• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വായ്പകൾക്കുമേൽ പിഴപ്പലിശ ഒഴിവാക്കണം; ബാങ്കുകൾക്ക് ആർബിഐ നിർദേശം

by Web Desk 04 - News Kerala 24
August 18, 2023 : 5:16 pm
in India, News
Reading Time: 1 min read
0
A A
0
വായ്പകൾക്കുമേൽ പിഴപ്പലിശ ഒഴിവാക്കണം; ബാങ്കുകൾക്ക് ആർബിഐ നിർദേശം

ന്യൂഡൽഹി∙ വായ്പാ അക്കൗണ്ടുകൾക്കുമേൽ പിഴ ചുമത്തുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകൾക്ക് നിർദേശവുമായി ആർബിഐ സർക്കുലർ. പല ബാങ്കുകളും പലിശയ്ക്ക് മേൽ പിഴപ്പലിശ ചുമത്തുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് ആർബിഐ കണ്ടെത്തിയതിനെത്തുടർന്നാണ് പുതിയ മാർഗനിർദേശങ്ങൾ. പിഴപ്പലിശ ഒഴിവാക്കുന്നതുൾപ്പെടെയുള്ള നിർദേശങ്ങളുണ്ട്. 2024 ജനുവരി 1 മുതൽ ആയിരിക്കും പുതിയ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വരിക. വായ്പ വാങ്ങുമ്പോൾ പറഞ്ഞ നിബന്ധനകൾ കടം വാങ്ങുന്നയാൾ പാലിക്കാതിരിക്കുകയോ വീഴ്ച വരുത്തുകയോ ചെയ്താൽ പല ബാങ്കുകളും ബാധകമായ പലിശ നിരക്കുകൾക്കപ്പുറം പിഴ ഈടാക്കുന്നുണ്ട്. കടം വാങ്ങുന്നയാൾ വ്യവസ്ഥകൾ പാലിക്കാത്തതിന്, പിഴ ഈടാക്കിയാൽ അത് ‘പീനൽ ചാർജുകൾ’ ആയി കണക്കാക്കും. ഇതിനു പലിശ ഈടാക്കില്ല. ലോൺ അക്കൗണ്ടിലെ പലിശ കൂട്ടുന്നതിനുള്ള സാധാരണ നടപടിക്രമങ്ങളെ ഇത് ബാധിക്കില്ല. വായ്പയുടെ പിഴ ചാർജുകൾ അല്ലെങ്കിൽ സമാനമായ ചാർജുകൾ സംബന്ധിച്ച് നയം രൂപീകരിക്കും.

വായ്പാ കരാറിന്റെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കാതെ വന്നാൽ അതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ കടം വാങ്ങുന്നവർക്ക് അയയ്ക്കണം. രാജ്യത്തെ എല്ലാ ബാങ്കുകൾക്കും ഈ മാർഗ നിർദേശങ്ങൾ ബാധകമായിരിക്കുമെന്നും ആർബിഐ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘പ്രിയങ്ക ഗാന്ധി മോദിക്കെതിരെ മത്സരിച്ചാൽ വിജയമുറപ്പാക്കും; രാഹുൽ വീണ്ടും അമേഠിയിൽ മത്സരിക്കും’

Next Post

ജയ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജയ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തു

ജയ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തു

കാറുമായി അഭ്യാസ പ്രകടനം: വിദ്യാർഥിയുടെ ലൈസൻസ് തെറിച്ചു

കാറുമായി അഭ്യാസ പ്രകടനം: വിദ്യാർഥിയുടെ ലൈസൻസ് തെറിച്ചു

രാജ്യസഭ: ജയ ബച്ചന് 105 കോടിയുടെ ബാധ്യത ; 27 ശതകോടീശ്വരന്മാർ, 75 എംപിമാർ ക്രിമിനൽ കേസ് പ്രതികൾ

രാജ്യസഭ: ജയ ബച്ചന് 105 കോടിയുടെ ബാധ്യത ; 27 ശതകോടീശ്വരന്മാർ, 75 എംപിമാർ ക്രിമിനൽ കേസ് പ്രതികൾ

എല്ലാ മേഖലയിലും സഹായം ഉറപ്പ് വരുത്തും: ഓണത്തിന് വേണ്ടത് 19000 കോടിയോളം രൂപയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

എല്ലാ മേഖലയിലും സഹായം ഉറപ്പ് വരുത്തും: ഓണത്തിന് വേണ്ടത് 19000 കോടിയോളം രൂപയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

കോഴിക്കോട് കക്കോടിയില്‍ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു; 12 പേര്‍ക്ക് പരിക്ക്

കോഴിക്കോട് കക്കോടിയില്‍ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു; 12 പേര്‍ക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021