നത്‌ അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ഹാർബർ വകുപ്പ് ചീഫ് എൻജിനിയർ ജോമോൻ കെ ജോർജ്, സൂപ്രണ്ടിങ് എൻജിനിയർമാരായ കുഞ്ഞിമമ്മു പരാവത്, എം അൻസാരി, എക്സിക്യൂട്ടിവ് എൻജിനിയർ ജി എസ് അനിൽകുമാർ, അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ് എൻജിനിയർമാരായ ബീഗം അമിന, ബി എസ് മായ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പെൺകുട്ടികളുടെ വീഡിയോ മൊബൈലിൽ പകർത്തി സ്വകാര്യ ബസ് ജീവനക്കാരൻ , പരാതി കൊടുത്തിട്ടും നടപടിയില്ല

Next Post

ജനനവും മരണവും രജിസ്റ്റർ ചെയ്യാൻ വൈകരുത്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജനനവും മരണവും രജിസ്റ്റർ ചെയ്യാൻ വൈകരുത്

ജനനവും മരണവും രജിസ്റ്റർ ചെയ്യാൻ വൈകരുത്

സാംസങ് ഫോണുകളിൽ എങ്ങനെ ഹാർഡ് റീസെറ്റ് ചെയ്യാം

സാംസങ് ഫോണുകളിൽ എങ്ങനെ ഹാർഡ് റീസെറ്റ് ചെയ്യാം

കൗൺസിലർമാർക്ക്‌ 10,000 രൂപയുടെ പണക്കിഴി; തൃക്കാക്കര നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെതിരെ വിജിലന്‍സ് കേസ്

കൗൺസിലർമാർക്ക്‌ 10,000 രൂപയുടെ പണക്കിഴി; തൃക്കാക്കര നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെതിരെ വിജിലന്‍സ് കേസ്

ബഫർ സോൺ വിവാദം: കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

ഭൂപ്രശ്നങ്ങൾ പരിഹരിക്കണം: ഇടുക്കിയിൽ കോൺഗ്രസ് ഹർത്താൽ തുടങ്ങി

ഹൈക്കോടതിയിൽ കേസ് പരിഗണിക്കുക വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ഫുൾ ബെഞ്ച് ; ചരിത്രം

ഉത്തരവിട്ട് ഹൈക്കോടതി; വെള്ളം, വൈദ്യുതി, ഇ ടോയിലറ്റും, രണ്ടാഴ്ചക്കുള്ളിൽ നിലമ്പൂരിലെ ആദിവാസികൾക്ക് എത്തിക്കണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021