• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ലാലുവിന്റെ ജാമ്യം ഉടൻ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിബിഐ ; 25ന്‌ സുപ്രീംകോടതി പരിഗണിക്കും

by Web Desk 04 - News Kerala 24
August 18, 2023 : 4:47 pm
in India, News
Reading Time: 1 min read
0
A A
0
ലാലുവിന്റെ ജാമ്യം ഉടൻ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിബിഐ ; 25ന്‌ സുപ്രീംകോടതി പരിഗണിക്കും

ന്യൂഡൽഹി> കാലിത്തീറ്റകുംഭകോണക്കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലുപ്രസാദ്‌ യാദവിന്റെ ജാമ്യം റദ്ദാക്കണമെന്ന സിബിഐയുടെ ഹർജി 25ന്‌ സുപ്രീംകോടതി പരിഗണിക്കും. ലാലുപ്രസാദ്‌ യാദവിന് ജാമ്യം അനുവദിച്ച ജാർഖണ്ഡ്‌ ഹൈക്കോടതി ഉത്തരവിന്‌ എതിരെയാണ്‌ സിബിഐ അപ്പീൽ നൽകിയത്‌. അപ്പീൽ വെള്ളിയാഴ്‌ച്ച തന്നെ പരിഗണിക്കണമെന്ന്‌ സിബിഐക്ക്‌ വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ചിനോട്‌ ആവശ്യപ്പെട്ടു.

എന്നാൽ, 25ന്‌ പരിഗണിക്കാമെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ പ്രതികരിച്ചു. എൻഡിഎയ്‌ക്ക്‌ എതിരായ പ്രതിപക്ഷകൂട്ടായ്‌മയായ ‘ഇന്ത്യ’യുടെ മുന്നണി നേതാക്കളിൽ ഒരാളാണ്‌ ലാലുപ്രസാദ്‌യാദവ്‌. നിരവധി രോഗങ്ങൾ അലട്ടുന്ന അദ്ദേഹത്തിന്‌ 2021 ഏപ്രിലിലാണ്‌ ജാർഖണ്ഡ്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചത്‌. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട്‌ ദുംകാ ട്രഷറിയിൽ നിന്നും 3.13 കോടി അനധികൃതമായി പിൻവലിച്ചെന്നാണ്‌ കേസ്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുഡിഎഫ്‌ എംപിമാർ കേരളത്തെ വഞ്ചിച്ചു : ധനമന്ത്രി കെ എൻ ബാലഗോപാൽ

Next Post

അധ്യാപികയിൽ നിന്ന്‌ കൈക്കൂലി വാങ്ങുന്നതിനിടെ ഹെഡ്‌‌മാസ്‌‌റ്റർ അറസ്‌‌റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അധ്യാപികയിൽ നിന്ന്‌ കൈക്കൂലി വാങ്ങുന്നതിനിടെ ഹെഡ്‌‌മാസ്‌‌റ്റർ അറസ്‌‌റ്റിൽ

അധ്യാപികയിൽ നിന്ന്‌ കൈക്കൂലി വാങ്ങുന്നതിനിടെ ഹെഡ്‌‌മാസ്‌‌റ്റർ അറസ്‌‌റ്റിൽ

മണിപ്പൂരിൽ സമാധാനമുണ്ടാകാൻ പ്രത്യേക ഭരണം മാത്രമാണ് പരിഹാരം: ഡൽഹിയിൽ പ്രതിഷേധവുമായി ഗോത്രവർഗ സ്ത്രീകൾ

മണിപ്പൂരിൽ സമാധാനമുണ്ടാകാൻ പ്രത്യേക ഭരണം മാത്രമാണ് പരിഹാരം: ഡൽഹിയിൽ പ്രതിഷേധവുമായി ഗോത്രവർഗ സ്ത്രീകൾ

എറണാകുളം-വേളാങ്കണ്ണി, കൊല്ലം-തിരുപ്പതി; പുതിയ ട്രെയിനുകൾ അനുവദിച്ചു

എറണാകുളം-വേളാങ്കണ്ണി, കൊല്ലം-തിരുപ്പതി; പുതിയ ട്രെയിനുകൾ അനുവദിച്ചു

നിയമസഭാ സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് മണിപ്പൂരിലെ പത്ത് ഗോത്രവർഗ എം.എൽ.എമാർ

നിയമസഭാ സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് മണിപ്പൂരിലെ പത്ത് ഗോത്രവർഗ എം.എൽ.എമാർ

രാജ്യത്തെ ആദ്യത്തെ 3 ഡി പ്രിന്റഡ് പോസ്റ്റ് ഓഫിസ് ബെംഗളൂരുവിൽ; അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു

രാജ്യത്തെ ആദ്യത്തെ 3 ഡി പ്രിന്റഡ് പോസ്റ്റ് ഓഫിസ് ബെംഗളൂരുവിൽ; അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021