• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ശരിയായ ആരോഗ്യത്തിന് ഒരു ദിവസം എത്ര ഗ്ലാസ് വെള്ളം കുടിയ്ക്കണം? 

by Web Desk 05 - News Kerala 24
August 19, 2023 : 10:35 pm
0
A A
0
ശരിയായ ആരോഗ്യത്തിന് ഒരു ദിവസം എത്ര ഗ്ലാസ് വെള്ളം കുടിയ്ക്കണം? 

ജലം എന്നത് ശരീരത്തിന്റെ ഒരു പ്രധാന ഘടകമാണ്. അതുപോലെതന്നെ ശരീരത്തിലെ അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ ഒന്നാണ് വെള്ളം. പഠനങ്ങള്‍ അനുസരിച്ച് ആരോഗ്യത്തിന് ഭക്ഷണം പോലെ തന്നെ ഏറെ പ്രധാനമാണ് വെള്ളം. വെളളം കുടിയ്ക്കുന്നത് ആരോഗ്യത്തിനും മുടിയ്ക്കും ചര്‍മത്തിനും എല്ലാം തന്നെ ഏറെ അത്യാവശ്യമാണ്. വെള്ളം കുടിയ്ക്കുന്നത് കുറഞ്ഞാല്‍ ഇത് ശരീരത്തിലെ അവയവങ്ങളെ തന്നെ ദോഷകരമായി ബാധിയ്ക്കും. ദിവസവും എട്ട് ഗ്ലാസ് വെളളം ചുരുങ്ങിയത് കുടിയ്ക്കണം എന്നാണ് പറയുന്നത്.

നമ്മുടെ ശരീരത്തിന്റെ 60 ശതമാനത്തോളം ഭാരം വെള്ളത്തിന്റേതാണ്. ഈ അളവ് നിലനിര്‍ത്താന്‍ വേണ്ടിയാണ് നാം വെള്ളം കുടിക്കുന്നത്. വെള്ളം ശാരീരിക പ്രക്രിയകളില്‍ വളരെ വലിയ പങ്കാണ് വഹിക്കുന്നത്. ശരീരത്തില്‍ ജലാംശത്തിന്റെ ഒരു നിശ്ചിത അളവ് ഉണ്ട്. ഈ അളവ് കുറയുമ്പോള്‍ ശരീരം സൂചന നല്‍കുന്നു. ഇതാണ് ദാഹം. ഒട്ടുമിക്കവരും ദാഹിക്കുമ്പോള്‍ മാത്രമാണ് വെള്ളം കുടിയ്ക്കുന്നത്. എന്നാല്‍, പലപ്പോഴും ദാഹം എന്ന ശാരീരിക ലക്ഷണത്തെ പോലും അവഗണിക്കുന്നവര്‍ ഉണ്ട്. കൂടാതെ, എയര്‍ കണ്ടീഷന്‍ ചെയ്ത മുറിയില്‍ ഇരിക്കുന്നവര്‍ക്ക് സ്വാഭാവികമായി തോന്നേണ്ട ദാഹം തോന്നില്ല, അവര്‍ക്ക് വിയര്‍പ്പും അനുഭവപ്പെടില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ദാഹം അനുഭവപ്പെടുന്നില്ല എങ്കിലും വെള്ളം അളവിന് അനുസരിച്ച് കുടിക്കേണ്ടത് ആവശ്യമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പിതാവിനെ കൊലപ്പെടുത്തിയശേഷം ഒളിവില്‍പോയ പ്രതി പിടിയില്‍

Next Post

അദ്ദേഹത്തെ ഓർത്ത് നാണക്കേട് തോന്നുന്നു : രാഹുൽ ഗാന്ധിയെ കുറിച്ച് സ്‌മൃതി ഇറാനി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
അദ്ദേഹത്തെ ഓർത്ത് നാണക്കേട് തോന്നുന്നു : രാഹുൽ ഗാന്ധിയെ കുറിച്ച് സ്‌മൃതി ഇറാനി

അദ്ദേഹത്തെ ഓർത്ത് നാണക്കേട് തോന്നുന്നു : രാഹുൽ ഗാന്ധിയെ കുറിച്ച് സ്‌മൃതി ഇറാനി

വിലങ്ങഴിച്ചതും പ്രതി ഓടി, വട്ടംപിടിച്ചു, 25 അടി താഴ്ചയിലേക്ക് പോലീസുകാരനും പ്രതിയും, സാഹസിക കീഴ്പപ്പെടുത്തൽ

വിലങ്ങഴിച്ചതും പ്രതി ഓടി, വട്ടംപിടിച്ചു, 25 അടി താഴ്ചയിലേക്ക് പോലീസുകാരനും പ്രതിയും, സാഹസിക കീഴ്പപ്പെടുത്തൽ

ലഡാക്കിൽ സൈനിക വാഹനാപകടം: 9 സൈനികർ മരിച്ചു, ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതിയും അമിത് ഷായും രാഹുലും അടക്കമുള്ളവർ

ലഡാക്കിൽ സൈനിക വാഹനാപകടം: 9 സൈനികർ മരിച്ചു, ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതിയും അമിത് ഷായും രാഹുലും അടക്കമുള്ളവർ

സിദ്ദിഖ് കൊലപാതകം: മൃതദേഹം നേർ പകുതിയായി മുറിച്ചു, കഷണങ്ങൾ രണ്ട് പെട്ടിയിലാക്കി, അതിക്രൂരം

ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു

പോക്സോ കേസ് ഇരയായ പെൺകുട്ടിയെ വെട്ടിയ ശേഷം പ്രതി തൂങ്ങി മരിച്ചു

പോക്സോ കേസ് ഇരയായ പെൺകുട്ടിയെ വെട്ടിയ ശേഷം പ്രതി തൂങ്ങി മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In