• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നിയമസഭാ സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് മണിപ്പൂരിലെ പത്ത് ഗോത്രവർഗ എം.എൽ.എമാർ

by Web Desk 04 - News Kerala 24
August 18, 2023 : 5:09 pm
in India, News
Reading Time: 1 min read
0
A A
0
നിയമസഭാ സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് മണിപ്പൂരിലെ പത്ത് ഗോത്രവർഗ എം.എൽ.എമാർ

ന്യൂഡൽഹി: മണിപ്പൂരിൽ ആഗസ്റ്റ് 21 മുതൽ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് മണിപ്പൂരിലെ പത്ത് ഗോത്രവർഗ എം.എൽ.എമാർ. മെയ്തെയ് ആധിപത്യമുള്ള ഇംഫാലിൽ വെച്ച് നിയമസഭാ സമ്മേളനം നടക്കുന്നതിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനമെന്നാണ് റിപ്പോർട്ട്. സമ്മേളനത്തിൽ നിന്നും വിട്ടുനിൽക്കുമെന്ന് അറിയിച്ച പത്ത് എം.എൽ.എമാരിൽ ഏഴ് പേരും ബി.ജെ.പി എം.എൽ.എമാരാണ്. വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം സമുദായാംഗങ്ങൾ താമസിക്കുന്ന അഞ്ച് മലയോര ജില്ലകളിൽ ചീഫ് സെക്രട്ടറി, ഡയറക്ടർ ജനറൽ ഓഫ് പൊലീസ് അല്ലെങ്കിൽ അതിന് തുല്യമായ തസ്തികകൾ സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് ഈ പത്ത് എം.എൽ.എമാർ നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു.

മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിനെതിരേയും ഇവർ വിമർശനം ഉന്നയിച്ചിരുന്നു. കുക്കി – സോ വിഭാഗത്തിൽപ്പെട്ടവർക്ക് ഇംഫാലിലേക്ക് പോകുന്നതിൽ പ്രയാസമുണ്ടെന്നും മെമ്മോറാണ്ടത്തിൽ പരാമർശിച്ചിരുന്നു. കുക്കി-സോ വിഭാഗത്തിൽ പെടുന്ന ആർക്കും ഇംഫാലിലേക്ക് പോകാൻ സാധിക്കുന്നില്ല. ഇംഫാലിൽ നിയമിതരായ സർക്കാർ ഉദ്യോഗസ്ഥർക്ക് അവരുടെ ജോലിക്കായി പോലും അവിടേക്ക് എത്താൻ സാധിക്കുന്നില്ല. കുക്കി-സോ വിഭാഗത്തിൽപ്പെട്ട ഐ.എ.എസ്, ഐ.പി.എസ് പോലെ ഉയർന്ന ഉദ്യോഗസ്ഥർക്കും ഇതുതന്നെയാണ് അവസ്ഥ. ഇംഫാൽ താഴ്വര നിലവിൽ മരണത്തിന്‍റെ താഴ്വരയായി മാറിക്കഴിഞ്ഞുവെന്നും മെമ്മോറാണ്ടത്തിൽ പറയുന്നു.

മണിപ്പൂരിൽ സമാധാനാന്തരീക്ഷം ഉണ്ടാകണമെങ്കിൽ പ്രത്യേക ഭരണം ഏർപ്പെടുത്തണമെന്ന് നേരത്തെ കുക്കി-സോ എം.എൽ.എമാർ ആവശ്യപ്പെട്ടിരുന്നു. ആഗസ്റ്റ് 21ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ മണിപ്പൂരിന്‍റെ പ്രദേശിക അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിനുള്ള പ്രമേയം അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതേസമയം സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ ആഗസ്റ്റ് 18നുണ്ടായ വെടിവെപ്പിൽ ഗ്രാമത്തിലെ വളണ്ടിയർമാർ കൊല്ലപ്പെട്ടിരുന്നു. ഉക്രുൽ ജില്ലയിലെ കുക്കി ഗ്രാമമായ തോവായിയിലാണ് വെടിവെപ്പുണ്ടായത്. മൂന്ന് പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എറണാകുളം-വേളാങ്കണ്ണി, കൊല്ലം-തിരുപ്പതി; പുതിയ ട്രെയിനുകൾ അനുവദിച്ചു

Next Post

രാജ്യത്തെ ആദ്യത്തെ 3 ഡി പ്രിന്റഡ് പോസ്റ്റ് ഓഫിസ് ബെംഗളൂരുവിൽ; അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രാജ്യത്തെ ആദ്യത്തെ 3 ഡി പ്രിന്റഡ് പോസ്റ്റ് ഓഫിസ് ബെംഗളൂരുവിൽ; അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു

രാജ്യത്തെ ആദ്യത്തെ 3 ഡി പ്രിന്റഡ് പോസ്റ്റ് ഓഫിസ് ബെംഗളൂരുവിൽ; അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു

‘പ്രിയങ്ക ഗാന്ധി മോദിക്കെതിരെ മത്സരിച്ചാൽ വിജയമുറപ്പാക്കും; രാഹുൽ വീണ്ടും അമേഠിയിൽ മത്സരിക്കും’

‘പ്രിയങ്ക ഗാന്ധി മോദിക്കെതിരെ മത്സരിച്ചാൽ വിജയമുറപ്പാക്കും; രാഹുൽ വീണ്ടും അമേഠിയിൽ മത്സരിക്കും’

വായ്പകൾക്കുമേൽ പിഴപ്പലിശ ഒഴിവാക്കണം; ബാങ്കുകൾക്ക് ആർബിഐ നിർദേശം

വായ്പകൾക്കുമേൽ പിഴപ്പലിശ ഒഴിവാക്കണം; ബാങ്കുകൾക്ക് ആർബിഐ നിർദേശം

ജയ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തു

ജയ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തു

കാറുമായി അഭ്യാസ പ്രകടനം: വിദ്യാർഥിയുടെ ലൈസൻസ് തെറിച്ചു

കാറുമായി അഭ്യാസ പ്രകടനം: വിദ്യാർഥിയുടെ ലൈസൻസ് തെറിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021