• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ; വി ഡി സതീശന്റെ പരാമര്‍ശം ഫ്യൂഡല്‍ മനസ്ഥിതിയെന്ന് മന്ത്രി വി എന്‍ വാസവന്‍

by Web Desk 05 - News Kerala 24
August 19, 2023 : 5:26 pm
0
A A
0
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ; വി ഡി സതീശന്റെ പരാമര്‍ശം ഫ്യൂഡല്‍ മനസ്ഥിതിയെന്ന് മന്ത്രി വി എന്‍ വാസവന്‍

കോട്ടയം: പുതുപ്പള്ളിയില്‍ നാലാംകിട നേതാക്കളോട് വികസന സംവാദത്തിനില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമര്‍ശം ഫ്യൂഡല്‍ മനസ്ഥിതിയെന്ന് മന്ത്രി വി എന്‍ വാസവന്‍. ജനങ്ങളെ തരംതിരിച്ച് കാണുന്നത് ജനാധിപത്യ വിരുദ്ധമാണ്. വികസന വീക്ഷണത്തോടുള്ള പ്രതിപക്ഷ ശൈലി ശരിയല്ലെന്നും മന്ത്രി പുതുപ്പള്ളിയില്‍ പറഞ്ഞു.

അതേസമയം പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് രണ്ടാംഘട്ട പ്രചാരണം വിപുലമാക്കിയിരിക്കുകയാണ്. മന്ത്രിമാരുടെ നേതൃത്വത്തില്‍ വികസന സന്ദേശ സദസുകളും, വനിതാ അസംബ്ലിയും സംഘടിപ്പിക്കാനാണ് തീരുമാനം. ഇതിന് പുറമേ മണ്ഡലത്തിന്റെ വികസന രേഖ തയാറാക്കി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്ന് ദിവസം മണ്ഡലത്തിലുണ്ടാകും. മറ്റ് നേതാക്കളുടെയും മന്ത്രിമാരുടെ നേതൃത്വത്തില്‍ വികസന സന്ദേശ യാത്രയും സദസുകളും സംഘടിപ്പിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കണ്ണൂരില്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍

Next Post

ഖജുരാഹോ – ഉദയ്‌പൂർ ട്രെയിൻ എഞ്ചിന് തീപിടിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഖജുരാഹോ – ഉദയ്‌പൂർ ട്രെയിൻ എഞ്ചിന് തീപിടിച്ചു

ഖജുരാഹോ - ഉദയ്‌പൂർ ട്രെയിൻ എഞ്ചിന് തീപിടിച്ചു

കോട്ടയത്തെ ആകാശപാതയുടെ ബല പരിശോധന ഇന്ന് രാത്രി തുടങ്ങും

കോട്ടയത്തെ ആകാശപാതയുടെ ബല പരിശോധന ഇന്ന് രാത്രി തുടങ്ങും

വീണയുടെ കമ്പനി സിഎംആര്‍എലില്‍ നിന്ന് 42ലക്ഷം കൂടി വാങ്ങി ; വീണ്ടും ആരോപണവുമായി മാത്യു കുഴല്‍നാടന്‍

വീണയുടെ കമ്പനി സിഎംആര്‍എലില്‍ നിന്ന് 42ലക്ഷം കൂടി വാങ്ങി ; വീണ്ടും ആരോപണവുമായി മാത്യു കുഴല്‍നാടന്‍

കുഞ്ഞിനെ കൈമാറിയത് മുൻകൂട്ടി തീരുമാനിച്ചത് പ്രകാരം ; ശിശുക്ഷേമ സമിതി കേസെടുക്കും

പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വാഹനത്തില്‍ വീട്ടിലെത്തിക്കും ; സെപ്റ്റംബറോടെ എല്ലാ ആശുപത്രികളിലും

സീല്‍ഡ് കവര്‍ സമ്പ്രദായം അവസാനിപ്പിക്കണം ; കേന്ദ്രസര്‍ക്കാരിന് താക്കീത്

സമൂഹമാധ്യമങ്ങൾ ഉപയോഗിക്കു​മ്പോൾ ജാഗ്രത പുലർത്തണമെന്ന് - സുപ്രീംകോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In