• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇടതു ഭരണം: നികുതിഭാരം ജനങ്ങളുടെ മേല്‍ അടിച്ചേൽപ്പിച്ച് കോർപറേറ്റുകൾക്ക് വീതം വെച്ചു നൽകുന്നുവെന്ന് എസ്.ഡി.പി.ഐ

by Web Desk 04 - News Kerala 24
August 20, 2023 : 8:40 pm
0
A A
0
ഇടതു ഭരണം: നികുതിഭാരം ജനങ്ങളുടെ മേല്‍ അടിച്ചേൽപ്പിച്ച് കോർപറേറ്റുകൾക്ക് വീതം വെച്ചു നൽകുന്നുവെന്ന് എസ്.ഡി.പി.ഐ

തിരുവനന്തപുരം: ഇടതു സർക്കാർ അമിത നികുതി ഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് കോര്‍പറേറ്റുകൾക്ക് വീതംവെച്ചു നൽകുന്നതിൻ്റെ കൂടുതല്‍ തെളിവുകളാണ് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്ന് എസ്.ഡി.പി.ഐ. കെ-ഫോണ്‍ കരാറില്‍ ബെല്‍ കണ്‍സോര്‍ഷ്യത്തിന് ചട്ടം ലംഘിച്ച് പലിശ ഒഴിവാക്കി പണം നല്‍കിയതിലൂടെ ഖജനാവിന് 36.36 കോടി രൂപ നഷ്ടമുണ്ടായെന്ന സി.എ.ജി കണ്ടെത്തല്‍ ഗൗരവതരമാണ്.ധൂര്‍ത്തും സ്വജന പക്ഷപാതവും നടത്തി ഖജനാവിനെ കൊള്ളയടിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സാധാരണക്കാരോട് മുണ്ടു മുറുക്കിയുടുക്കാന്‍ നിര്‍ദ്ദേശിക്കുകയാണ്. സംസ്ഥാനം ഇന്നു നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. ഓണക്കാലമായിട്ടും വിലക്കയറ്റവും സപ്ലൈകോയിലുള്‍പ്പെടെ നിത്യോപയോഗ സാധനങ്ങു ടെ ദൗർലഭ്യവും മൂലം ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.

കേട്ടുകേള്‍വി പോലും ഇല്ലാത്തവിധം കോടികളുടെ അഴിമതി കഥകളാണ് മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കെതിരേ അനുദിനം ഉയരുന്നത്. വിമര്‍ശനം ഉന്നയിക്കുന്നവരുടെ നാവടക്കാനല്ല മറിച്ച് നിജസ്ഥിതി ബോധ്യപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നും എസ്.ഡി.പിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘കെ റയിൽ അനുകൂലികൾക്ക് വോട്ടില്ല’; പുതുപ്പള്ളിയിൽ പ്രചാരണത്തിന് കെ റയിൽ വിരുദ്ധ സമിതി

Next Post

തനിക്ക് ലഭിച്ചത് 19 വർഷം മുമ്പുള്ള സ്ഥാനം; അതൃപ്തി പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
തനിക്ക് ലഭിച്ചത് 19 വർഷം മുമ്പുള്ള സ്ഥാനം; അതൃപ്തി പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല

തനിക്ക് ലഭിച്ചത് 19 വർഷം മുമ്പുള്ള സ്ഥാനം; അതൃപ്തി പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല

വടക്കഞ്ചേരിയിൽ പരീക്ഷ കഴിഞ്ഞ് മടങ്ങവേ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു

വടക്കഞ്ചേരിയിൽ പരീക്ഷ കഴിഞ്ഞ് മടങ്ങവേ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു

തർക്കത്തിനൊടുവിൽ ഭാര്യയെ കൊന്നു ; സ്റ്റേഷനിലെത്തി കീഴടങ്ങി ഡോക്ടർ

തർക്കത്തിനൊടുവിൽ ഭാര്യയെ കൊന്നു ; സ്റ്റേഷനിലെത്തി കീഴടങ്ങി ഡോക്ടർ

ബെൽറ്റിൽ ഫോൺ , സ്ക്രീൻവ്യൂവറും ബ്ലൂടൂത്തും വഴി കോപ്പിയടി ; 2 ഹരിയാന സ്വദേശികൾ പിടിയിൽ

ബെൽറ്റിൽ ഫോൺ , സ്ക്രീൻവ്യൂവറും ബ്ലൂടൂത്തും വഴി കോപ്പിയടി ; 2 ഹരിയാന സ്വദേശികൾ പിടിയിൽ

മുംബൈയിൽ 15 കോടിയുടെ കൊക്കെയ്ൻ പിടികൂടി; വിദേശവനിത ഉൾപ്പെടെ 2 പേർ അറസ്റ്റിൽ

മുംബൈയിൽ 15 കോടിയുടെ കൊക്കെയ്ൻ പിടികൂടി; വിദേശവനിത ഉൾപ്പെടെ 2 പേർ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In